Category: Current Politics

Current Politics
ഇത്രയും സ്നേഹം ഞാൻ അർഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചുകൊണ്ടാണ് ഞാൻ ഉറങ്ങാൻ പോകുന്നത്: പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ

ഇത്രയും സ്നേഹം ഞാൻ അർഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചുകൊണ്ടാണ് ഞാൻ ഉറങ്ങാൻ പോകുന്നത്: പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ

ജനങ്ങളിൽ നിന്ന് ലഭിക്കുന്ന സ്നേഹവും വാത്സല്യവും താൻ അർഹിക്കുന്നുണ്ടോ എന്ന് ചിലപ്പോൾ ചിന്തിക്കാറുണ്ടെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ച് ഞായറാഴ്ച നിലമ്പൂരിൽ നടന്ന റോഡ്ഷോയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. മണ്ഡലം സന്ദർശിക്കുമ്പോഴെല്ലാം തനിക്ക് അഭിമാനവും ആഴത്തിൽ വികാരവും തോന്നുന്നുവെന്ന്

Current Politics
പിഡിപി പീഡിത വിഭാഗം, ജമാ അത്തെ ഇസ്ലാമി വര്‍ഗീയശക്തി; രണ്ടും ഒരുപോലെയല്ല: എം വി ഗോവിന്ദന്‍

പിഡിപി പീഡിത വിഭാഗം, ജമാ അത്തെ ഇസ്ലാമി വര്‍ഗീയശക്തി; രണ്ടും ഒരുപോലെയല്ല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വര്‍ഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . എല്ലാ വര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുചേര്‍ന്ന് മുന്നോട്ടു പോകുന്ന അവസ്ഥയാണ്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതെരഞ്ഞെ ടുപ്പിലും ഇപ്പോള്‍ നിലമ്പൂരിലും അതേ സ്ഥിതിയാണ് കാണാന്‍ കഴിയുന്നത്. മഴവില്‍

Current Politics
വർത്തമാന കാലത്തെ കുറിച്ച് മിണ്ടുന്നില്ല, പകരം 2047ലെ സ്വപ്നങ്ങൾ വിൽക്കുകയാണ്’: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

വർത്തമാന കാലത്തെ കുറിച്ച് മിണ്ടുന്നില്ല, പകരം 2047ലെ സ്വപ്നങ്ങൾ വിൽക്കുകയാണ്’: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : മോദി സർക്കാരിന്‍റെ 11 വർഷത്തെ ഭരണത്തിൽ ചുമതലകൾ നിർവഹിച്ചിട്ടില്ലെന്നും പകരം പ്രചാരണം മാത്രമാണ് നടന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നയിക്കുന്ന കേന്ദ്രം വർത്തമാനകാലത്തെക്കുറിച്ച് സംസാരിക്കാതെ 2047-ന്‍റെ സ്വപ്നങ്ങൾ വിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് നാല്

Current Politics
അന്‍വര്‍ യൂദാസ് തന്നെ; യുഡിഎഫിലേക്ക് പോകാനാണ് ഇടുതുമുന്നണിയെ ഒറ്റിയത്; മൂന്നാം ടേമിലേക്കുള്ള നാഴികകല്ലാവും നിലമ്പൂര്‍ വിജയം’

അന്‍വര്‍ യൂദാസ് തന്നെ; യുഡിഎഫിലേക്ക് പോകാനാണ് ഇടുതുമുന്നണിയെ ഒറ്റിയത്; മൂന്നാം ടേമിലേക്കുള്ള നാഴികകല്ലാവും നിലമ്പൂര്‍ വിജയം’

മലപ്പുറം:  നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ യൂദാസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ . യുഡിഎഫിലേക്ക് പോകാനാണ് അന്‍വര്‍ ഇടതുമുന്നണിയെ ഒറ്റിയത്. യുദാസുമാര്‍ക്ക് എന്തുസംഭവിക്കുമെന്നന് പറയേണ്ടതില്ല. യുദാസുമാരായ എല്ലാവരുടെയും അവസാനം ഒരുപോലെയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള നാഴികകല്ലാവും നിലമ്പൂര്‍ ഉപതെരഞ്ഞെടു പ്പെന്നും

Current Politics
സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല നിരീക്ഷകൻ; ‘അടുത്ത 10 മാസം മന്ത്രിയാകും’

സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല നിരീക്ഷകൻ; ‘അടുത്ത 10 മാസം മന്ത്രിയാകും’

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ  സിപിഎം സ്ഥാനാർത്ഥി എം സ്വരാജ്  ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ പ്രവചനം. മാധ്യമങ്ങളിൽ ബിജെപിക്കു വേണ്ടി രം​ഗത്തു വരാറുള്ള ഷാബു പ്രസാദ് ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത പത്തു മാസം അയാൾ മന്ത്രിയുമാകും... നിലമ്പൂർ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും എന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പിൽ പ്രവചിക്കുന്നു. 'കാലാകാലങ്ങളായി

Current Politics
ഷാഫിക്ക് രാഹുലിനെ വെട്ടണം; അതിനാണ് ഈ കളവുപറച്ചില്‍; തെളിവുകള്‍ പുറത്തുവിടുമെന്ന് അന്‍വര്‍

ഷാഫിക്ക് രാഹുലിനെ വെട്ടണം; അതിനാണ് ഈ കളവുപറച്ചില്‍; തെളിവുകള്‍ പുറത്തുവിടുമെന്ന് അന്‍വര്‍

നിലമ്പൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടലാണ് ഇനി കോണ്‍ഗ്രസിലെ അടുത്ത പണിയെന്ന് പിവി അന്‍വര്‍. രാഹുലിനെ വലിച്ച് താഴെയിടാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹം കളവ് പറയുന്നതെന്നും അന്‍വര്‍ പറഞ്ഞു. അന്‍വര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തിയതെന്നാണ് ഒരുത്തന്‍ പറഞ്ഞുകേട്ടത്. താന്‍ വിളിച്ചുവരുത്തിയതോ ഒളിച്ചുവന്നതോ അല്ല രാഹുലെന്നും സൗഹൃദത്തിന്റെ പുറത്ത് വിളിക്കുകയും അങ്ങനെ

Current Politics
അന്‍വറിന്‍റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ച്: അടൂര്‍ പ്രകാശ്

അന്‍വറിന്‍റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ച്: അടൂര്‍ പ്രകാശ്

മലപ്പുറം: പി വി അന്‍വര്‍ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ( Adoor Prakash ). അന്‍വര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുക ളാണ്. യുഡിഎഫുമായി സഹകരിച്ചു പോകാന്‍ തയ്യാറല്ല എന്നതിന്റെ സൂചനയാണ് വ്യക്തമാകുന്നത്. സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അന്‍വര്‍ മുന്നോട്ടു പോകുന്ന തെന്ന

Current Politics
ഷൗക്കത്ത് ഒരിക്കലും ജയിക്കില്ല; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് പിവി അന്‍വര്‍

ഷൗക്കത്ത് ഒരിക്കലും ജയിക്കില്ല; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് പിവി അന്‍വര്‍

മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ലെന്ന് ആവര്‍ത്തിച്ച് പിവി അന്‍വര്‍  ഷൗക്കത്ത് തോല്‍ക്കാനുള്ള കാരണങ്ങള്‍ ഒന്നൊന്നായി പിവി അന്‍വര്‍ വാര്‍ത്താസമ്മേളന ത്തില്‍ ചൂണ്ടിക്കാട്ടി. പിണറായിസത്ത അവസാനിപ്പിക്കാന്‍ ഷൗക്കത്തിന് കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. അന്‍വറിന് മുന്നിലുള്ള വാതില്‍ അടച്ചുവെന്നാണ് സതീശന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്. ഇനി ഈ പിണറായിസത്തെ അവസാനിപ്പിക്കാന്‍

Current Politics
അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കില്ല, കേരളത്തില്‍ വോട്ടുള്ള ആര്‍ക്കും മത്സരിക്കാം; എം സ്വരാജ്

അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കില്ല, കേരളത്തില്‍ വോട്ടുള്ള ആര്‍ക്കും മത്സരിക്കാം; എം സ്വരാജ്

മലപ്പുറം: അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്ന് നിലമ്പൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജ് (m swaraj). ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഒരു വോട്ടര്‍ എന്ന നിലയില്‍ എല്ലാവരുടേയും അവകാശമാണ് അതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു സ്വരാജ്. അര്‍ധരാത്രിയില്‍ അന്‍വറിന്റെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Current Politics
ഷൗക്കത്തിനെതിരായ പരാമര്‍ശം പിന്‍വലിക്കണം; യുഡിഎഫില്‍ ഘടകകക്ഷിയാക്കാനാകില്ല; അന്‍വറില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു’

ഷൗക്കത്തിനെതിരായ പരാമര്‍ശം പിന്‍വലിക്കണം; യുഡിഎഫില്‍ ഘടകകക്ഷിയാക്കാനാകില്ല; അന്‍വറില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു’

മലപ്പുറം: പിവി അന്‍വറിനെ ഘടകകക്ഷിയാക്കാനാകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അസോസിയേറ്റ് അംഗമാക്കാമെന്ന യുഡിഎഫ് തീരുമാനം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല.

Translate »