അല്‍ ഖർജിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണ് മൂന്ന് വീടുകൾക്കും നിരവധി വാഹനങ്ങൾക്കും നാശനഷ്ടം, രണ്ട് പേർക്ക് പരിക്ക്


അല്ഖ‍ർജ്: ഖർജ് പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഡ്രോൺ തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ജനവാസ മേഖലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ രണ്ട് പേർക്ക് നേരിയ പരിക്കേൽക്കുകയും മൂന്ന് വീടുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു.

രണ്ട് പേർക്ക് നിസ്സാരമായ പരിക്കേറ്റു. ഇവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകിവരിക യാണ്. സംഭവസ്ഥലത്ത് ഉടൻതന്നെ സിവിൽ ഡിഫൻസ് സംഘം എത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.


Read Previous

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി; കേരളത്തില്‍ ജൂണില്‍ തുടക്കം: ശേഖരിക്കുന്ന വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പോലും ലഭിക്കില്ല

Read Next

പതിനായിരത്തിലേറെ വോട്ടര്‍മാര്‍ കുറഞ്ഞ 27 മണ്ഡലങ്ങള്‍; മുന്നണികള്‍ക്ക് നെഞ്ചിടിപ്പേറ്റുന്ന മണ്ഡലങ്ങള്‍ അറിയേണ്ടെതെല്ലാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »