ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: ഇന്ത്യ ബംഗ്ലാദേശ് ബന്ധത്തില്‍ മാമ്പഴ നയതന്ത്രത്തിന് ദീര്‍ഘകാലം ഇടമുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ കിഴക്കന്‍ അയല്‍ക്കാരായ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേശകന്‍ മുഹമ്മദ് യൂനസ് ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാമ്പഴങ്ങള്‍ സമ്മാനിച്ചത് കൊണ്ട് നിലവിലുള്ള സംഘര്‍ഷങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകുമോയെന്ന് കണ്ടറിയണം.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ്
ഒരു വ്യക്തി ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ എല്ലാ അവകാശങ്ങള്‍ക്കും കടമകള്‍ക്കുമുള്ള ഒരു പദവിയാണ് ഇന്ത്യൻ പൗരത്വം. ഒരു വ്യക്തിക്ക് രാജ്യത്ത് സ്ഥിരതാമസമാക്കാനും, ജോലി ചെയ്യാനും, വോട്ട് ചെയ്യാനും, മറ്റ് പൗരന്മാർക്ക് ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ആസ്വദിക്കാനും ഇത് സഹായി ക്കുന്നു. ഭരണഘടന പ്രകാരം യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പൗരത്വം
മറ്റ് രാഷ്‌ട്രീയക്കാരെ പോലെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വളര്‍ന്ന് വന്നൊരു നേതാവല്ല ശശി തരൂര്‍. അമേരിക്കന്‍ വിദ്യാഭ്യാസത്തിനും ഐക്യരാഷ്‌ട്ര സഭയിലെ വര്‍ഷങ്ങള്‍ നീണ്ട ഉന്നത ഉദ്യോഗത്തിനും ശേഷം അദ്ദേഹം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയും തെരഞ്ഞെടുപ്പുകളില്‍ ആഗോള പൗരന്‍ എന്ന സ്വന്തം മേല്‍വിലാസവും കോണ്‍ഗ്രസ് എന്ന വന്‍മരത്തിന്‍റെ സ്വാധീനവും കൊണ്ട്
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടശേഷം അനുശോചന സന്ദേശം നല്‍കാന്‍ ദൂരദര്‍ശന്‍ സ്റ്റുഡിയോയിലെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് ഇ കെ നായനാര്‍ പൊട്ടിക്കരഞ്ഞത് ഓര്‍ത്തെടുത്ത് തിരുവനന്തപുരം ദൂരദര്‍ശന്റെ പ്രഥമ ഡയറക്ടര്‍ കെ കുഞ്ഞികൃഷ്ണന്‍. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയെ കാണാന്‍ പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞായിരുന്നു നായനാര്‍ അന്ന് കരഞ്ഞതെന്നും അദ്ദേഹം
മഹാ'രാഷ്‌ട്രീയം അപ്രതീക്ഷിത ട്വിസ്‌റ്റുകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. വർഷങ്ങളുടെ വൈര്യം മറന്ന് താക്കറെ സഹോദരങ്ങള്‍ ബിജെപിയുടെ ത്രിഭാഷാ നയത്തിനെതിരെ ഒന്നിക്കുമ്പോള്‍ സംസ്ഥാന രാഷ്‌ട്രീയത്തിൻ്റെ അടിയൊഴുക്കുകള്‍ എങ്ങനെ മാറിമറിയും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒന്നും രണ്ടും വർഷത്തെ ശത്രുതയ്‌ക്കല്ല ഇന്ന് മഹാരാഷ്‌ട്രയിലെ വോർളിയിൽ തിരശീല വീണിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് താക്കറെ
കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപ്രതിസന്ധിയുണ്ടെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കലിൻ്റെ വെളിപ്പെടുത്തലിനു പിന്നാലേ ഇതേ പ്രതിസന്ധി കോഴിക്കോട് മെഡിക്കല്‍ കോളജിലും നിലനില്‍ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി വകുപ്പ് മേലധികാരികള്‍. എത്ര പറഞ്ഞാലും ശരിയാവില്ല എന്ന് കരുതിയാണ് എല്ലാം വെട്ടിതുറന്ന് പറഞ്ഞ് ഇറങ്ങിപ്പോകാത്തതെന്നും ചില വകുപ്പ് തലവന്‍മാര്‍ ഇ
തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥ നായ റവാഡ ചന്ദ്രശേഖര്‍ ഇടതുപക്ഷസര്‍ക്കാരിന് കീഴില്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായി. കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് നിയമിക്കാന്‍ ഇടതുപാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചേക്കുമെന്നായി രുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റവാഡയുടെ നിയമനത്തില്‍ സിപിഎം അടക്കം അനുകൂലമായിരുന്നു
വാഷിങ്ടണ്‍: ലോകത്തെ 39 രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോകത്ത് അതി ദാരിദ്ര്യവും കൂടുന്നതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഒരു നൂറ് കോടിയില്‍ അധികം ജനങ്ങള്‍ അതിദാരിദ്ര്യത്തിന്റെ വക്കിലാണെന്നാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര യുദ്ധങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നിവ രാജ്യങ്ങളുടെ സാമ്പത്തിക
ദുബായ്: ആഗോള വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യന്‍ സംഘര്‍ഷം. മേഖലയി ലെ നിലവിലെ സാഹചര്യം സാരമായി ബാധിച്ചത് വിവിധ എയര്‍ലൈനുകളുടെ നാനൂറിലധികം വിമാനങ്ങളെയാണ്. സര്‍വീസുകള്‍ റദ്ദാക്കിയതും കാലതാമസം വരുന്നതും ബാധിച്ചത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാരെയാണ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷവും ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് മേലുള്ള യുഎസി
ന്യൂഡല്‍ഹി: ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി പശ്ചിമേഷ്യൻ തന്ത്രജ്ഞൻ വെയ്ൽ അവ്വാദ്. അമേരിക്ക ആക്രമണം തുടരുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്‌താല്‍ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നും, മുഴുവൻ മേഖലയെയും അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ടെന്നും അവ്വാദ് മുന്നറിയിപ്പ്