Category: Current Politics

Current Politics
ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിന് കോണ്‍ഗ്രസും: സ്വകാര്യ ബില്ലില്‍ ഹൈബിക്ക് വിമര്‍ശനം

ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിന് കോണ്‍ഗ്രസും: സ്വകാര്യ ബില്ലില്‍ ഹൈബിക്ക് വിമര്‍ശനം

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ കേരളത്തില്‍ പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ്. കെപിസിസി നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പ്രചാരണത്തിന്റെ ആദ്യഘട്ടമായി കോഴിക്കോട് സംവാദം സംഘടി പ്പിക്കും. സമാന മനസ്‌കരെ പരിപാടിയിലേക്ക് ക്ഷണിക്കാനും ധാരണയായി. വിഷയ ത്തില്‍ കോണ്‍ഗ്രസ് മൗനം തുടരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് പുതിയ തീരുമാനങ്ങള്‍. രാജ്യത്ത് ഏകവ്യക്തി നിയമം

Current Politics
ആറ് തവണ കൊല്ലാന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് സിപിഎമ്മുകാരുടെ തന്നെ രഹസ്യസഹായത്താല്‍; കെ സുധാകരന്‍

ആറ് തവണ കൊല്ലാന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് സിപിഎമ്മുകാരുടെ തന്നെ രഹസ്യസഹായത്താല്‍; കെ സുധാകരന്‍

തിരുവനന്തപുരം: സിപിഎം തന്നെ ആറുതവണ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കെപി സിസി പ്രസിഡന്റ് കെ സുധാകരന്‍. സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പാര്‍ട്ടിയും ഭരണത്തിലും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 1992ല്‍ താന്‍ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വധശ്രമ പരമ്പരകള്‍

Banglore
സോണിയയുടെയും രാഹുലിന്റെയും ഉപദേശത്തിന് വഴങ്ങി’; കർണാടക മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഡികെ ശിവകുമാർ

സോണിയയുടെയും രാഹുലിന്റെയും ഉപദേശത്തിന് വഴങ്ങി’; കർണാടക മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഡികെ ശിവകുമാർ

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയും സിദ്ധരാമ യ്യയെ മുഖ്യമന്ത്രിയാക്കുകയും ചെയ്‌ത് ആഴ്‌ചകൾക്ക് ശേഷം, ഉപമുഖ്യമന്ത്രി പദം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഡികെ ശിവകുമാർ ശനിയാഴ്‌ച മൗനം വെടിഞ്ഞു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും തനിക്ക് ചില ഉപദേ ശങ്ങൾ നൽകിയതിനെത്തുടർന്ന് താൻ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ഉപേക്ഷി ച്ചുവെന്ന്

Current Politics
ഒരു ലക്ഷം ഡോളര്‍ കൊടുക്കാന്‍ ശേഷിയുള്ളവന്‍ മാത്രം എന്റെ ഒപ്പമിരുന്നാല്‍ മതി. പണില്ലാത്തവന്‍ ഗേറ്റിന് പുറത്ത് നിന്നാല്‍ മതിയെന്ന സന്ദേശമാണ് നല്‍കുന്നത്. എത്ര അപമാനകരമാണിത്. ആരാണ് അനധികൃത പരിവിന് അനുമതി നല്‍കിയത്?’ കേരളത്തിന് നാണക്കേട്, മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ നല്‍കണമോ’; വിഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ലോകകേരള സഭയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരൊക്കെയോ അനധികൃതമായി പണപ്പിരിവ് നടത്തുകയാണ്. കേരള ത്തിലെ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ നല്‍കണമോ? പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. 'ഉള്ളവനും

Current Politics
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏകാധിപത്യത്തിന്റെ കിരീട ധാരണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് രാജാവ്, പ്രജ എന്ന സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും യെച്ചൂരി പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് നടന്ന പാർലമെന്റ്

Current Politics
90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് ഓടില്ല, 160 കിമി വേഗത്തില്‍ ഓടുന്ന ട്രെയിനിനെ കേര‍ളത്തില്‍ കൊണ്ട് വന്നിട്ട് എന്ത് പ്രയോജനം´: മെട്രോമാൻ്റെ വാക്കുകൾ ചർച്ചയാകുന്നു, കേരള സർക്കാരിൻ്റെ കെ-റെയിൽ പദ്ധതിക്ക് ബദലാണ് നരേന്ദ്രമോദി സർക്കാരിൻ്റെ വന്ദേ ഭാരത് ട്രെയിനെന്ന് ബിജെപി, അമിതമായ യാത്രാക്കൂലിയും വേഗത കുറവും കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളെ പരാജയത്തിലാക്കു മെന്ന്: സിപിഎം

വന്ദേഭാരത് ട്രെയിനുകൾ സംസ്ഥാനത്ത് എത്തിയത് വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി ട്രെയിനുകൾ കേരളത്തെ തേടി എത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായാണ് സംസ്ഥാനത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചതായി വാർത്തകൾ പുറത്തുവന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വന്ദേ

Current Politics
അണ്ണാ ഡിഎം കെ പിളർപ്പിലേക്ക്; ഈ റോഡ് ഉപതിരഞ്ഞെടുപ്പിന് രണ്ട് സ്ഥാനാർത്ഥികള്‍, നിർണായകം ബിജെപിക്ക്.

അണ്ണാ ഡിഎം കെ പിളർപ്പിലേക്ക്; ഈ റോഡ് ഉപതിരഞ്ഞെടുപ്പിന് രണ്ട് സ്ഥാനാർത്ഥികള്‍, നിർണായകം ബിജെപിക്ക്.

ചെന്നൈ: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങള്‍ പിളർപ്പിലേക്കെന്ന് സൂചന നല്‍കി ഈ റോഡ് ഉപതിരഞ്ഞെടുപ്പിനായി തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അണ്ണാ ഡിഎം കെയിലെ ഒ പനീർശെല്‍വം, എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍. ബുധനാ ഴ്ചയാണ് രണ്ട് വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇരു വിഭാഗങ്ങളും മത്സരത്തിനിറങ്ങിയതോടെ പെട്ടിരിക്കുന്നതാവട്ടെ അണ്ണാ ഡിഎം കെയുടെ

Current Politics
കരുവന്നൂര്‍ ബാങ്കിലെ തീവെട്ടിക്കൊള്ളയില്‍  ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

കരുവന്നൂര്‍ ബാങ്കിലെ തീവെട്ടിക്കൊള്ളയില്‍  ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

തിരുവനന്തപുരം: കേരളത്തിന്റെ സഹകരണ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടി ക്കൊള്ള നടന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ആയിരം കോടിയുടെ കൊള്ള യാണെന്നും ഇതില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ സഹകരണ

Current Politics
ഇന്നോ ഇന്നലെയോ ഉണ്ടായതല്ല കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് 3,500 കോടി നിക്ഷേപം നടത്താൻ കിറ്റക്സ് പ്രാപ്തമായത്. അത് കിറ്റക്സ് മുതലാളി മറക്കരുത്.

ഇന്നോ ഇന്നലെയോ ഉണ്ടായതല്ല കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് 3,500 കോടി നിക്ഷേപം നടത്താൻ കിറ്റക്സ് പ്രാപ്തമായത്. അത് കിറ്റക്സ് മുതലാളി മറക്കരുത്.

തൊഴിൽ ചൂഷണവും മലിനീകരണവുമടക്കം ഒട്ടേറെയുണ്ട്. ഇവിടെ പ്രവർത്തിക്കുമെങ്കിൽ അതു നിയമപരമായിത്തന്നെയാവണം.ഇന്നോ ഇന്നലെയോ ഉണ്ടായതല്ല കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് 3,500 കോടി നിക്ഷേപം നടത്താൻ കിറ്റക്സ് പ്രാപ്തമായത്. അതുകൊണ്ടു കേരളത്തിലെ മുഴുവൻ വ്യവസായത്തിന്റെയും വ്യവസായികളുടെയും അപ്പോസ്തലനാകാൻ മുതലാളി ശ്രമിക്കേണ്ടതില്ല. കേരളത്തിലെ വ്യവസായിക അന്തരീക്ഷം സാബുവിൽ നിന്നു

Current Politics
കഴിഞ്ഞ നാലരവർഷക്കാലവും സ്ത്രീവിരുദ്ധമായി മാത്രം പ്രവർത്തിച്ചൊരു വ്യക്തിയെ കേവലം അരവർഷം മാത്രം ബാക്കിനിൽക്കേ രാജിവെപ്പിക്കാൻ സർക്കാരും പാർട്ടിയും കാണിച്ച അത്യുത്സാഹത്തിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

അങ്ങനെ ജോസ്ഫൈന്‍ പുറത്തായി മുഖ്യമന്ത്രിയിലും സർക്കാരിലും പാർട്ടിയിലും ഇതുകൊണ്ടൊ ക്കെത്തന്നെയാണു പ്രതീക്ഷയെന്നും ഈ പാർട്ടിയെ നിങ്ങൾക്കറിയില്ല എന്നുമൊക്കെയുള്ള രോമാ ഞ്ചിഫിക്കേഷനുകൾ വന്നുതുടങ്ങിയി ട്ടുണ്ട്. കഴിഞ്ഞ നാലരവർഷക്കാലവും സ്ത്രീവിരുദ്ധമായി മാത്രം പ്രവർത്തിച്ചൊരു വ്യക്തിയെ കേവലം അരവർഷം മാത്രം ബാക്കിനിൽക്കേ രാജിവെപ്പിക്കാ ൻ സർക്കാരും പാർട്ടിയും കാണിച്ച അത്യുത്സാഹത്തിനെ എത്ര പ്രശംസിച്ചാലും