Category: Current Politics

Current Politics
മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ, മാർച്ച് രണ്ട് വരെയുള്ള പരിപാടികൾ മാറ്റിവച്ചു

മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ, മാർച്ച് രണ്ട് വരെയുള്ള പരിപാടികൾ മാറ്റിവച്ചു

തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവച്ചതായും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന

Current Politics
മുൻമുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിലേക്ക്,​ വെള്ളിയാഴ്ച പാർട്ടിയിൽ ചേരും

മുൻമുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിലേക്ക്,​ വെള്ളിയാഴ്ച പാർട്ടിയിൽ ചേരും

ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെൽവം ഡി.എം.കെയിലേക്ക്. പനീർശെൽവം വെള്ളിയാഴ്ച ഡി.എം.കെയിൽ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെൽവത്തിന് ഡി.എം.കെ നൽകുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം മറ്റു രണ്ട് സീറ്റുകൾ കൂടി പനീർശെൽവം വിഭാഗത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന്

Current Politics
ആനക്കൊമ്പ് കത്തിച്ചാലും പണം; ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ, വിപണന സാദ്ധ്യത തേടി സർക്കാർ

ആനക്കൊമ്പ് കത്തിച്ചാലും പണം; ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ, വിപണന സാദ്ധ്യത തേടി സർക്കാർ

തിരുവനന്തപുരം: ആനക്കൊമ്പ് കത്തിക്കുന്നതിലെ വിപണന സാദ്ധ്യത പരിശോധിച്ച് സർക്കാർ. കത്തിച്ച ശേഷമുള്ള ചാരത്തിന്റെ വിപണന സാദ്ധ്യതയാണ് പരിശോധിക്കുന്നത്. ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളാണുള്ളത്. ചർച്ച ചെയ്തശേഷം അന്തിമ തീരുമാനം എടുക്കുമെന്നും എ.കെ

Current Politics
മികച്ച അഭിനയത്തിന് വീണാ ജോർജിന് അവാർഡ് നൽകണം, മന്ത്രിയാണ് തല്ലാന്‍ പോയത്; വീണയെ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിക്കണം, വാര്‍ത്ത വായന പോലെ അഭിനയത്തിലും മിടുക്കി, വീണക്കെതിരെ  കെ. മുരളീധരൻ.

മികച്ച അഭിനയത്തിന് വീണാ ജോർജിന് അവാർഡ് നൽകണം, മന്ത്രിയാണ് തല്ലാന്‍ പോയത്; വീണയെ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിക്കണം, വാര്‍ത്ത വായന പോലെ അഭിനയത്തിലും മിടുക്കി, വീണക്കെതിരെ കെ. മുരളീധരൻ.

തിരുവന്തപുരം: ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ എയിംസിലുള്ള വിദഗ്ധര്‍ വന്ന് പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലവില്‍ മന്ത്രി കഴിയുന്ന പരിയാരം മെഡിക്കല്‍ കോളജ് സിപിഎം പാര്‍ട്ടി ഓഫീസ് ആണ്. അവിടേക്ക് മാറ്റിയത് തന്നെ തിരക്കഥയുടെ ഭാഗമാണെന്നും മന്ത്രിയുടെ പരിസരത്തൊന്നും കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയി

Current Politics
സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറും വാർഡും വരെ പിആർഡിക്ക്; വ്യക്തിഗത വിവരങ്ങൾ കൈമാറണം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കത്ത് ചെന്നിത്തല പുറത്തുവിട്ടു

സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറും വാർഡും വരെ പിആർഡിക്ക്; വ്യക്തിഗത വിവരങ്ങൾ കൈമാറണം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കത്ത് ചെന്നിത്തല പുറത്തുവിട്ടു

പത്തനംതിട്ട: സ്പാർക്കിൽ നിന്നടക്കം സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകൾക്ക് നൽകിയ കത്ത് പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സീതാറാം സാംബശിവ റാവു ആണെന്നും ചെന്നിത്തല

Current Politics
ഡാറ്റ അമേരിക്കയ്ക്ക് വിറ്റു, പ്രധാനമന്ത്രി കീഴടങ്ങി! ടീ ഷർട്ട് കണ്ടെടുക്കാൻ ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്യണോ?” പൊലീസിനെ പഞ്ഞിക്കിട്ട് അഭിഭാഷകൻ; ഡൽഹിയിൽ നാടകീയ രംഗങ്ങൾ!

ഡാറ്റ അമേരിക്കയ്ക്ക് വിറ്റു, പ്രധാനമന്ത്രി കീഴടങ്ങി! ടീ ഷർട്ട് കണ്ടെടുക്കാൻ ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്യണോ?” പൊലീസിനെ പഞ്ഞിക്കിട്ട് അഭിഭാഷകൻ; ഡൽഹിയിൽ നാടകീയ രംഗങ്ങൾ!

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍. ഡല്‍ഹി പൊലീസ് ഇന്നലെ രാത്രിയാണ് ഉദയ് ഭാനു ചിബിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ 9 മണിയോടെയാണ് ചിബിന്റെ അറസ്റ്റ് ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് പട്യാല ഹൗസ്

Current Politics
“അമേരിക്കൻ കമ്പനിയിൽ നിന്ന് സി.പി.എം നാലുകോടി വാങ്ങി; കേരളത്തിന്റെ ആരോഗ്യമേഖല അമേരിക്കൻ കമ്പനിക്ക് തീറെഴുതി;  പിണറായി വിജയനെതിരെ രേഖകളുമായി ശോഭാ സുരേന്ദ്രൻ”

“അമേരിക്കൻ കമ്പനിയിൽ നിന്ന് സി.പി.എം നാലുകോടി വാങ്ങി; കേരളത്തിന്റെ ആരോഗ്യമേഖല അമേരിക്കൻ കമ്പനിക്ക് തീറെഴുതി; പിണറായി വിജയനെതിരെ രേഖകളുമായി ശോഭാ സുരേന്ദ്രൻ”

തൃശൂര്‍: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി സംഭാവന വാങ്ങിയതിന്റെ രേഖകളും ശോഭാ സുരേന്ദ്രന്‍ പുറത്തുവിട്ടു.

Current Politics
താരിഖ് റഹ്മാൻ അധികാരത്തിൽ; ഇന്ത്യയുമായുള്ള നയതന്ത്ര മഞ്ഞുരുകുന്നു, വിസ സേവനങ്ങൾ പുനസ്ഥാപിച്ചു

താരിഖ് റഹ്മാൻ അധികാരത്തിൽ; ഇന്ത്യയുമായുള്ള നയതന്ത്ര മഞ്ഞുരുകുന്നു, വിസ സേവനങ്ങൾ പുനസ്ഥാപിച്ചു

ധാക്ക: ഇന്ത്യക്കാര്‍ക്കുള്ള വിസ സേവനങ്ങള്‍ ബംഗ്ലാദേശ് പുനരാരംഭിച്ചു. വഷളായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പുനക്രമീകരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു.ബി.എന്‍.പി നേതാവ് താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് നടപടി. രണ്ട് മാസം മുന്‍പാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ബംഗ്ലാദേശ് നിര്‍ത്തി വെച്ചത്. ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും

Current Politics
ആ ‘ഇരുണ്ട കാലം’ ഓർമ്മയുണ്ടോ? യുഡിഎഫിനെതിരെ പുതിയ വെബ്സൈറ്റുമായി എൽഡിഎഫ് രംഗത്ത്.

ആ ‘ഇരുണ്ട കാലം’ ഓർമ്മയുണ്ടോ? യുഡിഎഫിനെതിരെ പുതിയ വെബ്സൈറ്റുമായി എൽഡിഎഫ് രംഗത്ത്.

കൊച്ചി: യുഡിഎഫ് ഭരണകാലമായ പത്ത് വര്‍ഷം മുന്‍പുള്ള കേരളത്തിലെ വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി തെരഞ്ഞെടുപ്പ് കാംപയിനുമായി എല്‍ഡിഎഫ്. 'മകനെ തിരിച്ചുവരല്ലേ' എന്ന പേരില്‍ വെബ് സൈറ്റ് തയ്യാറാക്കിയാണ് പുതിയ ക്യാംപയിന്‍. ഗെയില്‍ പദ്ധതി മുതല്‍ സോളാര്‍ വിവാദം വരെയുള്ള യുഡി എഫ് കാലത്തെ സംഭവങ്ങളെ വിശദമായി ജനങ്ങള്‍ക്ക് മുന്നില്‍ വിണ്ടും

Current Politics
വി എസിന്റെ മുൻ പിഎ സുരേഷ് ഇന്ന് കോൺഗ്രസ് വേദിയിൽ; വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കും

വി എസിന്റെ മുൻ പിഎ സുരേഷ് ഇന്ന് കോൺഗ്രസ് വേദിയിൽ; വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കും

പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.സുരേഷ് ഇന്ന് യുഡിഎഫ് വേദിയിലെത്തുമെന്ന് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പൊതുപരിപാടിയിലാണ് സുരേഷ് പങ്കെടുക്കുക. വൈകിട്ട് അഞ്ച് മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് മൈതാനിയിലാണ് പരിപാടി നടക്കുന്നത്. വി.എസ് മത്സരിച്ച്

Translate »