ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: കേരളത്തിലെ പഴയതും നിലവിലുള്ളതുമായ എംപിമാര്ക്കും എംഎല്എമാര്ക്കും എതിരെ രജിസ്റ്റര് ചെയ്ത കേസുകളിലെ വിചാരണ സംസ്ഥാനത്തുടനീളമുള്ള കോടതികളില് ഇഴയുന്നു. പാര്ല മെന്റ്, നിയമസഭാംഗങ്ങള്ക്കെതിരായ 391 കേസുകള് കോടതികളില് കെട്ടിക്കിടക്കുന്നുണ്ടെന്ന് സര്ക്കാര് റിപ്പോര്ട്ട്. ഇതില് 59 എണ്ണം 10 വര്ഷത്തിലേറെയായി കോടതിയിലാണ്. 100 കേസുകള് അഞ്ച് മുതല് 10 വര്ഷം
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുനേരെയുള്ള സൈബര് ആക്രമണണത്തിന് പിന്നാലെ യൂത്ത് കോണ്ഗ്രസ് സോഷ്യല് മീഡിയ കമ്മിറ്റി പിരിച്ചുവിട്ട് ദേശീയ നേതൃത്വം. പുതിയ കമ്മിറ്റിയെ ഉടന് നിയമിക്കുമെന്ന് ദേശീയ ചെയര്മാന് മനു ജെയിന് പറഞ്ഞു. സംസ്ഥാന യൂത്ത് കോണ്ഗ്രസിന്റെ യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇന്സ്റ്റഗ്രാം പേജുകള് കൈകാര്യം ചെയ്തിരുന്നത് സോഷ്യല് മീഡിയ കമ്മിറ്റി
പാലക്കാട്: ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ കാല് കുത്താൻ സമ്മതിക്കില്ലെന്ന് ബിജെപി. എംഎൽഎയുടെ ഓഫിസ് പൂട്ടാനെത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോപണ വിധേയനായ എംഎൽഎ ഇന്ന് ഓഫിസിലെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെ വെളുപ്പിന് നാല് മണി മുതൽ ബിജെപി
തൃശൂർ: കലുങ്ക് സംവാദം വക്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കരുതിക്കൂട്ടി ചില ആളുകളെ കൊണ്ടുനിർത്തി പരിപാടി വക്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് സ്വാഗതാർഹമല്ല. കരുവന്നൂരിൽ ഇ.ഡി സ്വത്ത് കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ്. അത് ബാങ്ക് വഴി മാത്രമേ നൽകാൻ കഴിയൂ. പ്രധാനമന്ത്രി കുന്നംകുളത്ത്
കൊച്ചി: എറണാകുളത്തെ സിപിഎം നേതാക്കള്ക്കെതിരായി ഒരു പത്രത്തില് വന്ന വാര്ത്തയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലെ ചര്ച്ചയ്ക്ക് പിന്നില് കോണ്ഗ്രസ് ആണെന്ന പാര്ട്ടി ജില്ലാ സെക്രട്ടറിയുടെ ആരോപണം വിലകുറഞ്ഞതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയിലെ സിപി എമ്മിലെ വിഭാഗീയതയാണ് ഇതിന്റെ പിന്നില്. അധികാര രാഷ്ട്രീയത്തോടുള്ള അഭിനിവേശത്തില് മുന്പും പാര്ട്ടി ഓഫീസില്
തിരുവനന്തപുരം: തനിക്കു നേരെ കോണ്ഗ്രസ് പ്രൊഫൈലുകളില് നിന്നുള്ള സൈബര് ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഹൈക്കമാന്ഡിന് പരാതി നല്കി. തന്നെ ഒറ്റ തിരിഞ്ഞും വ്യക്തിപരമായും ആക്രമിക്കുന്നു. സൈബര് ആക്രമണത്തില് കെപിസിസി സൈബര് സെല്ലിന് ഉന്നതര്ക്ക് പങ്കുണ്ടെന്നും വിഡി സതീശന് പരാതിയില് ചൂണ്ടിക്കാട്ടിയിട്ടുള്ളതായാണ് റിപ്പോര്ട്ട്. 4000 സോഷ്യല് മീഡിയ അക്കൗണ്ടുകളുടെ
തിരുവനന്തപുരം: മുന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിക്കുന്ന സമയത്താണ്, ആകാംക്ഷ അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്എ നിയമസഭയിലേക്ക് എത്തുന്നത്. രാഹുല് സഭയിലേക്ക് എത്തിയപ്പോള് ആരും പ്രതികരിച്ചില്ല. ഭരണപക്ഷത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുല് നിയമസഭയില് ഇരുന്നത്. സിപിഎം
ലഖ്നൗ: വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുമ്പ് നടന്ന വോട്ട് മോഷണവുമായി ബന്ധപ്പെട്ട സ്ഫോടനാത്മകമായ തെളിവുകൾ ഉടനെ നൽകുമെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടുകൾ മോഷ്ടിക്കപ്പെടു ന്നത് ഒരു വസ്തുതയാണെന്നും
മലപ്പുറം: തനിക്കെതിരെ മുന്മന്ത്രി കെടി ജലില് ഉന്നയിച്ച ആരോപണങ്ങള്ക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ്. മലയാളം സര്വകലാശാല ഭൂമിയേറ്റടുക്കലില് മന്ത്രി യായിരിക്കെ കെടി ജലീല് കോടികള് അഴിമതി നടത്തിയതിന്റെ നിര്ണായ തെളിവുകള് പുറത്തു വിടുമെന്ന് പികെ ഫിറോസ് പറഞ്ഞു. തനിക്കെതിരെ കെടി ജലില് വ്യക്തതയില്ലാത്ത ആരോപണം ഉന്നയിക്കുകയാണ്. ജലീലിന്