Category: Current Politics

Current Politics
ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല: ജി സുകുമാരന്‍ നായര്‍

ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല: ജി സുകുമാരന്‍ നായര്‍

കോട്ടയം: ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല. മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാര ത്തില്‍ വന്ന സര്‍ക്കാരിന്, ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ജി

Current Politics
‘ഇറങ്ങിപ്പോകണം സഖാവേ…അല്ലെങ്കില്‍ പാര്‍ട്ടിക്ക് ബംഗാളിലെ അവസ്ഥ വരും’: എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനം

‘ഇറങ്ങിപ്പോകണം സഖാവേ…അല്ലെങ്കില്‍ പാര്‍ട്ടിക്ക് ബംഗാളിലെ അവസ്ഥ വരും’: എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ എയറില്‍ നിര്‍ത്തി സിപിഎം അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ കുറിപ്പ് പങ്കുവച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് സിപിഎം അനുകൂല അക്കൗണ്ടുകളില്‍ നിന്ന് രൂക്ഷമായ കമന്റുകള്‍

Current Politics
വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിൽ റീ പോളിങ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാപക ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഈ മാസം 21നാണ് ഇവിടെ റീ പോളിങ്. 24നു വോട്ടെണ്ണും. ഈ മണ്ഡലത്തിലെ 285 പോളിങ് ബൂത്തുകളിലാണ് റി പോളിങ്. തൃണമൂൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ

Current Politics
ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കൊച്ചി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദ ചര്‍ച്ച പൊടിപൊടിക്കുന്നതിനിടയില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകമുണര്‍ത്തി കെസി വേണുഗോപാലിന് പാര്‍ലമെന്‍ററി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി പുനര്‍ നിയമനം. വിഡി സതീശനെയും രമേശ് ചെന്നിത്തലയേയും പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പിടിവലിക്കിടയില്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി കെസി വേണുഗോപാല്‍ എത്തിയേ ക്കുമെന്നുള്ള സൂചനകള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ

Current Politics
എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ന് ; ഉത്കണ്ഠയിൽ മുന്നണികൾ; ആരു വാഴും?, ആരു വീഴും?

എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ന് ; ഉത്കണ്ഠയിൽ മുന്നണികൾ; ആരു വാഴും?, ആരു വീഴും?

തിരുവനന്തപുരം: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ജനഹിതം അറിയാൻ ഇനി നാലു ദിവസങ്ങൾ കൂടി. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. പശ്ചിമബം​ഗാൾ നിയമസഭ തെരഞ്ഞെടുപ്പ് കൂടി പൂർത്തിയാകുന്നതോടെ, കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ ഇന്ന് പുറത്തുവരും. കേരളത്തെക്കൂടാതെ മറ്റു നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും

Current Politics
‘പോ​ടാ പു​ല്ലേ പോ​ലീ​സേ’, പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ ആ​ർ. ശ്രീ​ലേ​ഖ​യെ പ്ര​തി ചേ​ർ​ത്തു

‘പോ​ടാ പു​ല്ലേ പോ​ലീ​സേ’, പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ ആ​ർ. ശ്രീ​ലേ​ഖ​യെ പ്ര​തി ചേ​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് സം​ഘ​ര്‍​ഷ​ത്തി​ല്‍ മു​ന്‍ ഡി​ജി​പി​യും വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ആ​ര്‍. ശ്രീ​ലേ​ഖ​യെ പ്ര​തി ചേ​ര്‍​ത്തു. മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ്രീ​ലേ​ഖ​യെ പ്ര​തി ചേ​ര്‍​ത്ത് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ പ്ര​ത്യേ​ക റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ഡെ​പ്യൂ​ട്ടി

Current Politics
ക്രിസ്ത്യൻ ഔട്ട്‌റീച്ച് ഫലമുണ്ടാക്കിയില്ല, ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകി’; ബിജെപിയിൽ രൂക്ഷ വിമർശനം

ക്രിസ്ത്യൻ ഔട്ട്‌റീച്ച് ഫലമുണ്ടാക്കിയില്ല, ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകി’; ബിജെപിയിൽ രൂക്ഷ വിമർശനം

കൊല്ലം: ബിജെപി തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങളിൽ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക് രൂക്ഷവിമർശനം. ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകിയതിലും സർവേ നടത്തി സ്ഥാനാർഥികളെ തീരുമാനിച്ചതിലും താഴേത്തട്ടിലെ നേതാക്കൾ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. പ്രധാന ഘടകകക്ഷികളായ ബിഡിജെഎസും ട്വന്റി 20 യും അരാഷ്ട്രീയസംഘടനകളാണെന്ന് നിയോജക മണ്ഡല തലത്തിൽ നടന്നുവരുന്ന വിശകലനയോഗങ്ങളിൽ നേതാക്കൾ തുറന്നടിച്ചു.

Current Politics
കണ്ണൂരില്‍ കരുത്ത് ചോര്‍ന്ന് സുധാകരന്‍, തന്ത്രപൂര്‍വം നിലപാട് മാറ്റം; സതീശനെ വെട്ടാന്‍ ‘കുളം കലക്കി മീന്‍ പിടിക്കല്‍ തന്ത്രം’

കണ്ണൂരില്‍ കരുത്ത് ചോര്‍ന്ന് സുധാകരന്‍, തന്ത്രപൂര്‍വം നിലപാട് മാറ്റം; സതീശനെ വെട്ടാന്‍ ‘കുളം കലക്കി മീന്‍ പിടിക്കല്‍ തന്ത്രം’

കണ്ണൂര്‍: കോണ്‍ഗ്രസില്‍ രാഷ്ട്രീയമായി പിടിച്ചു നില്‍ക്കുക ലക്ഷ്യമിട്ടാണ്, വോട്ടെണ്ണലിന് മുമ്പെ കെ സുധാകരന്‍ എം പി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതെന്ന് സൂചന. നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ കെ സുധാകരന്‍ ഇപ്പോള്‍ കെ സി ക്ക് അനുകൂലമായി പ്രതികരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായ വിഡി

Current Politics
ഹംഗറിയിൽ വിക്ടർ ഓർബൻ യുഗം അവസാനിക്കുന്നു; 16 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റർ മഗ്യാറിൻ്റെ അട്ടിമറി വിജയം

ഹംഗറിയിൽ വിക്ടർ ഓർബൻ യുഗം അവസാനിക്കുന്നു; 16 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റർ മഗ്യാറിൻ്റെ അട്ടിമറി വിജയം

ബുഡാപെസ്റ്റ്: യൂറോപ്യൻ രാഷ്ട്രീയത്തിലെ അതികായൻ വിക്ടർ ഓർബന് ഹംഗറിയിൽ അടിതെറ്റി. പതിനാറ് വർഷം നീണ്ട ഓർബന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള തിസ പാർട്ടി ദേശീയ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി. യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരി എന്ന പദവിയിൽ

Current Politics
പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷം സ്ഥാനാർഥിയുടെ പ്രചാരണത്തിന് കോൺഗ്രസ് നേതാക്കൾ 10 കോടി നൽകിയെന്ന് ആരോപണം

പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷം സ്ഥാനാർഥിയുടെ പ്രചാരണത്തിന് കോൺഗ്രസ് നേതാക്കൾ 10 കോടി നൽകിയെന്ന് ആരോപണം

ബംഗളൂരു: ഏപ്രിൽ ഒമ്പതിന് നടന്ന ദാവൺഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ എസ്‍ഡിപിഐ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി എന്ന ഗുരുതരമായ ആരോപണമാണ് മുതിർന്ന നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്നത്. മന്ത്രി സമീർ അഹമ്മദ് ഖാൻ, എംഎൽസിമാരായ നസീർ അഹമ്മദ്, ജബ്ബാർ

Translate »