ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലെന്ന് വി കെ ശ്രീകണ്ഠൻ എംപി. എന്തെങ്കിലും കേൾക്കുമ്പോഴേക്ക് ചാടിയിറങ്ങി രാജിവയ്ക്കണമെന്നാവശ്യപ്പെടുന്നത് ഇവിടത്തെ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി കെ ശ്രീകണ്ഠൻ. പരാതി ഉന്നയിച്ച സ്ത്രീകളെയും വി കെ ശ്രീകണ്ഠൻ അപമാനിച്ചു. അർദ്ധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം
തിരുവനന്തപുരം: യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ പൊലീസ്. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയത്. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് സാധിച്ചിട്ടില്ല. ഇത് കോടതിയിൽ തിരിച്ചടിയാകും. പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന്
പത്തനംതിട്ട: തന്റെ പേരിൽ പുറത്തുവന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഇന്നത്തെ കാലത്ത് ആർക്കുവേണമെങ്കിലും വ്യാജമായി തയ്യാറാക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. എഴുത്തുകാരി ഹണി ഭാസ്കരൻ ഉന്നയിച്ച ആരോപണങ്ങളിലും രാഹുൽ മറുപടി നൽകി. ഹണി ഭാസ്കരന് എന്തങ്കിലും പരാതിയുണ്ടെങ്കിൽ അത് നിയമപരമായി നേരിടുമെന്നും രാഹുൽ പറഞ്ഞു. ഇവര് ശ്രീലങ്കയില് പോയപ്പോള് പങ്കുവച്ച
തിരുവനന്തപുരം: താൻ വ്യക്തിപരമായി ആരുടെയും പേര് പറയുന്നില്ലെന്ന് ആവർത്തിച്ച് യുവനടി റിനി ആൻ ജോർജ്. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നാണ് ഞാൻ പറഞ്ഞതെന്നും റിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ പറയുന്ന വ്യക്തി ഇനിയെങ്കിലും നവീകരിക്കപ്പെടണമെന്നും നടി വ്യക്തമാക്കി. സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ സമൂഹം അത് ഏറ്റെടുത്ത് സത്യവസ്ഥ മനസിലാക്കണം. ഈ
അടൂർ:യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ രാജിപ്രഖ്യാപനം നടത്തിയത്. മറ്റെല്ലാവഴികളും അടഞ്ഞതോടെയാണ് രാജിവച്ചതെന്നാണ് വിവരം. വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം നിഷേധിച്ച രാഹുൽ മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 'എന്നോട് രാജിവയ്ക്കാൻ
പാലക്കാട്: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി യുവമോർച്ചയുടെ പ്രകടനം. ഇന്ന് ഉച്ചതിരിഞ്ഞാണ് രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പൂവൻ കോഴിയുടെ ചിത്രങ്ങളും പ്രവർത്തകർ ഉയർത്തിപ്പിടിച്ചിരുന്നു. മാർച്ച് പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുംവരെ പ്രതിഷേധം തുടരാനാണ്
കൊച്ചി: യൂത്ത് കോണ്ഗ്രസ് നേതാവിനെതിരെ യുവ നടി ഉന്നയിച്ച ആരോപണങ്ങള് ഗുരുതരമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി ഡോ. ജിന്റോ ജോണ്. യുവ നടി പറയുന്ന യൂവ നേതാവ് തുറന്നുകാട്ടപ്പെടണം. വേട്ടക്കാരന് ആരായാലും എക്സ്പോസ് ചെയ്യപ്പെടണം എന്ന് ആ പെണ്കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില് അവര് ആരെയാണ് ഉദ്ദേശിക്കുന്നത് പേര്
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം എൽ എയുമായ രാഹുൽ മാങ്കുട്ടത്തിൽ യുവതിക്കയച്ച ചാറ്റുകൾ പുറത്ത്. 2020 മേയ് മാസത്തിൽ രാഹുൽ ഒരു പാർട്ടിക്കാരിക്ക് അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ടുകളാണ് ഒരു ചാനൽ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞനിയന്റെ കുഞ്ഞു തമാശ' എന്ന യുവതിയുടെ മെസേജിന് 'അയ്യേ ഞാൻ അനിയനൊന്നുമല്ല' എന്ന് രാഹുൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംഘടനയ്ക്കുള്ളിലും രൂക്ഷ വിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. പ്രതികരിച്ചിരിക്കുന്നതിൽ ഭൂരിഭാഗവും വനിതാ നേതാക്കളാണ്. 'തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രാഹുൽ മാറി നിൽക്കണം. എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങൾ കേൾക്കുന്നത്. ആരോപണങ്ങൾ എപ്പോഴും
കോഴിക്കോട്: യൂത്ത് കോണ്ഗ്രസ് പരിപാടിയില് പങ്കെടുക്കാത്തത് വിവാദമാക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മന്. എല്ലാക്കാര്യങ്ങളിലും വിവാദമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. ഒന്നാമതായി, താന് ഏറ്റ പരിപാടിയല്ല. രമ്യ ഹരിദാസ് ആണ് പരിപാടിയില് പങ്കെടുക്കാമെന്ന് ഏറ്റത്. രമ്യ ഹരിദാസിന്റെ ഫോട്ടോ ചേര്ത്തി ട്ടുള്ള പരിപാടിയാണ്. ദുബായില് നിന്നും കോഴിക്കോട് എത്തിയത് പുലര്ച്ചെയാണ്. സ്വാഭാവികമായും തനിക്കും ക്ഷീണമില്ലേ ?.