ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടണ്‍: ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടത്തി അമേരിക്ക. ഖാര്‍ഗ് ദ്വീപിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തകര്‍ത്തതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും എന്നാല്‍ അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിക്കുന്നത് അനാവശ്യ വിവാദങ്ങളുണ്ടാക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാരിന്റെ തലവന്‍ മുഖ്യമന്ത്രിയാണ്. 'പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നു, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല. അത് അവര്‍ക്ക് ഒരു പ്രശ്‌നമാണെങ്കില്‍
കോഴിക്കോട്: മന്ത്രി കെ ബി ഗണേശ് കുമാറിന്റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ ഭാര്യയ്‌ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്‌ത്രീക്കാണ് ലഭിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഗണേശ് കുമാറിന്റെ ഭാര്യയുടെ
പാലക്കാട്: ഉമ്മന്‍ചാണ്ടി എന്ന മനുഷ്യന്റെ മനസ് വേദനിച്ചതിനുള്ള കൂലിയാണ് ഇപ്പോള്‍ മന്ത്രി കെബി ഗണേഷ് കുമാറിന് കിട്ടുന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു മെയിലിലൂടെ ഊരും പേരും ഇല്ലാതെ ഒരു പരാതി ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട മുഖ്യമന്ത്രി ക്ലിഫ് ഹൗസിനോട് തൊട്ടടുത്ത് കിടക്കുന്ന
തിരുവനന്തപുരം: പുതുയുഗ യാത്ര സമാപന സമ്മേളന വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അനൈക്യത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സംഘനൃത്തം നടക്കുമ്പോള്‍ ഒറ്റയ്ക്ക് കളിച്ചാല്‍ അത് പരിഹാസ്യമാകുമെന്നും കേരളത്തില്‍ വേണ്ടത് ഒറ്റക്കെട്ടായ സംഘ നൃത്തമാണെന്നും രാഹുല്‍. ഇത് പറഞ്ഞതിന്റെ പേരില്‍ തന്നോട് നേതാക്കള്‍ക്ക് ദയവായി അനിഷ്ടം തോന്നരുതെന്നും രാഹുലിന് പറയേണ്ടി വന്നു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്തിൽ പുതുയുഗ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഇന്ദിര ഗ്യാരന്റി എന്ന പേരിൽ അഞ്ച് പദ്ധതികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ
തിരുവനന്തപുരം: പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ പേര് വെളിപ്പെടുത്തിയതിന് മ്യൂസിയം പൊലീസ് എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും പോക്സോ കേസ് നിലനിൽക്കില്ലെന്നും ശ്രീലേഖയുടെ ഹർജിയിൽ പറയുന്നു. പീഡനത്തിന് ഇരയായി മരിച്ച
തിരുവനന്തപുരം: കോർപറേഷൻ ചെയ്യേണ്ടത് ചെയ്യുമെന്നും മന്ത്രി വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം നോക്കിയാൽ മതിയെന്നുമുള്ള മേയർ വി വി രാജേഷിന്റെ പരാമർശത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി. സർക്കാരിന് എല്ലാ ജോലിയും ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്. തർക്കത്തിന് വരേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളിലും ഇടപെടാൻ സർക്കാരിനും മന്ത്രിമാർക്കും അധികാരമുണ്ട്. അതിനനുസരിച്ച് കാര്യങ്ങളിൽ ഇടപെട്ടോളാമെന്നും
ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ കെഎസ്‌ആർടിസിയുടെ പരസ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. മലയാളികളുടെ പ്രിയങ്കരനായ നടൻ മോഹൻലാൽ ആണ് അതിൽ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹം പരസ്യത്തിൽ അഭിനയിക്കാൻ വാങ്ങിയ പണത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്
കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജുവിനെ പ്രതി ചേർത്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കാട്ടി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. രാഷ്ട്രീയ ജീവിതം തകർക്കാൻ കെട്ടിച്ചമച്ച കേസാണെന്ന ആന്റണി രാജുവിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്