സാമൂഹ്യ പ്രവർത്തകൻ ഷാജഹാൻ ചാവക്കാടിന്റെ മാതാവ് പാവ്വുരയിൽ ബീവാത്തു ഹജ്ജുമ്മ നിര്യാതയായി; ഖബറടക്കം ഇന്ന്


റിയാദ്: സാമൂഹ്യ പ്രവർത്തകൻ ഷാജഹാൻ ചാവക്കാടിന്റെ മാതാവ് മണത്തല അയിനിപ്പുള്ളി ബസ് സ്റ്റോപ്പിന് സമീപം പരേതനായ മുണ്ടോക്കിൽ മൊയ്തുണ്ണി ഹാജിയുടെ ഭാര്യ പാവ്വുരയിൽ ബീവാത്തു ഹജ്ജുമ്മ (95) നിര്യാതയായി.

ഖബറടക്കം:ഇന്ന് (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് മണത്തല ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

മക്കൾ:സഫിയ .ഷെഹിത,സെക്കീന. മുസ്തഫ .സിദ്ധീഖ് (പരേതൻ), അഫ്‌സ. നൂർജഹാൻ. ഷജഹാൻ, നെജ്ജുമുണ്ണിസ. മരുമക്കൾ: അബ്‌ദുറഹിമാൻ (ആമു – പരേതൻ); നൂർദ്ധീൻ പെരുമ്പിലാവ് (നൂർക്ക – പരേതൻ), യൂസഫ് പട്ടാമ്പി,മുഹമ്മദ് പെരുമ്പിലാവ്, മുഹമ്മദലി മണത്തല (പരേതൻ), അബ്‌ദു ബ്ലങ്ങാട്, ഷാമില മുസ്തഫ; സുബൈദ സിദ്ധീഖ്; ഷാജിദ ഷാജഹാൻ

റിയാദിലെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മ ആയ ഫോര്‍ക്ക റിയാദ് മീഡിയ കണ്‍വീനര്‍ ആയ ഷാജഹാന്‍ ചാവക്കാടിന്റെ മാതാവിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപെടുത്തി


Read Previous

ബിസ്മിൽ–അഷ്ഫാഖ് സൗഹൃദം മതേതര ഇന്ത്യയുടെ മാതൃക: മൻസൂർ പള്ളൂർ,രാജ്യത്തിന്റെ 80-ാം മത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ റിയാദ് ഒ.ഐ.സി.സി ആഘോഷിച്ചു

Read Next

“ഇത് വിടപറയലല്ല, സൗഹൃദങ്ങളുടെ തുടർച്ച” ഡി സി എം അബു മാത്തന്‍ ജോര്‍ജ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »