Category: Current Politics

Current Politics
കണ്ണൂർ സെൻട്രൽ ജയിലിൽ,  ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ തീരുമാനിയ്ക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ തീരുമാനിയ്ക്കും

കണ്ണൂർ: സെൻട്രൽ ജയിലിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ ചിലരുടെ സമാന്തരഭരണം. ജയിലിൽ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതിൽപോലും ഇവർ ഇടപെടുന്നു. ഒരു പ്രിസൺ ഓഫിസറുടെയും ഒരു അസി.പ്രിസൺ ഓഫിസറുടെയും സഹായത്തോടെയാണിത്. കഞ്ചാവ്, മദ്യം, ബീഡി, മൊബൈൽ ഫോൺ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങി തടവുകാരുടെ നിയമവിരുദ്ധമായ ആവശ്യങ്ങളെല്ലാം ഇവർ ‘പ്രതിഫലം’

Current Politics
രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പോസ്‌റ്റർ; ബിജെപിക്കെതിരെ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പോസ്‌റ്റർ; ബിജെപിക്കെതിരെ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച പോസ്‌റ്ററുമായി ബന്ധപ്പെട്ട് ബിജെപി ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ്‌ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ്. 'ഏറ്റവും വലിയ നുണയൻ' എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എക്‌സിൽ പ്രചരിച്ചതിന് തൊട്ടു പിന്നാലെ യാണ് ബിജെപി രാഹുൽ ഗാന്ധിയുടെ പോസ്‌റ്റർ

Current Politics
പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം; തുറന്നടിച്ച് എകെ ആന്റണി

പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം; തുറന്നടിച്ച് എകെ ആന്റണി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം എന്നാണ് മുതിർന്ന നേതാവ് പറഞ്ഞത്. കെപിസിസി നേതൃയോഗത്തിലായിരുന്നു വിമർശനം. പാര്‍ട്ടിയുടെ നേതൃത്വം എന്നാല്‍ സുധാകരനും സതീശനുമാണ്. ഇരുവരുമാണ് ഐക്യം കൊണ്ടുവരേണ്ടത്. അതില്ലെങ്കിലും അണികളെ

Current Politics
തെലങ്കാനയിൽ കോൺഗ്രസ് ഭരണത്തിലേറും,ബിആർഎസിന് കനത്ത തിരിച്ചടി; പുതിയ സർവ്വേ

തെലങ്കാനയിൽ കോൺഗ്രസ് ഭരണത്തിലേറും,ബിആർഎസിന് കനത്ത തിരിച്ചടി; പുതിയ സർവ്വേ

ഹൈദരാബാദ്: ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയിൽ കോൺഗ്രസ് പ്രതീക്ഷകൾ വാനോളം ഉയർത്തി പുതിയ സർവ്വേ ഫലം. ഇത്തവണ സംസ്ഥാനം കോൺഗ്രസ് ഭരിക്കുമെന്നാണ് ജൻമത് അഭിപ്രായ സർവ്വേയിലെ പ്രവചനം. കോൺഗ്രസിന് 58 മുതൽ 60 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചിക്കുന്നത്. 119 അംഗ നിയമസഭയിൽ കേവല

Current Politics
ലോക്‌സഭാ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനൊരുങ്ങി കോണ്‍ഗ്രസ്; രാഹുല്‍ ഇല്ലെങ്കില്‍ വയനാട്ടില്‍ പ്രിയങ്ക? സുധാകരന് പകരം മുല്ലപ്പള്ളി, സിറ്റിംഗ് എംപിമാര്‍ക്ക് ഒരവസരം കൂടി?

ലോക്‌സഭാ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനൊരുങ്ങി കോണ്‍ഗ്രസ്; രാഹുല്‍ ഇല്ലെങ്കില്‍ വയനാട്ടില്‍ പ്രിയങ്ക? സുധാകരന് പകരം മുല്ലപ്പള്ളി, സിറ്റിംഗ് എംപിമാര്‍ക്ക് ഒരവസരം കൂടി?

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനൊരുങ്ങി കോണ്‍ഗ്രസ്. 2019 ല്‍ 20 ല്‍ 19 സീറ്റും നേടി ചരിത്രം കുറിച്ച വിജയം ആവര്‍ത്തിക്കാനാണ് യു ഡി എഫും കോണ്‍ ഗ്രസും ശ്രമിക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസത്തോ ടൊപ്പം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും

Current Politics
നിക്ഷേപകരുടെ ആത്മഹത്യകളുണ്ടായപ്പോള്‍ കാത്തിരുന്ന സിപിഎമ്മും സർക്കാരും, പാർട്ടി നേതാക്കളുടെ അറസ്റ്റിലെത്തിയപ്പോള്‍ അരയും തലയും മുറുക്കി ഇറങ്ങി

നിക്ഷേപകരുടെ ആത്മഹത്യകളുണ്ടായപ്പോള്‍ കാത്തിരുന്ന സിപിഎമ്മും സർക്കാരും, പാർട്ടി നേതാക്കളുടെ അറസ്റ്റിലെത്തിയപ്പോള്‍ അരയും തലയും മുറുക്കി ഇറങ്ങി

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിക്ഷേപകരെ സഹായിക്കാനായി സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്നു കരുവന്നൂർ ബാങ്കിലേക്കു നിക്ഷേപം സ്വീകരിക്കാൻ സഹകരണവകുപ്പ് പദ്ധതിയിടുന്നു. പാർട്ടിയും സർക്കാരും അകപ്പെട്ട പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര രക്ഷാപ്രവർത്തനത്തിനാണു സിപിഎം ശ്രമിക്കുന്നത്. ലാഭത്തിലുള്ള സംഘങ്ങളോടാണു താൽക്കാലികമായി നിക്ഷേപം നൽകണമെന്നു നിർദേശിക്കുക. സഹകരണ പുനരുദ്ധാരണ

Current Politics
കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനു നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി

കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനു നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനും പിതാവിനും നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി. ഇവർ പാർട്ടി ഓഫിസ് സന്ദർശിക്കുന്നതിനോടു വിയോജിപ്പുള്ള ഏതാനും പ്രവർത്തകരാണ് സംഭവത്തിനു പിന്നില്ലെന്നാണു സൂചന. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും പരസ്പരം തള്ളിയിടുന്നതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.  പാർട്ടി നേതൃത്വത്തെ കാണാൻ അനുമതി

Current Politics
അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി; കഴിഞ്ഞ 18 വർഷം ചെയ്യാത്തത് ഇനി ചെയ്യുമോ? എന്ന്, കോൺഗ്രസ്

അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി; കഴിഞ്ഞ 18 വർഷം ചെയ്യാത്തത് ഇനി ചെയ്യുമോ? എന്ന്, കോൺഗ്രസ്

ഭോപാൽ: മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് തൊഴിലില്ലായ്മ വർധിച്ചെന്ന കോൺഗ്രസിന്റെ ആരോപണം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. സംസ്ഥാനത്ത് നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.  സർക്കാർ ജോലിയോ സ്വയം സഹായ

Current Politics
മണിപ്പുരില്‍ നിന്നൊരു തുറന്നുപറച്ചില്‍; ബിജെപി സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പ്; നേതൃത്വത്തിന് കത്തയച്ച് മണിപ്പുർ ബിജെപി

മണിപ്പുരില്‍ നിന്നൊരു തുറന്നുപറച്ചില്‍; ബിജെപി സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പ്; നേതൃത്വത്തിന് കത്തയച്ച് മണിപ്പുർ ബിജെപി

ഇത്ര വെറുപ്പ് ഇതാദ്യം: സംസ്ഥാന അധ്യക്ഷ 30 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് ഒരു പാർട്ടിയോട് ജനങ്ങൾക്ക് ഇത്രയും വെറുപ്പു കണ്ടിട്ടില്ലെന്ന് മണിപ്പുർ ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദാദേവി മാധ്യമങ്ങളോടു പറ‍ഞ്ഞു. പ്രശ്നങ്ങൾ പറയാൻ വരുന്നവർക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതുപോലൊരു വിദ്വേഷം കണ്ടിട്ടില്ല. സാധാരണ ജീവിതം നഷ്ടപ്പെട്ടതിൽ ജനങ്ങൾക്ക്

Current Politics
പുതുപ്പള്ളി ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ പാടില്ലായിരുന്നു: എംവി ഗോവിന്ദന് എതിരെ കാനം

പുതുപ്പള്ളി ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ പാടില്ലായിരുന്നു: എംവി ഗോവിന്ദന് എതിരെ കാനം

തിരുവനന്തപുരം: പുതുപ്പള്ളി ഉപlzരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്ത ലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയി രുത്തലാകുമെന്ന് എംവി ഗോവിന്ദന്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും അതു തെറ്റായ പ്രതികരണമായിരുന്നുവെന്നും കാനം