Category: Editor’s choice

Editor's choice
ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ്-പാകിസ്ഥാൻ-ചൈന സഖ്യം? ഇന്ത്യയെ അവഗണിച്ച് ബംഗ്ലാദേശ് പാകിസ്ഥാന് കൈകൊടുത്തു.

ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ്-പാകിസ്ഥാൻ-ചൈന സഖ്യം? ഇന്ത്യയെ അവഗണിച്ച് ബംഗ്ലാദേശ് പാകിസ്ഥാന് കൈകൊടുത്തു.

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ സമുദ്രപാതയിലൂടെയുള്ള പുതിയ വ്യാപാര ദൗത്യത്തിന് തുടക്കം കുറിച്ചതോടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ബംഗ്ലാദേശിലേക്കുള്ള പാകിസ്ഥാന്റെ ആദ്യത്തെ നേരിട്ടുള്ള ചരക്ക് കപ്പൽ, ബംഗ്ലാ ദേശിലെ ചിറ്റഗോങിലാണ് കഴിഞ്ഞയാഴ്ച നങ്കൂരമിട്ടത്. പാനമയുടെ പതാകവെച്ച യുവാൻ സിയാങ്

Editor's choice
മുനമ്പം ഭൂമി പ്രശ്‌നം വിവാദമായതോടെ വഖഫ് എന്ന വാക്കും ചര്‍ച്ചയായി; എന്താണ് വഖഫ്?; ചരിത്രം, നിയമം, ആശങ്കകള്‍

മുനമ്പം ഭൂമി പ്രശ്‌നം വിവാദമായതോടെ വഖഫ് എന്ന വാക്കും ചര്‍ച്ചയായി; എന്താണ് വഖഫ്?; ചരിത്രം, നിയമം, ആശങ്കകള്‍

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം വിവാദമായതോടെ വഖഫ് എന്ന വാക്കും നമുക്കിടയില്‍ ചര്‍ച്ചയാകുകയാണ്. എന്താണ് വഖഫ്?. അറബി വാക്കാണത്. തടഞ്ഞു വെക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന ഒരു അറബി പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് വഖഫ്. അള്ളാഹുവിന്റെ സ്വത്തുക്കള്‍ എന്നതാണ് വഖഫ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇസ്ലാമിക തത്വ

Editor's choice
ദിവ്യയെ രാജിവയ്പ്പിക്കാതെ സംരക്ഷിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ  പാർട്ടിക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്ന് വിലയിരുത്തല്‍; പിപി ദിവ്യയിലൂടെ സിപിഎം നേരിടുന്നത് ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രതിസന്ധി.

ദിവ്യയെ രാജിവയ്പ്പിക്കാതെ സംരക്ഷിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്ന് വിലയിരുത്തല്‍; പിപി ദിവ്യയിലൂടെ സിപിഎം നേരിടുന്നത് ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രതിസന്ധി.

തിരുവനന്തപുരം: കഷ്ടകാലം വരുമ്പോൾ കൂടോടെ എന്ന ചൊല്ല് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുയർന്ന ശബരിമല സ്പോട്ട് ബുക്കിംഗ് പ്രശ്നവും ഒരുതരത്തിൽ തീർത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ ഇരുട്ടടിയായി എത്തിയത്. തിരുവനന്തപുരം: കഷ്ടകാലം വരുമ്പോൾ കൂടോടെ

Editor's choice
ഗാസ, ലെബനന്‍, മ്യാന്‍മര്‍, സുഡാന്‍, യുക്രെയ്‌ന്‍ തുടങ്ങിയ രാജ്യങ്ങളിലെ അസ്വസ്ഥമായ ഈ ഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ സന്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്; മാനവരാശിക്ക് ലഭിച്ച ഏറ്റവും കരുത്തുറ്റ ആയുധം അഹിംസയെന്ന് ഗാന്ധിജി വിശ്വസിച്ചു; ഐക്യരാഷ്‌ട്രസഭ മേധാവി അന്‍റോണിയോ ഗുട്ടെറെസ്

ഐക്യരാഷ്‌ട്രസഭ: മഹാത്മാഗാന്ധിയുടെ അഹിംസ, സമാധാനം, സമത്വം തുടങ്ങിയ സന്ദേശങ്ങളെ ഉയര്‍ത്തിക്കാട്ടി ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ്. യുക്രെയ്ന്‍ മുതല്‍ പശ്ചിമേഷ്യ വരെ നടക്കുന്ന ആക്രമണങ്ങള്‍ ചൂണ്ടി ക്കാട്ടി ലോകത്ത് വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. രാജ്യാന്തര അഹിംസാദിനത്തില്‍ നാം മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കു കയും അദ്ദേഹം

Editor's choice
പൊതുമധ്യത്തിൽ ജഡ്ജിമാർ മതപരമായ ചിഹ്നങ്ങളോ വിശ്വാസങ്ങളോ  പ്രദര്ശിപ്പിക്കുന്നതിന് താൻ എതിരാണ്; ‘ന്യായാധിപരുടെ മതവിശ്വാസം നാലു ചുമരുകൾക്കുള്ളിൽ നിൽക്കണം’; ചീഫ് ജസ്റ്റിസ് – മോദി കൂടിക്കാഴ്ച ചർച്ചയാകുമ്പോൾ ജ. ഹിമ കോഹ്‌ലിയുടെ പ്രതികരണം

പൊതുമധ്യത്തിൽ ജഡ്ജിമാർ മതപരമായ ചിഹ്നങ്ങളോ വിശ്വാസങ്ങളോ പ്രദര്ശിപ്പി ക്കുന്നതിന് താൻ എതിരാണെന്ന് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ഹിമ കോഹ്‌ലി. ന്യായാധിപരുടെ മതവിശ്വാസം അവരുടെ നാല് ചുമരുകൾക്കുള്ളിൽ നിൽക്കണ മെന്നും അത് ഔദ്യോഗിക ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും കൂട്ടിച്ചേർക്കുന്നു ഹിമ കോഹ്‌ലി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വീട്ടിൽ

Editor's choice
മൂന്നാമൂഴത്തില്‍ നൂറ് ദിനം പിന്നിട്ട് നരേന്ദ്ര മോദി; നേട്ടങ്ങള്‍, വെല്ലുവിളികള്‍, വിവാദങ്ങള്‍

മൂന്നാമൂഴത്തില്‍ നൂറ് ദിനം പിന്നിട്ട് നരേന്ദ്ര മോദി; നേട്ടങ്ങള്‍, വെല്ലുവിളികള്‍, വിവാദങ്ങള്‍

2024 ജൂണ്‍ ഒന്‍പതിനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ മൂന്നാം വട്ടം സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയത്. തൊട്ടടുത്ത ദിവസം തന്നെ അതത് മന്ത്രാലയങ്ങളുടെ ചുമതലയും മന്ത്രിമാര്‍ ഏറ്റെടുത്തു. ഒന്നാമൂഴത്തിലെ നൂറ് ദിന നേട്ടങ്ങളില്‍ പ്രധാനപ്പെട്ടവ ബിജെപിയുടെ അച്‌ഛാ ദിന്‍ വാഗ്‌ദാനങ്ങളാണ് ആദ്യമോദി മന്ത്രിസഭയുടെ പ്രധാന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടാവുന്നത്. ജന്‍ധന്‍ യോജന,

Editor's choice
സഖാക്കൾക്ക് വിനയം വേണമെന്ന് ഓർമിപ്പിച്ച നേതാവ്; വി.എസിനെ ചേർത്തുനിർത്തിയ സീതാറാം യെച്ചൂരി

സഖാക്കൾക്ക് വിനയം വേണമെന്ന് ഓർമിപ്പിച്ച നേതാവ്; വി.എസിനെ ചേർത്തുനിർത്തിയ സീതാറാം യെച്ചൂരി

ന്യൂഡൽഹി: വി. എസ് അച്യുതാനന്ദന് വേണ്ടി പടനയിച്ചാണ് സീതാറാം യെച്ചൂരി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ജനങ്ങൾക്കും പ്രിയങ്കരനാകുന്നത്. വി.എസിന് സീറ്റ് വാങ്ങി നൽകി മുഖ്യമന്ത്രിയാക്കുന്നതിലും വിഎസിൽ നിന്ന് പിണറായി വിജയനിലേക്കുള്ള സിപിഎമ്മിന്റെ അധികാര കെെമാറ്റം സു​ഗമമായി സാധ്യമാക്കിയതും യെച്ചൂരിയുടെ നയതന്ത്ര വിജയമായിരുന്നു. വെള്ളത്തിലെ മീനുകളെ പോലെ കമ്യൂണിസ്റ്റുകാർ ജനങ്ങളുമായി

Editor's choice
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അനാസ്ഥയും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അനാസ്ഥയും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

“മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാ രീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മ

Editor's choice
ജയരാജന്‍ ഉണ്ടാക്കിയ പുകിലുകള്‍; ബോണ്ട് വിവാദം മുതല്‍ ബിജെപി ബന്ധം വരെ; പിണറായിയുടെ സംരക്ഷണയും നഷ്ടമായി

ജയരാജന്‍ ഉണ്ടാക്കിയ പുകിലുകള്‍; ബോണ്ട് വിവാദം മുതല്‍ ബിജെപി ബന്ധം വരെ; പിണറായിയുടെ സംരക്ഷണയും നഷ്ടമായി

തിരുവനന്തപുരം : ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തും നിന്നും അച്ചടക്ക നടപടി നേരിട്ട് പുറത്തേക്ക് പോകുന്ന ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിരവധി തവണയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്. അതില്‍ അവസാനത്തേതാണ് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്ന ഈ വിവാദം വലിയ തലവേദനയാണ് സിപിഎമ്മിന് ഉണ്ടാക്കിയത്. ഒടുവില്‍

Editor's choice
സിദ്ധിഖ് കേസ് സങ്കീർണ്ണം, 12 റേപ്പിസ്റ്റുകളുടെ പോസ്റ്റും ‘പൊങ്ങും’ അന്വേഷണം ചൈനയിലേക്കും?

സിദ്ധിഖ് കേസ് സങ്കീർണ്ണം, 12 റേപ്പിസ്റ്റുകളുടെ പോസ്റ്റും ‘പൊങ്ങും’ അന്വേഷണം ചൈനയിലേക്കും?

നടൻ സിദ്ധിഖ് പീഡിപ്പിച്ചതായ ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതി മജിസ്ട്രേറ്റിനു മുന്നിൽ മൊഴിയായി രേഖപ്പെടുത്തുന്നതോടെ, ഇനി ഒരിക്കലും ഈ മൊഴി മാറ്റാൻ പരാതിക്കാ രിക്ക് കഴിയുകയില്ല.പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ധിഖിന് എതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും എല്ലാവശങ്ങളും പരിശോധിച്ച് മാത്രം തുടർ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനമെന്നാണ് സൂചന. ദേശീയ

Translate »