ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മോസ്കോ: വിമത നീക്കത്തെ തുടര്ന്ന് രാജ്യം വിട്ട സിറിയയുടെ മുന് പ്രസിഡന്റ് ബാഷര് അല് അസദും കുടുംബവും അഭയം പ്രാപിച്ചത് റഷ്യയിലാണ്. മൂന്ന് മക്കള്ക്കും ഭാര്യക്കുമൊപ്പം റഷ്യയുടെ തലസ്ഥാനമായ മോസ്കോയില് കഴിയുന്ന ഇവര് സിറിയയിലേതിന് സമാനമായ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. രണ്ട് പതിറ്റാണ്ടോളം സിറിയയെ നരകതുല്യമാക്കിയ
ദമാസ്കസ്: പ്രസിഡന്റ് ബാഷര് അല് അസദിനെ പുറത്താക്കിയ വിമതര്, മുഹമ്മദ് അല് ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാര്ച്ച് ഒന്ന് വരെയാണ് അല് ബഷീറിന്റെ കാലാവധി. വിമതര്ക്ക് നേതൃത്വം നല്കുന്ന ഹയാത്ത് തഹ്രീര് അല് ഷാമിന്റെ (എച്ച്.ടി.എസ്) നിയന്ത്രണത്തില് ഇഡ്ലിബ് ഭരിക്കുന്ന സാല്വേഷന് സര്ക്കാരില് പ്രധാനമന്ത്രിയാണ് 41
ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ദൃഢവും അടുത്തതും ആണെന്ന് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. തിങ്കളാഴ്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് മുഹമ്മദ് യൂനുസിൻ്റെ പരാമർശം. ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശിൽ ന്യൂനപക്ഷ ങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെയുള്ള
ദുബായ്: 50 വർഷത്തെ അസദ് കുടുംബത്തിന്റെ രാജവാഴ്ച അവസാനിപ്പിച്ച് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പുറത്താക്കിയ വിമത വിഭാഗങ്ങളുടെ നടപടികൾ ആഹ്ലാദവും ആശ്വാ സവും പ്രടിപ്പിച്ച് യുഎഇയിലെ സിറിയൻ പ്രവാസികൾ. ഇവരിൽ പലരും ഭരണകൂടത്തിന്റെ അതിക്ര മങ്ങൾ മൂലം നാടുവിടാൻ നിർബന്ധിതരായവും അഭയാർഥികളായി യുഎഇയിൽ കഴിയുന്നവരുമാണ്. മാതൃരാജ്യത്ത്
ദമാസ്കസ്: യുഎന് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹയാത്ത് തഹ്രീര് അല്ഷാം (എച്ച്.ടി.എസ്) നിയന്ത്രണം പിടിച്ച സിറിയയില് ആക്രമണം നടത്തി അമേരിക്കയും ഇസ്രയേലും. തലസ്ഥാനമായ ദമാസ്കസ് ഉള്പ്പെടെയുള്ള നാലു പ്രധാന നഗരങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല് ആക്രമണം നടത്തിയത്. രണ്ട് പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. യുദ്ധോപകരണങ്ങള് വിമതര്ക്ക് ലഭിക്കരുതെന്ന്
ധാക്ക / കൊൽക്കത്ത: ഭീകരർക്കും മതമൗലികവാദികൾക്കും നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കുന്ന ഫാസിസ്റ്റ് ഭരണമാണ് ബംഗ്ലദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നടത്തുന്നതെന്ന് രാജ്യത്തിന്റെ മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്റെ സർക്കാരിനെ പുറത്താക്കിയ കലാപത്തിന് പിന്നിലെ മാസ്റ്റർ മൈൻഡ് യൂനുസാണെന്നും ഹസീന ആരോപിച്ചു. ലണ്ടനിനുള്ള അവാമി ലീഗ് അനുഭാവികളുടെ
കെയ്റോ: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും ആദ്യഘട്ടത്തിൽ വിട്ടയക്കേണ്ട ബന്ദികളെക്കുറിച്ച് ചർച്ച ചെയ്തതായും റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായുള്ള ഖത്തർ പത്രമായ അൽ അറബി അൽ ജദീദാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം ഹമാസ് പ്രതിനിധി സംഘം ഖലീൽ അൽ
മോസ്കോ: വിമതര് ദമാസ്കസ് പിടിച്ചതോടെ നാടുവിട്ട സിറിയന് പ്രസിഡന്റ് ബാഷര് അല് അസദും കുടുംബവും റഷ്യയില് എത്തിയതായി റഷ്യന് വാര്ത്താ ഏജന്സികള് റിപ്പോര്ട്ട് ചെയ്തു. മോസ്കോയി ലെത്തിയ അസദിനും കുടുംബത്തിനും റഷ്യന് അധികൃതര് അഭയം നല്കിയതായും ക്രെംലിന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്ത്താ ഏജന്സികള് റിപ്പോര്ട്ട് ചെയ്തു. മാനുഷിക കാരണങ്ങള്
ദമാസ്കസ്: വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര് അസദും കുടുംബവും റഷ്യന് തലസ്ഥാനമായ മോസ്കോയില്. അസദിനും കുടുംബത്തിനും റഷ്യ അഭയം നല്കിയതായി റഷ്യന് ന്യൂസ് ഏജന്സികളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്ട്ടുകളില് പറയുന്നു. 'അസദും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മോസ്കോയില് എത്തിയിട്ടുണ്ട്, മാനുഷിക പരിഗണനയുടെ
ദമാസ്കസ്: സിറിയ ശുദ്ധീകരിച്ചെന്ന് വിമത സൈന്യമായ ഹയാത് തഹ്രീര് അല്ഷാം മേധാവി അബു മുഹമ്മദ് അല് ജുലാനി. പ്രിയമുള്ള സഹോദരങ്ങളേ, ഈ വിജയം ചരിത്രപരമാണ്. പോരാട്ടം നടത്തിയ തിന് തടവറയില് അടയ്ക്കപ്പെട്ട ജനങ്ങളില് നിന്നാണ് ഈ വിജയം പിറന്നത്. ഇറാന്റെ ആഗ്രഹത്തി നൊത്ത് പ്രവര്ത്തിച്ച, വിഭാഗീയത നിറഞ്ഞ കാലഘട്ടമായിരുന്നു