ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തെഹ്റാന്‍: യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇറാന്‍റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേ രിക്ക ഇപ്പോള്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇറാന്‍റെ മലനിരകള്‍ക്കുള്ളിലുള്ള ഭൂഗര്‍ഭ കേന്ദ്രമായ നതാന്‍സ്, ഇസ്‌ഫഹാന്‍, ഫോര്‍ദോ എന്നീ ആണവനിലയങ്ങള്‍ക്കാണ് ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചത്. താഴ്‌ന്ന് പറക്കുന്നതിനാല്‍ ഇതിന് റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല. ദീര്‍ഘ ദൂരം സഞ്ചരിച്ച് ശത്രുക്കള്‍ക്ക് വലിയ
ആർഎസ്എസ് ബന്ധ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പാർട്ടിക്കെതിരെ ആർഎസ്എസ് ബന്ധം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായ പി സുന്ദരയ്യ രാജിക്കത്ത് നല്‍കിയത് പിണറായി വിജയന്‍ മറുന്നുപോയോ എന്ന് തുറന്ന കത്തിലൂടെ കെസി വേണുഗോപാല്‍ ചോദിക്കുന്നു.
മലപ്പുറം: വ്യാഴാഴ്ച നടക്കാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് (Nilambur by election)മുന്നോടിയായി, ക്രിസ്ത്യൻ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ മൂന്ന് മുന്നണികളും അവസാന വട്ട ശ്രമത്തിലാണ്. പരമ്പരാഗതമായി ഐക്യ ജനാധിപത്യ മുന്നണിയോട് (യുഡിഎഫ്) കൂറ് പുലർത്തുന്നതാണ് കേരളത്തി ലെ ക്രൈസ്തവിവഭാഗത്തിലെ ഭൂരിപക്ഷം വോട്ടർമാരും. നിലമ്പൂരും ഇതിൽ നിന്ന് വ്യത്യസ്തമല്ല. എന്നാൽ മാറിയ സാഹചര്യത്തിൽ സജീമായി
നിലമ്പൂരിലൂടെ നിയമസഭാംഗമായവരൊക്കെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. വെടിയേറ്റു മരിച്ച ആദ്യ എം എൽ എ കുഞ്ഞാലി, ഏറ്റവും കുറച്ചു കാലം എം എൽ എ യായിരുന്ന സി ഹരിദാസ്, മുതൽ വിവാദങ്ങളുണ്ടാക്കി രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ പി വി അൻവർ വരെ ഇതിൽ
തിരുവനന്തപുരം: അധികാരത്തിനു വേണ്ടിയുള്ള തര്‍ക്കവും അതിനായി ചേരിതിരിഞ്ഞുള്ള പോരും എക്കാലത്തും നിറഞ്ഞു നിന്ന കോണ്‍ഗ്രസില്‍, അതില്‍ നിന്നെല്ലാം അകന്നു നിന്ന സൗമ്യ വ്യക്തിത്വ മാണ് തെന്നല ബാലകൃഷ്ണപിള്ള അധികാരങ്ങളുടെ സുഖശീതളിമയില്‍ നിന്നും മാറി സഞ്ചരിച്ചിരുന്ന ഗാന്ധിയനായ കോണ്‍ഗ്രസുകാരന്‍ കൂടിയായിരുന്നു അദ്ദേഹം സംസ്ഥാന കോണ്‍ഗ്ര സില്‍ രൂക്ഷമായ പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ പ്രശ്‌നപരിഹാരകനായി രംഗത്തു
സംസ്ഥാനത്ത് ശക്തി പ്രാപിച്ച കാലവര്‍ഷത്തില്‍ അന്തരീക്ഷ ഊഷ്മാവ് പൊതുവേ കുറഞ്ഞെങ്കിലും നിലമ്പൂരില്‍ തണുപ്പന്‍ കാലാവസ്ഥയെയും മറികടന്ന് തിരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. ഇടവപ്പാതി തിമിര്‍ത്ത് പെയ്തിറങ്ങുമ്പോഴും ഇവിടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളും മുന്നണികളും വിയര്‍ക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉരിത്തിരിഞ്ഞിട്ടുള്ളത്. അവസാന നിമിഷം പി.വി അന്‍വര്‍ കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയതോടെ
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരിക്കും എന്ന് തീരുമാനിക്കാൻ കച്ചകെട്ടിയിറങ്ങിയവർക്ക് കാലിടറി. വി എസ് ജോയിയെ മുന്നിൽ നിർത്തി തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള പിവി അൻവറിന്റെയും ചില സംഘടനകളുടെയും നിലപാടിനാണ് നിലതെറ്റിയത്. ജോയി സ്ഥാനാർത്ഥിയാകുമെന്ന് ജോയിയും പ്രതീക്ഷിച്ചു. കോൺഗ്രസ് തയ്യാറാക്കിയ പട്ടികയിൽ ആര്യാടൻ
കൊച്ചി: 1965ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിനിടെ കൊച്ചിയില്‍ ബോംബ് ആക്രമണമുണ്ടായോ? അങ്ങനെയൊരു കഥ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. പല കൊച്ചിക്കാരുടെയും ഓര്‍മകളില്‍ ആ കഥയും കാലവുമുണ്ട്. ഇന്ത്യയും പാകിസ്ഥാനും പുതിയൊരു യുദ്ധത്തിന്‍റെ വക്കിലെത്തിയെന്നു തോന്നിപ്പിച്ച ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയായി, കൊച്ചിയിലെ ആ ബോംബ് കഥ. എന്താണ് അതിന്‍റെ വാസ്തവം?
ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണമാണ് ഏപ്രിലിൽ കശ്മീരിൽ സംഭവിച്ചത്. കശ്മീരിലെത്തിയ വിനോദസഞ്ചാരികൾ ഉൾപ്പടെ 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന അന്തരീക്ഷം വീണ്ടും സംഘർഷഭരിതമായി. പാകിസ്ഥാൻ പിന്തുണയുള്ള ദ് റെസിസ്റ്റൻസ് ഫ്രണ്ട് ( ടി ആർ എഫ് ) ആണ് സംഭവത്തിന്