Category: International

International
ഇസ്രയേല്‍ സൈനിക സമ്മര്‍ദ്ദത്തിന് മുതിര്‍ന്നാല്‍ ബന്ദികളെ ശവപ്പെട്ടിയിലാക്കി മടക്കി അയക്കും’: ഭീഷണിയുമായി ഹമാസ് നേതാവ്

ഇസ്രയേല്‍ സൈനിക സമ്മര്‍ദ്ദത്തിന് മുതിര്‍ന്നാല്‍ ബന്ദികളെ ശവപ്പെട്ടിയിലാക്കി മടക്കി അയക്കും’: ഭീഷണിയുമായി ഹമാസ് നേതാവ്

ഗാസ: ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രയേല്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ ഗാസ യില്‍ കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ഹമാസ് നേതാവ്.ഇസ്രയേല്‍ സൈന്യം സമ്മര്‍ദം ചെലുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ബന്ദികളാ ക്കിയവരെ ഒന്നൊന്നായി ശവപ്പെട്ടിയിലാക്കി ഇസ്രയേലിലേക്ക് അയയ്ക്കുമെന്നാണ് ഭീഷണി. തങ്ങളുടെ ആളുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹമാസി ന്റെ ഖാസിം ബ്രിഗേഡ് വക്താവ്

International
വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചു; ട്രംപ് ആർലിങ്ടൺ ശ്‌മശാന ഭൂമിയില്‍ നടത്തിയത് രാഷ്‌ട്രീയ നാടകമെന്ന് കമല

വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചു; ട്രംപ് ആർലിങ്ടൺ ശ്‌മശാന ഭൂമിയില്‍ നടത്തിയത് രാഷ്‌ട്രീയ നാടകമെന്ന് കമല

വാഷിങ്ടണ്‍ : ആർലിങ്ടൺ ദേശീയ ശ്‌മശാനത്തില്‍ എത്തിയ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നടപടി രാഷ്‌ട്രീയ നാടകമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. പ്രചാരണ പരിപാടികള്‍ക്ക് വിലക്കുള്ള അവിടെ നിന്നുള്ള ചിത്രങ്ങളും ട്രംപ് പങ്ക് വച്ചിരുന്നു. ശ്‌മശാനത്തില്‍ ട്രംപ് അനുകൂലികള്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നും കല ഹാരിസ്

International
ബ്രസീലില്‍ എക്‌സിന് നിരോധനം; ഉപയോഗിച്ചാല്‍ പ്രതിദിനം 9,000 ഡോളര്‍ പിഴ

ബ്രസീലില്‍ എക്‌സിന് നിരോധനം; ഉപയോഗിച്ചാല്‍ പ്രതിദിനം 9,000 ഡോളര്‍ പിഴ

ബ്രസീൽ: സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് നിരോധിച്ച് ബ്രസീല്‍. രാജ്യത്ത് ഒരു നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന ബ്രസീല്‍ കോടതി നിർദേശം പാലി ക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ആഴ്‌ച ബ്രസീലിലെ ഒരു ജഡ്‌ജി ഏർപ്പെ ടുത്തിയ നിരോധനം സുപ്രീം കോടതിയിലെ അഞ്ച് ജഡ്‌ജിമാരും ഏകകണ്‌ഠമായി ശരിവെക്കുകയായിരുന്നു. എൻക്രിപ്റ്റ് ചെയ്‌ത കണക്ഷൻ

International
പാകിസ്താന്റെ പതനം പൂർണം; ചരിത്രമെഴുതി ബംഗ്ലാദേശ്

പാകിസ്താന്റെ പതനം പൂർണം; ചരിത്രമെഴുതി ബംഗ്ലാദേശ്

പാകിസ്താനെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ തൂത്തുവാരി ചരിത്രമെഴുതി ബംഗ്ലാദേശ്. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് സന്ദർശകർ ജയം പിടിച്ചത്. 185 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയത്തിലെത്തു കയായിരുന്നു. ബംഗ്ലാദേശിനായി ബാറ്റെടുത്തവരെല്ലാം പൊരുതിനിന്നതോടെ ആതിഥേയ ബൗളർമാർ നിസ്സഹായരായി.

International
ബംഗ്ലാദേശ് പ്രക്ഷോഭം വികസന പദ്ധതികളെ ബാധിച്ചെന്ന് ഇന്ത്യ; ധാക്കയുമായി ചര്‍ച്ച സാധാരണ നില കൈവരിച്ച ശേഷം മാത്രം

ബംഗ്ലാദേശ് പ്രക്ഷോഭം വികസന പദ്ധതികളെ ബാധിച്ചെന്ന് ഇന്ത്യ; ധാക്കയുമായി ചര്‍ച്ച സാധാരണ നില കൈവരിച്ച ശേഷം മാത്രം

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെടുകയും രാജ്യമെങ്ങും അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തതിനുശേഷം ബംഗ്ലാദേശ് വിഷയത്തില്‍ ആദ്യമായി മനസുതുറന്ന് ഇന്ത്യ. രാജ്യത്തെ തകര്‍ന്ന ക്രമസമാധാന നില ഇന്ത്യ നടപ്പിലാക്കുന്ന വികസനപദ്ധതികളെ ദോഷകരമായി ബാധിച്ചതായാണ് ഇന്ത്യ വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് പ്രതികരണം നടത്തിയത്. ബംഗ്ലാദേശില്‍

International
25 വര്‍ഷത്തിനിടെ ആദ്യമായി ഗാസയില്‍ പോളിയോ സ്ഥിരീകരിച്ചു; നിലവില്‍ 6,40,000 കുട്ടികളാണ് ഗാസയില്‍ പോളിയോ വാക്‌സിന്‍ എടുക്കാനായി ബാക്കിയുള്ളത്,വരാന്‍ പോകുന്നത് യുദ്ധത്തേക്കാള്‍ ഭീകരം; ഗാസ മുനമ്പിലെ ആധിയും വ്യാധിയും.

25 വര്‍ഷത്തിനിടെ ആദ്യമായാണ് ഗാസയില്‍ പോളിയോ സ്ഥിരീകരിക്കുന്നത്. പ്രധാന ആക്രമണകേന്ദ്രമായ ദെയ്ര്‍ അല്‍ ബലായില്‍ 10 മാസം പ്രായമുള്ള കുഞ്ഞിന് ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഇടതുകാല്‍ തളര്‍ന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇസ്രയേല്‍- ഹമാസ് യുദ്ധം തകര്‍ത്ത ഗാസയില്‍ പോളിയോയും പോഷകാഹാരക്കുറവും മൂലമുള്ള

International
തിരുത്തുമോ? ചരിത്രം കമലയ്ക്കൊപ്പമല്ല; 188 വര്‍ഷത്തിനിടെ ജയിച്ചുകയറിയത് ഒരേയൊരു വൈസ് പ്രസിഡന്‍റ്

തിരുത്തുമോ? ചരിത്രം കമലയ്ക്കൊപ്പമല്ല; 188 വര്‍ഷത്തിനിടെ ജയിച്ചുകയറിയത് ഒരേയൊരു വൈസ് പ്രസിഡന്‍റ്

വാഷിങ്ടണ്‍: നിരവധി കാരണങ്ങള്‍ കൊണ്ട് യുഎസ് പ്രസിഡന്റ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ശ്രദ്ധേയമാണ്. 1836 മുതല്‍ സിറ്റിങ് വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് മാത്രമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1988ലായിരുന്നു അത്. ഇത്തവണ കമല ഹാരിസ് വിജയിക്കുകയാണെങ്കില്‍ അതുകൊണ്ട് തന്നെ അത് ചരിത്രമാകും. 1960 ല്‍

International
റഷ്യയെ തോല്‍പ്പിക്കുക എളുപ്പമല്ല’; പ്രസിഡന്റായാൽ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

റഷ്യയെ തോല്‍പ്പിക്കുക എളുപ്പമല്ല’; പ്രസിഡന്റായാൽ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

റഷ്യന്‍ സൈന്യത്തിന്റെ യുദ്ധ വൈദഗ്ധ്യത്തെ പുകഴ്ത്തി മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. യു.എസ്. പ്രസിഡ ന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കു മെന്നും അദ്ദേഹം പറഞ്ഞു. മുന്‍ യുഎസ് നേവി സീലും സിഐഎ കോണ്‍ട്രാക്ടറുമായ ഷോണ്‍ റയാന്‍ അവതാരകനായ ”unfiltered stories

International
പോയത് എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടി, പക്ഷെ എത്തിയിട്ട് ഇപ്പോൾ മൂന്ന് മാസങ്ങൾ പിന്നിട്ടു’ ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസിന് മടങ്ങി വരവിന് തടയാകുന്നതെന്ത്?

പോയത് എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടി, പക്ഷെ എത്തിയിട്ട് ഇപ്പോൾ മൂന്ന് മാസങ്ങൾ പിന്നിട്ടു’ ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസിന് മടങ്ങി വരവിന് തടയാകുന്നതെന്ത്?

പോയത് എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടി പക്ഷെ എത്തിയിട്ട് ഇപ്പോൾ മൂന്ന് മാസങ്ങൾ പിന്നിട്ടു. മടങ്ങിവരവ് പലവട്ടം തീരുമാനിച്ചെങ്കിലും എല്ലാം മാറ്റിവെയ്ക്ക പ്പെട്ടു. എന്താണ് ബഹിരാകാശത്ത് കുടുങ്ങിയപ്പോയ സുനിത വില്യംസിന് ഭൂമിയിലേക്ക് വരാനുള്ള തടസ്സം. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു സുനിത വില്യംസും, ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ

International
റഷ്യ യുദ്ധവും, ഇസ്രയേൽ – ഹമാസ് യുദ്ധവും, അമേരിക്കയുടെ ആയുധ കലവറ കാലിയാകുന്നു; ഇസ്രയേലിനും അമേരിക്കയ്ക്കും വൻ പ്രതിസന്ധി

റഷ്യ യുദ്ധവും, ഇസ്രയേൽ – ഹമാസ് യുദ്ധവും, അമേരിക്കയുടെ ആയുധ കലവറ കാലിയാകുന്നു; ഇസ്രയേലിനും അമേരിക്കയ്ക്കും വൻ പ്രതിസന്ധി

യുക്രെയിൻ – റഷ്യ യുദ്ധവും, ഇസ്രയേൽ – ഹമാസ് യുദ്ധവും, അമേരിക്കയുടെ ആയുധ കലവറയും ശൂന്യമാക്കുന്നു. ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്, അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപാണ്. അമേരിക്കൻ നിർമിത യുദ്ധോപകരണങ്ങളാണ്, ഗാസയിലെ പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കാൻ ഇസ്രയേൽ ഉപയോഗിച്ചിരുന്നത്. ഇതേ ആയുധ കലവറ യിൽ നിന്നു

Translate »