Category: Editor’s choice

Editor's choice
പിണറായിക്കും മുന്‍പേ കേന്ദ്ര കമ്മിറ്റിയില്‍, വി എസിന്റെ ഒഴിവില്‍ പി ബി അംഗം; എം എ ബേബിയുടെ രാഷ്ട്രീയ വളര്‍ച്ച

പിണറായിക്കും മുന്‍പേ കേന്ദ്ര കമ്മിറ്റിയില്‍, വി എസിന്റെ ഒഴിവില്‍ പി ബി അംഗം; എം എ ബേബിയുടെ രാഷ്ട്രീയ വളര്‍ച്ച

ഇഎംഎസ്. നമ്പൂതിരിപ്പാടിന് ശേഷം സിപിഎം കേരള ഘടകത്തിന്റെ പ്രതിനിധിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി. സംഘടനാ തലത്തിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും പടിയായുള്ള വളര്‍ച്ചയ്ക്ക് ശേഷമാണ് എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ഏറ്റവും പ്രതികൂലമായ കാലത്ത് പാര്‍ട്ടിയെ നയിക്കുക എന്ന വെല്ലുവിളിയാണ് എം എ

Editor's choice
എന്താണ് വഖഫ്?; പുതിയ നിയമത്തിലെ 11 മാറ്റങ്ങൾ അറിയാം

എന്താണ് വഖഫ്?; പുതിയ നിയമത്തിലെ 11 മാറ്റങ്ങൾ അറിയാം

നരേന്ദ്ര മോദി നയിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബില്‍ രാജ്യസഭ പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്താല്‍ നിയമമായി മാറും. ഒരു പകലും രാത്രിയും നീണ്ട ചര്‍ച്ചയില്‍ രാഷ്ട്രീയ വാക്‌പോരുകള്‍ക്കൊടുവിലാണ് വഖഫ് ബില്‍ ലോക്‌സഭ കടന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെ ലോക്‌സഭയില്‍ വോട്ടിനിട്ട

Editor's choice
ഡൽഹിയിലെ അനൗദ്യോഗിക കൂടിക്കാഴ്‌ച എന്തിന്? മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കോൺഗ്രസ്; മൊഴിമുട്ടി ബിജെപി സംസ്ഥാന ഘടകവും

ഡൽഹിയിലെ അനൗദ്യോഗിക കൂടിക്കാഴ്‌ച എന്തിന്? മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കോൺഗ്രസ്; മൊഴിമുട്ടി ബിജെപി സംസ്ഥാന ഘടകവും

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആര്‍ലേക്കര്‍ വെറുമൊരു ആര്‍എസ്എസ് നേതാവുമാത്രമല്ല, തികഞ്ഞ രാഷ്ട്രീയ നയതന്ത്ര വിദഗ്‌ധനാണെന്ന് തെളിയിച്ചെങ്കിലും പ്രതിപക്ഷം വിട്ടില്ല. അദ്ദേഹം മുന്‍കൈ എടുത്തതാണോ അതോ മറ്റാരെങ്കിലും അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചതാണോ എന്നറിയില്ല. ഡല്‍ഹിയില്‍ അദ്ദേഹത്തിൻ്റെ സാന്നിധ്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ച കൊടുമ്പിരികൊണ്ട

Editor's choice
സിറിയയിൽ അശാന്തിയുടെ പുക ആളിക്കത്തുന്നു; എങ്ങും രക്തം ചിതറിയ വഴികൾ; കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ

സിറിയയിൽ അശാന്തിയുടെ പുക ആളിക്കത്തുന്നു; എങ്ങും രക്തം ചിതറിയ വഴികൾ; കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ

ദമാസ്ക്കസ്: സിറിയയിൽ വീണ്ടും അശാന്തിയുടെ പുക ആളിക്കത്തുകയാണ്. ബാഷർ അൽ അസദി നെ താഴെയിറക്കി വിമത സൈന്യമായ എച്ച്ടിഎസ് രാജ്യം പിടിച്ചെടുത്തതിന് പിന്നാലെ മതന്യൂനപ ക്ഷങ്ങളായ അലവികൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കു കയാണ് സൈന്യം. സുന്നി വിഭാഗമാണ് ഇപ്പോൾ അലവൈറ്റുകൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സിറിയയുടെ തീരപ്രദേശത്ത് അടുത്തിടെ നടന്ന അക്രമങ്ങളിൽ

Editor's choice
താക്കോൽ സ്ഥാനം പിടിമുറുക്കി കണ്ണൂർ; സിപിഎം പാർട്ടി തലപ്പത്തേക്ക് വീണ്ടും എംവി ഗോവിന്ദൻ മാസ്റ്റർ

താക്കോൽ സ്ഥാനം പിടിമുറുക്കി കണ്ണൂർ; സിപിഎം പാർട്ടി തലപ്പത്തേക്ക് വീണ്ടും എംവി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ: സിപിഎം കൊല്ലം സംസ്ഥാന സമ്മേളനം കഴിയുമ്പോൾ കണ്ണൂർ ഒന്ന് കൂടി പിടിമുറുക്കുകയാണ്. കണ്ണൂർ ജില്ലയിലെ പിണറായി പാറപ്രത്ത് പിറവി കൊണ്ട പാർട്ടി, പിണറായി കരുത്തിൽ മുന്നോട്ട് കുതി ക്കുകയാണ്. കൊല്ലം സമ്മേളനം കഴിയുമ്പോൾ പാർട്ടിയുടെ തലപ്പത്തേക്ക് വരുന്നത് കണ്ണൂരിൽ നിന്നുള്ള ഗോവിന്ദൻ മാസ്റ്റർ തന്നെ ആണ്. പുതുതായി

Editor's choice
ആശമാരുടെ ഇൻസെന്റീവ്: എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിന് ഗുരുതര വീഴ്ച; പിടിവാശിയിൽ ലാപ്‌സാക്കിയത് 636 കോടി

ആശമാരുടെ ഇൻസെന്റീവ്: എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിന് ഗുരുതര വീഴ്ച; പിടിവാശിയിൽ ലാപ്‌സാക്കിയത് 636 കോടി

തിരുവനന്തപുരം: ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് അടക്കമുള്ള എന്‍എച്ച്എം ഫണ്ട് പാഴാക്കിയതില്‍ കേരളം ഗുരുതര വീഴ്ച വരുത്തി. കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് തുടര്‍ന്നതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. ആദ്യം സ്വീകരിച്ച നിലപാട് മയപ്പെടുത്തി തമിഴ്‌നാട് മുഴുവന്‍ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി തുടരുകയായിരുന്നു. ഇതിനിടെ ആശമാര്‍ക്ക് ഏറ്റവും അധികം ഓണറേറിയം

Editor's choice
ദുരിതം പേറി ജീവിതം, കേരളം വരണ്ടുണങ്ങുമ്പോഴും ചുറ്റും വെള്ളക്കെട്ട്, പൊറുതി മുട്ടി വേമ്പനാടന്‍ തീരം; വീടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി നാട്ടുകാര്‍

ദുരിതം പേറി ജീവിതം, കേരളം വരണ്ടുണങ്ങുമ്പോഴും ചുറ്റും വെള്ളക്കെട്ട്, പൊറുതി മുട്ടി വേമ്പനാടന്‍ തീരം; വീടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി നാട്ടുകാര്‍

കൊച്ചി: ദുരിതം പേറി ജീവിതം, കണ്ണ് തുറക്കാത്ത അധികാരികള്‍ കേരളം കടുത്ത ചൂടിലും ഒട്ടുമിക്ക പ്രദേശങ്ങളും വരള്‍ച്ചയും നേരിടുമ്പോള്‍ വെള്ളക്കെട്ട് മൂലം വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ ദുരിതത്തിലാണ് ഒരു നാട്. തണ്ണീര്‍മുക്കം മുതല്‍ പുറപ്പിള്ളിക്കാവ് വരെയുള്ള വേമ്പനാട് കായലിന്റെ തീരത്തുള്ള ഗ്രാമവാസികളാണ് ദുരിതം അനുഭവിക്കുന്നത്. രൂക്ഷമായ വെള്ളക്കെട്ട്

Editor's choice
അകക്കണ്ണിൻറെ വെളിച്ചത്തിൽ മയ്യഴിയുടെ വികസനത്തിന് ചുക്കാൻ പിടിക്കാൻ മുനിസിപ്പൽ കമ്മീഷണറായി ചുമതലയേറ്റു, ഈ കമ്മീഷണർ ചില്ലറക്കാരനല്ല; പ്രതിബന്ധങ്ങളോട് പടവെട്ടി വെട്ടിപ്പിടിച്ച നേട്ടങ്ങളുമായി സതേന്ദ്ര സിങ് ഐഎഎസ്

കണ്ണൂര്‍: മയ്യഴി നഗരസഭയെ നയിക്കാന്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നെത്തിയ ഒരു മുപ്പത്തഞ്ചുകാരന്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റു. മയ്യഴി പൗരാവലി തങ്ങളുടെ പുതിയ നഗരസഭാ കമ്മീഷണറെ ആദരപൂര്‍വ്വം വരവേറ്റു. പക്ഷേ ആദരിച്ചവര്‍ക്കുമറിയില്ലായിരുന്നു ഈ ചെറുപ്പക്കാരന്‍ കടന്നു വന്ന തീക്കനല്‍പ്പാതകളെപ്പറ്റി. ഒറ്റനോട്ടത്തില്‍ ആരും പറയില്ല ഈ യുവാവ് കാഴ്‌ചപരിമിതിയുള്ളയാളാ ണെന്ന്. ആ

Editor's choice
ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെ സൃഷ്ടിച്ച മുന്നേറ്റത്തിൽ പാർട്ടി; പാർട്ടിയിലേക്ക് ചരിത്ര ബോധമുള്ള യുവാക്കളെ ആകർഷിക്കാൻ പുതിയ കോൺഗ്രസിന് കഴിയുന്നു, കെ.വി.തോമസും പത്മജയും ഒടുവിൽ സരിനും പോയപ്പോൾ പോടാ പുല്ലേ എന്ന് സധൈര്യം പറഞ്ഞ കോൺഗ്രസ്; 50 ശതമാനത്തിലധികം യുവാക്കൾക്ക് വിട്ടുകൊടുത്ത കെ സുധാകരന് ശേഷം ആര് കെപിസിസി പ്രസിഡണ്ട്‌?, ഇവർ മൂന്ന് പേർക്ക് സാധ്യത

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ കെ.സുധാകരനോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും കെ സുധാകരന് ശേഷം ആരെന്ന ചോദ്യത്തിന് ഹൈക്കമാൻഡിന് മുന്നിൽ നിരവധി പ്രതിഭകൾ ഉയർന്നു നിൽക്കുകയാണ്. കാരണംകോൺഗ്രസ് ആകെ മാറിമറിയുകയാണ്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെ സൃഷ്ടിച്ച മുന്നേറ്റത്തിലാണ് കോൺഗ്രസിപ്പോൾ. അതിനൊപ്പം തലമുറ മാറ്റത്തിനും വിത്ത് വിതച്ചാണ് കെ.സുധാകരൻ്റെ രാഷ്ട്രീയ തന്ത്രം

Editor's choice
അവയവ മാറ്റത്തിന് ക്യൂ : വൃക്ക കാത്തിരുന്ന് മരിച്ചത് 2,000 പേർ

അവയവ മാറ്റത്തിന് ക്യൂ : വൃക്ക കാത്തിരുന്ന് മരിച്ചത് 2,000 പേർ

തൃശൂർ: വൃക്ക മാറ്റിവച്ച് ജീവൻ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ (സോട്ടോ) പേര് നൽകി അഞ്ചു വർഷമായി കാത്തിരുന്ന 2,000 പേർ മരണത്തിന് കീഴടങ്ങി. രജിസ്റ്റർ ചെയ്ത 1978 പേർ കാത്തിരിപ്പിലാണ്. അതിൽ പകുതിയോളം പേർ രജിസ്റ്റർ ചെയ്തിട്ട് അഞ്ചു വർഷം കഴിഞ്ഞു.

Translate »