ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ഡോ. പി സരിന്റെ ഭാര്യയായ ഡോ. സൗമ്യ സരിൻ രംഗത്തെത്തിയിരുന്നു. പകൽ വെളിച്ചത്തിൽ മാന്യമായിട്ടാണ് തന്റെ ഭർത്താവ് തോറ്റത്. ആ തോൽവിയിലും അന്തസുണ്ട്. അല്ലാതെ മൂപ്പർ ഒന്നും കലക്കാൻ ഗുളികയൊന്നും നിർബന്ധിച്ച് കഴിപ്പിച്ചതായി അറിയില്ലെന്നും
തിരുവനന്തപുരം: തിരുവിതാംകൂര് ദേവസ്വം ബോര്ഡിനെ മുന്നില് നിര്ത്തിക്കൊണ്ട് കേരള സര്ക്കാര് നടത്താന് നിശ്ചയിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രാഷ്ട്രീയമായ മുതലെടുപ്പാണ് ലക്ഷ്യമിടുന്നത്. കപടമായ അയ്യപ്പ സ്നേഹമാണത്. ശബരിമലയെ ഏറ്റും സങ്കീര്ണമായ അവസ്ഥയിലെത്തിച്ച മുന്നണിയും രാഷ്ട്രീയ പ്രസ്ഥാനവുമാണ് എല്ഡിഎഫും സിപിഎമ്മുമെന്നും പ്രതിപക്ഷ
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തെ പരിഹസിച്ച് ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാളെ രാമായണമാസവും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ഔദ്യോഗിക സർക്കാർ പരിപാടികളായി കേരളത്തിലും ആഘോഷിക്കപ്പെടുമെന്നതിൽ തർക്കം വേണ്ട. അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഭാരതത്തിലെ ഏക ഇടതു
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അദ്ധ്യായമല്ലന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അത്തരത്തിൽ പറഞ്ഞൊഴിയുന്ന സി.പി.എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിനു മുൻപ് ശബരിമലയിലെ ആചാരങ്ങൾക്കെതിരായി സുപ്രീം കോടതിയിൽ
തൃശൂര്: ആഗോള അയ്യപ്പ സംഗമത്തെ എതിര്ക്കുന്നവര് വര്ഗീയവാദികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വര്ഗീയ വാദികള്ക്ക് വിശ്വാസമൊന്നുമില്ല. വിശ്വാസം ഒരു ഉപകരണ മായി ഉപയോഗിക്കുന്നവരാണ് വര്ഗീയവാദികള്. ആ വര്ഗീയവാദികളുടെ പ്രചാരവേലയോട് ഒപ്പം ചേര്ന്നു നില്ക്കാന് സിപിഎം ഇല്ല. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും എടുത്തിട്ടില്ല, ഇന്നുമില്ല,
പാട്ന: ബിഹാർ കരട് വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട് 89 ലക്ഷം വോട്ടർമാരുടെ ആധികാരികതയിൽ പരാതി ഉന്നയിച്ച് കോണ്ഗ്രസ്. ബിഹാർ ചീഫ് ഇലക്ഷൻ കമ്മിഷൻ ഓഫിസർക്ക് പരാതികള് കൈമാറി. 89 ലക്ഷം വോട്ടർമാരുടെ പേര് പട്ടികയിൽ ചേർക്കുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച കോണ്ഗ്ര സിൻ്റെ പരാതി പരിശോധിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര
പത്തനംതിട്ട: രാഹുല് മാങ്കൂട്ടത്തില് വിഷയത്തില് സാങ്കല്പ്പിക ഇരകളെ സൃഷ്ടിക്കാന് ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പറഞ്ഞത്. തന്നെ ഇരയാക്കാനും ഒരു ചാനല് ശ്രമിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. രാഹുല് മാങ്കൂട്ടത്തില് നിയമത്തിനു മുന്നില് തെറ്റുകാരനാണെങ്കില് ശിക്ഷിക്കപ്പെടണം. എന്നാല്, ഈ
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസെന്ന് അദ്ദേഹം പരിഗസിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എം എൽ എ സ്ഥാനത്ത് നിന്നുള്ള രാജി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. നമുക്കും ഉണ്ട് സുഹൃത്തുക്കൾ. പക്ഷെ ഷാഫി രാഹുൽ സൗഹൃദം ആണ് സൗഹൃദം. കാഞ്ചനയ്ക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം ആണല്ലോ ഷാഫിയ്ക്ക്
ദുബൈ: ലൈംഗിക പീഡന ആരോപണത്തില് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രാഹുലിനെതിരെ പരാതിയോ എഫ്ഐആറോ ഇല്ല. എന്നിട്ടും കോണ്ഗ്രസ് പാര്ട്ടി നടപടിയെടുത്തു. എഫ്ഐആർ പോക്കറ്റിലിട്ട് നടക്കുന്ന സ്വന്തം കൂട്ടത്തിലുള്ളവർക്കെതിരെ സിപിഎം എന്ത് നടപടിയെടുത്തുവെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു അതേസമയം, ലൈംഗിക പീഡന ആരോപണം