ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈം ട്രൈബ്യൂണൽ കോടതി. ഹസീനയെ അറസ്റ്റ് ചെയ്ത് നവംബർ 18ന് കോടതിയിൽ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുകയാണ്. ഹസീനയുടെ 15
ജറുസലം: ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ആക്ര മണത്തില്‍ സിന്‍വര്‍ കൊല്ലപ്പെട്ടെന്നാണ് സംശയമെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കാമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഗാസ മുനമ്പില്‍ ഈയടുത്ത് നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകരരെ തങ്ങളുടെ സൈന്യം കൊല പ്പെടുത്തിയി രുന്നെന്നും അതിലൊരാള്‍ സിന്‍വര്‍ ആണെന്ന്
സിയോള്‍: ദക്ഷിണ കൊറിയയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയയുടെ വടക്കന്‍ മേഖലയില്‍ നിന്ന് ദക്ഷിണ കൊറിയയി ലേക്കുള്ള പ്രധാന റോഡുകള്‍ ബോംബിട്ട് തകര്‍ത്ത് കിം ജോങ് ഉന്‍. രണ്ട് രാജ്യങ്ങ ളെയും വിഭജിക്കുന്ന സൈനിക അതിര്‍ത്തിക്കടുത്തുള്ള റോഡുകളാണ് ഉത്തര കൊറി യന്‍ സ്വേച്ഛാധിപതി കിം ജോങ്
ന്യൂഡല്‍ഹി: യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെതിരായ ഇസ്ര യേല്‍ നീക്കത്തിന് പിന്തുണയുമായി ഇന്ത്യ. ഗുട്ടറസിനെ വിലക്കിയ ഇസ്രയേല്‍ നടപടി യെ അപലപിക്കുന്ന കത്തില്‍ ഇന്ത്യ ഒപ്പിട്ടില്ല. അന്റോണിയോ ഗുട്ടറസിനെ 'പേഴ്സണല്‍ നോണ്‍ ഗ്രാറ്റ'യായി പ്രഖ്യാപിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തില്‍ കടുത്ത ആശങ്ക പകടിപ്പിക്കുന്നതാണ് കത്ത്. യു.എന്‍ തയാറാക്കിയ കത്തില്‍
റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിൻ്റെ (ആർസിഎംപി) റിപ്പോർട്ടിന് പിന്നാലെ കാനഡയിലെ ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം കൂടുതൽ വഷളാക്കുകയും ദക്ഷിണേഷ്യൻ കാനഡക്കാരെ ലക്ഷ്യമിട്ടുള്ള രഹസ്യ പ്രവർത്തനങ്ങളും ബലപ്രയോഗവും ഉൾപ്പെടെയുള്ള പൊതു സുരക്ഷയെ ഭീഷണി പ്പെടുത്തുന്ന
ടെക്‌സാസ്: ബഹിരാകാശ വിക്ഷേപണത്തില്‍ ചരിത്ര നേട്ടവുമായി ഇലോണ്‍ മസ്‌കി ന്റെ സ്‌പേസ് എക്‌സ്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കി. സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണ ത്തിലാണു സ്‌പേസ്എക്‌സ് നേട്ടം കൈവരിച്ചത്. ഇതിന്റെ വിഡിയോ ഇലോണ്‍ മസ്‌ക്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണ യുമായി സംഗീതസംവിധാകന്‍ എ.ആര്‍ റഹ്മാന്റെ സംഗീത വിഡിയോ. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചിത്രീകരിച്ചത്. നവംബര്‍ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം നീക്കം കമല ഹാരിസിന്റെ തെര ഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ്
കോപ്പന്‍ഹേഗന്‍: ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് പറന്ന എ.ഐ 111 എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ എമര്‍ജ ന്‍സി ലാന്‍ഡിങ്. വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളിക്ക് അടിയന്തര ചികിത്സ വേണ്ടി വന്നതോടെയാണ് വിമാനം കോപ്പന്‍ഹേഗനില്‍ ലാന്‍ഡ് ചെയ്തത്. ചികിത്സാര്‍ ത്ഥം നാട്ടില്‍ പോയി മടങ്ങിയ രാജീവ് ഫിലിപ്പീന്
ന്യൂഡല്‍ഹി: നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഹനിമധൂ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ റണ്‍വേ ഉദ്ഘാടനം ചെയ്തു.ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും മാലദ്വീപും 400 മില്യണ്‍ ഡോളറിന്റെ കറന്‍സി
കണ്ണിന്‍മണിയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വാത്സല്യനിധിയായ പിതാവ് നടന്നത് 50 കിലോമീറ്ററോളം. അതും കൊടുങ്കാറ്റിനിടയിലൂടെ. ഏത് പ്രതിബന്ധങ്ങ ള്‍ക്കിടയിലൂം മകളോടുള്ള ഡേവിഡിന്റെ വാത്സല്യം ഇപ്പോള്‍ സാമൂഹ്യമാധ്യമ ങ്ങളിലും കയ്യടി നേടുകയാണ്. എതിരായ പ്രതിബന്ധങ്ങള്‍ക്കിടയിലും തന്റെ മകള്‍ എലിസബത്തിന്റെ കല്യാണം നഷ്ടപ്പെടുത്തരുതെന്ന് ഡേവിഡ് ദൃഢനിശ്ചയം ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ 11