Category: Editor’s choice

Editor's choice
സുരേഷ് ഗോപിയുടെ ക്ഷോഭത്തിന് പിന്നിലെന്ത്; മാധ്യമങ്ങൾ ശത്രുപക്ഷത്തായത് എങ്ങനെ?; 24 മണിക്കൂറും കാര്യക്ഷമതയോടെ ജോലി ചെയ്യേണ്ട  വകുപ്പുകളില്‍ ഇതേവരെ ശോഭിക്കാന്‍ സുരേഷ് ഗോപിക്ക് ആയില്ല

സുരേഷ് ഗോപിയുടെ ക്ഷോഭത്തിന് പിന്നിലെന്ത്; മാധ്യമങ്ങൾ ശത്രുപക്ഷത്തായത് എങ്ങനെ?; 24 മണിക്കൂറും കാര്യക്ഷമതയോടെ ജോലി ചെയ്യേണ്ട വകുപ്പുകളില്‍ ഇതേവരെ ശോഭിക്കാന്‍ സുരേഷ് ഗോപിക്ക് ആയില്ല

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ഇന്ന് കയര്‍ത്താണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പെരുമാറിയത്. “ഇത് നിങ്ങളുടെ തീറ്റയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്നത് പോലെയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.” ഇങ്ങനെയെല്ലാം രൂക്ഷമായി പ്രതികരിച്ച അദ്ദേഹം പിന്നീട് മാധ്യമങ്ങളെ

Editor's choice
സ്ത്രീപക്ഷവാദം മുന്നോട്ട് വച്ചത് കൊണ്ട് മാത്രം, ഏറെ ചതിക്കുഴികൾ ഉള്ള ഈ കാലത്ത് മുന്നോട്ട് പോകാൻ കഴിയുകയില്ല. ക്രിമിനൽ സ്വഭാവമുള്ളവരും ദുഷ്ട ചിന്താഗതി ഉള്ളവരും പുരുഷന്മാരിൽ മാത്രമല്ല, സ്ത്രീകളിലും ഉണ്ട്. അവരും തുറന്നുകാട്ടപ്പെടുക തന്നെ വേണം.

ഹേമ കമ്മിറ്റി റിപ്പോർട്ട് മുൻ നിർത്തിയുള്ള പക വീട്ടലാണ് ഇപ്പോൾ സിനിമാ മേഖലയിൽ നടന്നു കൊണ്ടിരിക്കുന്നത്. മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പിണറായി സർക്കാർ പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് ഈ റിപ്പോർട്ട് മുൻ നിർത്തി വിവാദങ്ങൾ പടർന്നിരിക്കുന്നത്. വാർത്താ ചാനലുകൾ തമ്മിലുള്ള കിടാമത്സരവും ഇതിന്

Editor's choice
രാജ്യത്തിന്‍റെ ചന്ദ്ര സ്‌പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം

രാജ്യത്തിന്‍റെ ചന്ദ്ര സ്‌പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം

ഹൈദരാബാദ്: 2023 ഓഗസ്റ്റ് 23ന് ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ വിജയത്തോടെ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ചന്ദ്രോപരിതലത്തിന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് ഇന്ത്യക്കാർക്ക് ചെറിയ നേട്ടമല്ല. ചന്ദ്രയാൻ-3 സുരക്ഷിതമായി ഇറങ്ങിയതിന്‍റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനം

Editor's choice
ഇറാന്‍-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍  ഉത്തര കൊറിയയും, ചൈനയുമെല്ലാം ആ യുദ്ധത്തില്‍ ഇടപെടുമെന്ന് ആശങ്ക, ഇറാൻ്റെ ‘പ്രതികാരം’ വൈകുന്നത് വൻ പ്രഹരം ഉറപ്പാക്കാൻ, വൻ യുദ്ധം മുന്നിൽ കണ്ട് റഷ്യയും!

ഇറാന്‍-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഉത്തര കൊറിയയും, ചൈനയുമെല്ലാം ആ യുദ്ധത്തില്‍ ഇടപെടുമെന്ന് ആശങ്ക, ഇറാൻ്റെ ‘പ്രതികാരം’ വൈകുന്നത് വൻ പ്രഹരം ഉറപ്പാക്കാൻ, വൻ യുദ്ധം മുന്നിൽ കണ്ട് റഷ്യയും!

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാന്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ക്ക് കാലതാമസം നേരിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയി ച്ചതായി റിപ്പോര്‍ട്ട്. റഷ്യ ടുഡേയാണ് ഇറാന്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇറാന്റെ പ്രതികാരത്തിന് റഷ്യയുടെ

Editor's choice
ഗാന്ധിയന്‍ ദര്‍ശനങ്ങളെ നെഞ്ചേറ്റിയ 101കാരന്‍; വാര്‍ധക്യം മായ്‌ക്കാത്ത സമരോര്‍മകള്‍, പതാകയേന്തി അപ്പുക്കുട്ട പൊതുവാൾ

ഗാന്ധിയന്‍ ദര്‍ശനങ്ങളെ നെഞ്ചേറ്റിയ 101കാരന്‍; വാര്‍ധക്യം മായ്‌ക്കാത്ത സമരോര്‍മകള്‍, പതാകയേന്തി അപ്പുക്കുട്ട പൊതുവാൾ

കണ്ണൂർ: രാജ്യം സ്വാതന്ത്ര്യ ദിനത്തിന്‍റെ 78ാം വാർഷികം കൊണ്ടാടുമ്പോൾ സ്വാതന്ത്ര സമരത്തിന്‍റെ സ്‌മരണകൾ പേറുന്ന കണ്ണൂരിലെ ഒരിടമാണ് പയ്യന്നൂർ. ഉപ്പ് സത്യഗ്രഹവും പൂർണ സ്വരാജും പയ്യന്നൂരിന്‍റെ സ്വാതന്ത്ര്യ സമരത്തിന്‍റെ മരിക്കാത്ത ഓർമകളാണ്. കാലത്തിന്‍റെ കുത്തൊഴുക്കിൽ പല ചരിത്രങ്ങളും വിസ്‌മരിക്കപ്പെടുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ആ ഓർമകളും സമരമുറകളും അതേപടി

Editor's choice
നിരവധി മനുഷ്യ ഹൃദയങ്ങളെയാണ് കീറിമുറിച്ചത്; ഉറ്റവരെയൊന്ന് കാണാന്‍ കൊതിച്ച കണ്ണുകള്‍; ഇന്ത്യ-പാക് വിഭജനത്തില്‍ ഉരുകിത്തീരുന്ന ജീവിതങ്ങള്‍

നിരവധി മനുഷ്യ ഹൃദയങ്ങളെയാണ് കീറിമുറിച്ചത്; ഉറ്റവരെയൊന്ന് കാണാന്‍ കൊതിച്ച കണ്ണുകള്‍; ഇന്ത്യ-പാക് വിഭജനത്തില്‍ ഉരുകിത്തീരുന്ന ജീവിതങ്ങള്‍

ഒരു കാലത്ത് കമ്മ്യൂണിറ്റികളെ ഒരുമിപ്പിച്ചിരുന്ന പാതയാണ് ഇന്ത്യ പാക് അതിര്‍ത്തി പ്രദേശത്തുള്ള ഹണ്ടർമാന്‍റെ ഹിമാലയൻ ചുരങ്ങളിലൂടെയുള്ള പുരാതന വ്യാപാര പാത. എന്നാൽ ഈ കൊടുമുടികൾ ഇന്ന് ഇന്ത്യയും പാകിസ്ഥാനും അവരവരുടെ സൈനിക കോട്ടയായി ഉപയോഗിക്കുന്നു. ഇന്ത്യൻ ആപ്രിക്കോട്ട് കർഷകനായ ഗുലാം അഹമ്മദ് (66) തന്‍റെ കൗമാര കാലത്താണ് മാതാപിതാക്കളിൽ

Editor's choice
പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ഏകാധിപത്യത്തിലേക്ക് നീങ്ങിയ ഭരണാധികാരി, ഇന്ത്യയ്ക്ക് പ്രിയപ്പെട്ടവള്‍, മതമൗലികവാദികളെ സധൈര്യം നേരിട്ടു; ജനാധിപത്യവാദിയില്‍ തുടക്കം, ഏകാധിപത്യത്തിലേക്കുള്ള പാതയില്‍ വീണ ഷെയ്ഖ് ഹസീന ഒടുവില്‍ ജനരോഷം ഭയന്ന് പലായനം

പിന്തുണയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഷെയ്ഖ് ഹസീന മനുഷ്യത്വത്തിന്റെ മാതാവാണ്. പ്രതിപക്ഷത്തിന് വിയോജന ശബ്ദങ്ങളെ ജയിലടയ്ക്കുന്ന സ്വേച്ഛാധി പതിയും. ബംഗ്ലാദേശിലെ ഏകാധിപത്യ പട്ടാളഭരണത്തിനെതിരെ ജീവന്‍ പണയംവച്ച് പോരാടി ജനാധിപത്യം സ്ഥാപിച്ചെടുക്കുകയും ഒടുവില്‍ ഭരണത്തില്‍ മതിഭ്രമം ബാധിച്ച അനിതരസാധാരണമായ കഥയാണ് 76-കാരിയായ ഷെയ്ഖ് ഹസീനയുടേത്. നാലാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ രാജ്യം

Editor's choice
ദുരന്തമുഖത്തെ പെണ്‍സാന്നിധ്യം,   ചൂരൽ മലയിലെ ബെയ്‌ലി  പാലം നിർമാണത്തിന് ചുക്കാൻ പിടിച്ച സിങ്കം , ആരാണ് മേജർ സീത ഷെൽക്കെ?

ദുരന്തമുഖത്തെ പെണ്‍സാന്നിധ്യം, ചൂരൽ മലയിലെ ബെയ്‌ലി പാലം നിർമാണത്തിന് ചുക്കാൻ പിടിച്ച സിങ്കം , ആരാണ് മേജർ സീത ഷെൽക്കെ?

വയനാട് : കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായത്. രക്ഷാപ്രവർത്തകർക്ക് ദുരന്ത മുഖത്തേക്ക് എത്തിച്ചേരാനുള്ള ഏകമാർഗമായ പാലം തകർന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടയ്‌ക്ക് ഉണ്ടാക്കിയ ചെറിയ പാലവും തകർന്നു. തുടർന്ന് സൈന്യത്തിന്‍റെ നേതൃത്വത്തിൽ ബെയ്‌ലി പാലം നിർമിക്കുകയാണുണ്ടായത്. നദിയിലെ കുത്തൊഴുക്കിനെയും കനത്ത മഴയേയും വകവയ്‌ക്കാതെ

Editor's choice
ഇസ്മായീൽ ഹനിയ്യയുടെ കൊലപാതകം പശ്ചിമേഷ്യ ഉള്‍പ്പടെ ഗള്‍ഫ്‌ മേഖല കലുഷിതമാകുന്നു.

ഇസ്മായീൽ ഹനിയ്യയുടെ കൊലപാതകം പശ്ചിമേഷ്യ ഉള്‍പ്പടെ ഗള്‍ഫ്‌ മേഖല കലുഷിതമാകുന്നു.

ഫലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായീൽ ഹനിയ്യ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷ സാധ്യത ഗൾഫ് മേഖലയിൽ ഉൾപ്പെടെ പശ്ചിമേഷ്യയിൽ വീണ്ടും കലുഷിതമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത് . സംഭവത്തിന് പിന്നിൽ ഇസ്രായീൽ ആണെന്ന് ആരോപിച്ച ഇറാൻ തെൽഅവീവിനോട് ഇതിന് കണക്ക്

Editor's choice
ഐ ഹേറ്റ് ട്രംപ്’; സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥി ട്രംപിന്റെ ഘാതകനാകാന്‍ ശ്രമിച്ചതെന്തിന്? ഉത്തരം തേടി എഫ്.ബി.ഐ

ഐ ഹേറ്റ് ട്രംപ്’; സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥി ട്രംപിന്റെ ഘാതകനാകാന്‍ ശ്രമിച്ചതെന്തിന്? ഉത്തരം തേടി എഫ്.ബി.ഐ

പെന്‍സില്‍വാനിയ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് നേരെ വെടിവച്ച ഇരുപതു കാരനായ തോമസ് മാത്യു ക്രൂക്സിന്റെ കുടുംബാംഗങ്ങളെ എഫ്.ബി.ഐ ചോദ്യം ചെയ്യു ന്നത് തുടരുന്നു. വെടിവയ്പ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തു മെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്രമിയുടേതെന്ന് കരുതുന്ന എആര്‍15 സെമി ഓട്ടോ മാറ്റിക് റൈഫിള്‍ കണ്ടെടുത്തതായി അമേരിക്കന്‍

Translate »