ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അല്‍ഖർജ്: ഖർജ് പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഡ്രോൺ തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ജനവാസ മേഖലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ രണ്ട് പേർക്ക് നേരിയ പരിക്കേൽക്കുകയും മൂന്ന് വീടുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു.

രണ്ട് പേർക്ക് നിസ്സാരമായ പരിക്കേറ്റു. ഇവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകിവരിക യാണ്. സംഭവസ്ഥലത്ത് ഉടൻതന്നെ സിവിൽ ഡിഫൻസ് സംഘം എത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
