ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: ദാദാസാഹിബ് ഫാല്ക്കെ പുരസ്കാരം നേടിയ മോഹന്ലാലിനെ അഭിനന്ദിക്കാന് സംഘടി പ്പിച്ച പരിപാടിയില് സര്ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള് പ്രകടമായിരുന്നുവെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് എം പി. കേരള ജനത സ്നേഹിക്കുന്ന മോഹന്ലാലിനെ ആദരിച്ച പരിപാടിയായതിനാല് അതിനെ വിവാദമാക്കാന് കോണ്ഗ്രസ് ആഗ്രഹിക്കുന്നില്ല. മോഹന് ലാലിനെ പോലൊരു
ന്യൂഡല്ഹി: ആര്എസ്എസിന്റെ ശതാബ്ദി ആഘോഷവും ഗാന്ധി ജയന്തിയും ഒരു ദിവസം ആചരിക്കപ്പെടുമ്പോള് ആര്എസ്എസിനെ വിമര്ശിച്ച രാഷ്ട്രപിതാവിന്റെ പരാമര്ശം ചര്ച്ചയാക്കി കോണ്ഗ്രസ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുള്പ്പെടെ ആര്എസ്എസിന്റെ പ്രവര്ത്തനങ്ങളെ തുടര്ച്ചയായി പ്രകീര്ത്തിക്കുമ്പോഴാണ് കോണ്ഗ്രസ് പുതിയ ചര്ച്ചകള്ക്ക് തുടക്കമിടുന്നത്. 'ഏകാധിപത്യ വീക്ഷണമുള്ള ഒരു വര്ഗീയ സംഘടന' എന്നാണ് മഹാത്മാഗാന്ധി ആര്എസ്എസിനെ
പത്തനംതിട്ട: ശബരിമല സ്വര്ണപ്പാളി വിവാദത്തില് പ്രതികരണവുമായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് ജി രാമന് നായര്. താന് പ്രസിഡന്റ് ആയിരുന്ന കാലത്തല്ല വിജയ് മല്യ ശബരിമലയില് സ്വര്ണം പൂശുന്നത്. സിപിഎം പ്രതിനിധിയായിരുന്ന വി ജി കെ മേനോനായിരുന്നു അന്ന് പ്രസിഡന്റ്. താന് 2004 ഡിസംബര് മുതല് 2007
ആലപ്പുഴ: താന് ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഒരു സ്വര്ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ലെന്ന് മുതിര്ന്ന സിപിഎം നേതാവ് ജി സുധാകരന്. അന്ന് ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എന്എസ്എസുകാര് പോലും പിന്തുണച്ചിരുന്നെന്നും ജി സുധാകരന് പറഞ്ഞു. ആലപ്പുഴയില് ദേവദത്ത് ജി പുറക്കാട് സ്മരണാഞ്ജലിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പനെപ്പോലും സുരക്ഷിതമായി വയ്ക്കുന്നത്
കരൂര്: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സിടി നിര്മൽ കുമാര് എന്നിവര്ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ ടിവികെ കരൂര്
തിരുവനന്തപുരം: എന്എസ്എസിനെ അനുനയിപ്പിക്കാന് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഒരുശ്രമവും ഉണ്ടായിട്ടില്ലെന്നും ആ നിലപാടില് പരാതിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. തങ്ങളുടെത് രാഷ്ട്രീയ നിലപാടാണെന്നും ആ തീരുമാനം മാറ്റാന് ഒരു ശക്തിക്കും കഴിയില്ലെന്നും സതീശന് തിരുവന ന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കപടഭക്തി കാണിക്കുന്നവരുടെ അയ്യപ്പ സംഗമവുമായി സഹകരിക്കാനില്ലെന്നും ആ
തിരുവനന്തപുരം: സൈബർ ആക്രമണ കേസിൽ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് സല്യൂട്ട് അടിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം. പോരാട്ടം തുടരും, സർക്കാരിന് നന്ദിയെന്നും കെ ജെ ഷൈൻ പറഞ്ഞു.
പാലക്കാട് : പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറത്തെ ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പണം വെച്ച് ചീട്ടുകളിച്ച 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമ ഉൾപ്പെടെയുള്ളവരാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന കാൽ ലക്ഷം രൂപയും (25,000 രൂപ), പണമിടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ടോക്കണുകളും പോലീസ് പിടിച്ചെടുത്തു. കൂടാതെ, സംഭവസ്ഥലത്തുണ്ടായിരുന്ന
കോഴിക്കോട്: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. അയ്യപ്പസംഗമത്തിന്റെ പേരിൽ തെളിഞ്ഞത് സർക്കാരിന്റെ കറകളഞ്ഞ വർഗീയമുഖമാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ ആരോപിച്ചു. മതേതരമനസുകളെ മുറിവേൽപ്പിക്കുന്ന സമുദായനേതാക്കളുമൊത്തുള്ള അപകടകരമായ കളികളാണ് പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടർഭരണം ഉറപ്പാക്കാനുള്ള അതിമോഹത്തിലാണ് സർക്കാരെന്നും സമസ്ത മുഖപത്രി വിമർശിച്ചു. ഈ
പാലക്കാട്: ഷാഫി പറമ്പിലിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും സുരേഷ്