Author: Malayalamitharam

Malayalamitharam

Kerala
എബോളയെന്ന് സംശയം; സുഡാനില്‍ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

എബോളയെന്ന് സംശയം; സുഡാനില്‍ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്. ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് രോഗി.

International
യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

വാഷിങ്ടണ്‍/ ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കരാറില്‍ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി. കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു. പശ്ചിമേഷ്യയില്‍ നിന്നുള്ള ചരക്കുനീക്കത്തിന് നിര്‍ണായകമായ ഹോര്‍മുസ്

Gulf
ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് മിഅ ഖൽബിലെ ഫുട്ബാൾ ആവേശകരമായി; യുവ പ്രതിഭകളെ ആദരിച്ചു

ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് മിഅ ഖൽബിലെ ഫുട്ബാൾ ആവേശകരമായി; യുവ പ്രതിഭകളെ ആദരിച്ചു

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ്റെ (മിഅ) ആഭിമുഖ്യത്തിൽ "ഖൽബിലെ ഫുട്ബാൾ" എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി റിയാദിലെ അൽ വഫ ഷോലമാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിപുലമായ ആഘോഷങ്ങളോടെ നടന്നു. മിഅ സെക്രട്ടറി സഫീറലി തലാപ്പിൽ സ്വാഗതമോതിയ പരിപാടിക്ക് വൈസ് പ്രസിഡൻ്റ് ഉമറലി അക്ബർ അധ്യക്ഷത

Gulf
സവ’ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

സവ’ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

‘ദമ്മാം: കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ വിജയിച്ച ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ മക്കൾക്ക് സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. അംഗങ്ങളുടെ , നാട്ടിൽ വിജയിച്ച കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി എന്നതായിരുന്നു ചടങ്ങിന്റെ പ്രത്യേകത. തറവാട് റെസ്റ്റോറന്റ് ഓഡിറ്റോറിയതിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സാജിദ്

Gulf
സഹ പ്രവർത്തകരുടെ സ്മരണയിൽകേളി ചെസ്-ക്യാരംസ് ടൂർണമെന്റ്

സഹ പ്രവർത്തകരുടെ സ്മരണയിൽകേളി ചെസ്-ക്യാരംസ് ടൂർണമെന്റ്

റിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി മുൻ അംഗവും റൗദ ഏരിയ സെക്രട്ടറിയു മായിരുന്ന അബ്ദുൽ അസീസിന്റെയും ഏരിയ മുൻ ട്രഷററായിരുന്ന ജോയ് എബ്രഹാമിന്റെയും സ്മരണാർഥം കേളി റൗദ ഏരിയ സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെസ്-ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. റൗദ, നഹ്ദ പ്രദേശങ്ങളിലെ മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് നഹ്ദയിലെ

Latest News
ഞാനായിരുന്നെങ്കില്‍ ‘മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?’ എന്നു ചോദിച്ചു വിടുമായിരുന്നു

ഞാനായിരുന്നെങ്കില്‍ ‘മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?’ എന്നു ചോദിച്ചു വിടുമായിരുന്നു

തിരുവനന്തപുരം: പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. പിണറായിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എനിക്കെതിരായിട്ടാണ് ഫ്‌ലൈറ്റില്‍ വെച്ച് മുദ്രാവാക്യം വിളിക്കുന്നതെങ്കില്‍, മോനെവിടെ നിന്നാണ് വന്നത്?,

Translate »