Category: Current Politics

Current Politics
കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ തികഞ്ഞ അവജ്ഞയോടെ തള്ളുന്നു; കെപിസിസി  ബല്‍റാമിന് എതിരെ നടപടി എടുത്തിട്ടില്ല, ജനപിന്തുണയുള്ള നേതാക്കളെ വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കുന്നു: സണ്ണി ജോസഫ്

തിരുവനന്തപുരം: ബിഹാറുമായി ബന്ധപ്പെട്ട പോസ്റ്റര്‍ വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ സെല്‍ മേധാവി വിടി ബല്‍റാമിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വിവാദമായ എക്‌സ് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന

Current Politics
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; ഭരണപക്ഷ എംപിമാര്‍ക്ക് പ്രത്യേക പരിശീലനം; പ്രതിപക്ഷ എംപിമാരും ഇന്ന് യോഗം ചേരും

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; ഭരണപക്ഷ എംപിമാര്‍ക്ക് പ്രത്യേക പരിശീലനം; പ്രതിപക്ഷ എംപിമാരും ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കുന്ന സാഹചര്യത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍പ്പെട്ട എംപിമാരെല്ലാം ഡല്‍ഹിയിലെത്തി.എന്‍ഡിഎ എംപിമാര്‍ക്കായുള്ള പരിശീലന പരിപാടി ഡല്‍ഹിയില്‍ തുടരുകയാണ്. പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ എത്താതിരുന്ന എംപിമാരോട് ഇന്ന് പങ്കെടുക്കാന്‍ കര്‍ശന നിര്‍ദേശമാണ് ബിജെപി-എന്‍ഡിഎ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. അതേസമയം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രതിപക്ഷ

Current Politics
പ്രതിയോഗികളെയെല്ലാം ഭീകര മർദ്ദനങ്ങളിലൂടെ അടിച്ചൊതുക്കി ഇല്ലാതാക്കുന്നുവെന്ന് ചെറിയാൻ ഫിലിപ്പ്; ഉന്മൂലന സിദ്ധാന്തം പിണറായി സർക്കാർ നടപ്പാക്കുന്നു

പ്രതിയോഗികളെയെല്ലാം ഭീകര മർദ്ദനങ്ങളിലൂടെ അടിച്ചൊതുക്കി ഇല്ലാതാക്കുന്നുവെന്ന് ചെറിയാൻ ഫിലിപ്പ്; ഉന്മൂലന സിദ്ധാന്തം പിണറായി സർക്കാർ നടപ്പാക്കുന്നു

തിരുവനന്തപുരം:പ്രതിയോഗികളെയെല്ലാം ഭീകര മർദ്ദനങ്ങളിലൂടെ അടിച്ചൊതുക്കി ഇല്ലാതാക്കുകയെന്ന കമ്മ്യൂണിസ്റ്റ് ഉന്മൂലന സിദ്ധാന്തമാണ് പിണറായി സർക്കാർ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഭൂപ്രഭുക്കന്മാരെയും രാഷ്ട്രീയ ശത്രുക്കളെയും തകർക്കാനാണ് റഷ്യയിയിൽ ജോസഫ് സ്റ്റാലിനും ചൈനയിൽ മാവോ സെ തുങും ഉന്മൂലന സിദ്ധാന്തം ആവിഷ്ക്കരിച്ചത്. കഴിഞ്ഞ നാലു വർഷമായി ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു , മഹിളാ

Current Politics
എസ്.ഐ അടക്കം 4 പേർക്ക് അതിവേഗം സസ്പെൻഷൻ കുന്നംകുളം മർദ്ദനം

എസ്.ഐ അടക്കം 4 പേർക്ക് അതിവേഗം സസ്പെൻഷൻ കുന്നംകുളം മർദ്ദനം

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷൻ കസ്റ്റഡി പീഡനക്കേസിൽ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകമാണ് നടപടി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിന് നേരിടേണ്ടിവന്ന പൈശാചിക മർദ്ദനം ജനവികാരത്തെ മാറ്റി മറിക്കുന്ന നിലയാലായപ്പോഴാണ് സർക്കാരും പൊലീസ് നേതൃത്വവും ഉണർന്ന് പ്രവർത്തിച്ചത്.

Current Politics
‘കാക്കി ധരിച്ച് വീടിന് പുറത്ത് ഇറങ്ങില്ല, ഇതുവരെ കാണാത്ത സമരത്തിന് കേരളം സാക്ഷിയാകും’

‘കാക്കി ധരിച്ച് വീടിന് പുറത്ത് ഇറങ്ങില്ല, ഇതുവരെ കാണാത്ത സമരത്തിന് കേരളം സാക്ഷിയാകും’

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുജിത്തിനെ വീട്ടിലെത്തി നേരില്‍ക്കണ്ടതിന് ശേഷം അതിരൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടി വരുന്നതിനായി പാര്‍ട്ടി കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച ഒരു

Current Politics
സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. ,സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇപ്പോഴത്തെ ഡി.ഐ.ജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യനെന്ന പരിഗണ പോലും നൽകാതെ മനുഷ്യത്വം

Current Politics
തിരഞ്ഞെടുപ്പ് കമ്മിഷൻ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനിൽകുമാർ തൃശൂർ മുൻ കളക്ടർക്കും രണ്ടിടത്ത് വോട്ട്

തിരഞ്ഞെടുപ്പ് കമ്മിഷൻ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനിൽകുമാർ തൃശൂർ മുൻ കളക്ടർക്കും രണ്ടിടത്ത് വോട്ട്

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പു കാലത്ത് തൃശൂർ ജില്ലാ കളക്ടറായിരുന്ന വി.ആർ കൃഷ്ണതേജയ്ക്കും രണ്ട് വോട്ടുണ്ടായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.എസ് സുനിൽകുമാർ ആരോപിച്ചു. കളക്ടറുടെ സ്വദേശമായ ആന്ധ്രാപ്രദേശിലെ ചിലകലുരിപെട്ടിലും തൃശൂരിലും വ്യത്യസ്ത ഐ.ഡികളിൽ വോട്ടർ പട്ടികയിൽ കൃഷ്ണതേജയുടെ പേരുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ എല്ലാം പരിശോധിച്ച്

Current Politics
അയ്യപ്പസംഗമം സംസ്ഥാന സർക്കാരിന്റെ പ്രായശ്ചിത്തമാണോ: ഷിബു ബേബിജോൺ 

അയ്യപ്പസംഗമം സംസ്ഥാന സർക്കാരിന്റെ പ്രായശ്ചിത്തമാണോ: ഷിബു ബേബിജോൺ 

തിരുവനന്തപുരം: ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിന്നതിന് പ്രായശ്ചിത്തമായാണോ സംസ്ഥാന സർക്കാർ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെന്ന ചോദ്യവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. പത്തുവർഷം അധികാരത്തിൽ ഇരുന്നിട്ട് ശബരിമലയ്ക്കായി ഒന്നും ചെയ്യാത്തവർ ഈ അവസാന നിമിഷത്തിൽ അയ്യപ്പസംഗമം നടത്തുന്നത് ശബരിമലയുടെ വികസനത്തിന് വേണ്ടിയാണെന്ന് പറയുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? നവംബറിൽ ശബരിമല

Current Politics
ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യം, കേരള പൊലീസ് ഇത്രമാത്രം വഷളായ കാലഘട്ടം ഉണ്ടായിട്ടില്ല”

ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യം, കേരള പൊലീസ് ഇത്രമാത്രം വഷളായ കാലഘട്ടം ഉണ്ടായിട്ടില്ല”

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്ത് ക്രൂര പീഡനത്തിന് ഇരയായതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് കുന്നംകുളത്ത് നടന്നത്. പൊലീസുകാർ ചെയ്തത് ക്രിമിനലുകൾ പോലും ചെയ്യാത്ത കാര്യമാണ്. പൊലീസ് സേന ഇത്രമാത്രം വഷളായ കാലഘട്ടം ഉണ്ടായിട്ടില്ല. സംഭവത്തിൽ അടിയന്തരമായി നടപടികൾ സ്വീകരിക്കണം,

Current Politics
‘കേരളത്തിലെ മൂന്ന് സിറ്റിംഗ് എംഎൽഎമാർ ബിജെപിയിലേയ്ക്ക് വരാൻ തയ്യാറാണെന്ന് അറിയിച്ചു’, തരൂരിനെ ഒപ്പം നിർത്തണമെന്നും മേജർ രവി

‘കേരളത്തിലെ മൂന്ന് സിറ്റിംഗ് എംഎൽഎമാർ ബിജെപിയിലേയ്ക്ക് വരാൻ തയ്യാറാണെന്ന് അറിയിച്ചു’, തരൂരിനെ ഒപ്പം നിർത്തണമെന്നും മേജർ രവി

കൊച്ചി: കേരളത്തിലെ മൂന്ന് സിറ്റിംഗ് എംഎൽഎമാർ ബിജെപിക്കൊപ്പം സഹകരിക്കാൻ തയ്യാറാണെന്നറിയിച്ച് തന്നെ സമീപിച്ചിരുന്നുവെന്ന് മേജർ രവി. ബിജെപി നേതൃത്വത്തിൽ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് അക്കാര്യം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. അവർ ഇപ്പോഴും തയ്യാറാണ്. ഒരുപാധിയും ഇല്ലാതെ വരാൻ തയ്യാറാണ് എന്നാണ് അവർ പറഞ്ഞത്. സ്വന്തം പാർട്ടിയിൽ അവർ

Translate »