Entertainment
‘മലൈക്കോട്ടൈ വാലിബ’നെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി; ലിജോ ജോസ് പെല്ലിശ്ശേരി

‘മലൈക്കോട്ടൈ വാലിബ’നെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി; ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽവെച്ചേറ്റവും മോശം സിനിമ എന്ന രീതിയിലാണ് ഒരു വിഭാ​ഗം പ്രേക്ഷകർ ചിത്രത്തോട് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ​ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ലോകമെമ്പാടുമുള്ള കലാരൂപങ്ങളിൽനിന്ന് പ്രചോദനംകൊണ്ട് ഒരുപാട്

Entertainment
എന്റെ ഭർത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം’; സ്വാസിക

എന്റെ ഭർത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം’; സ്വാസിക

സിനിമാ സീരിയൽ നടി സ്വാസിക വിജയും നടൻ പ്രേം ജേക്കബും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. മനോഹരമായ വിവാഹ ചിത്രങ്ങൾക്കൊപ്പം വിശേഷങ്ങളും പങ്കുവച്ച് സ്വാസികയും ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു. ഇപ്പോഴിതാ തന്റെ ഭർത്താവ് പ്രേമിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം എന്ന് പറയുകാണ്

Current Politics
പ്രധാനമന്ത്രി, സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത്, ഇനിയും നിശ്ശബ്ദരായിരിയ്ക്കുന്നവര്‍ക്ക് ചരിത്രം മാപ്പുതരില്ല; നടന്‍ പ്രകാശ് രാജ്

പ്രധാനമന്ത്രി, സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത്, ഇനിയും നിശ്ശബ്ദരായിരിയ്ക്കുന്നവര്‍ക്ക് ചരിത്രം മാപ്പുതരില്ല; നടന്‍ പ്രകാശ് രാജ്

തൃശ്ശൂര്‍: എന്‍റെയും നിങ്ങളുടേയും വീടായ പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍ നടന്ന രാജ്യത്ത്, പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. രാജ്യത്തെ നിശബ്ദമാക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന തെറ്റാണ്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. നിശ്ശബ്ദരായിരുന്നവര്‍ക്ക് ചരിത്രം മാപ്പുതരില്ലെന്നും നടന്‍. സാഹിത്യ അക്കാദമിയില്‍ നടക്കുന്ന

Local News
നടൻ ശ്രീനിവാസന്‍റെ സഹോദരൻ രവീന്ദ്രൻ അന്തരിച്ചു

നടൻ ശ്രീനിവാസന്‍റെ സഹോദരൻ രവീന്ദ്രൻ അന്തരിച്ചു

പാട്യം: കോങ്ങാറ്റയിലെ പി.കെ. രവീന്ദ്രൻ(78) ചെന്നൈയിൽ അന്തരിച്ചു. നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരനാണ്. അച്ഛൻ: പരേതനായ ഉച്ചമ്പിള്ളി ഉണ്ണി മാസ്റ്റർ. അമ്മ പരേതയായ പി.കെ. ലക്ഷ്മി. ഭാര്യ: ഭാനുമതി. മക്കൾ: സന്ദീപ്, സുമിത്ത്. മരുമകൾ: ദുർ​ഗ. മറ്റ് സഹോദരങ്ങൾ: വനജ (റിട്ട. അധ്യാപിക, വടക്കുമ്പാട് എൽ.പി സ്കൂൾ), രാജ​ഗോപാൽ

Entertainment
അടുത്ത ജന്മത്തിൽ തനിക്ക് ഷംനാ കാസിമിന്‍റെ മകനായി ജനിയ്ക്കണം; മിഷ്കിൻ

അടുത്ത ജന്മത്തിൽ തനിക്ക് ഷംനാ കാസിമിന്‍റെ മകനായി ജനിയ്ക്കണം; മിഷ്കിൻ

വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ്ചലച്ചിത്രലോകത്ത് തന്റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്കിൻ. അഭിനയരം​ഗത്തും സജീവമാണ് അദ്ദേഹം. മിഷ്കിന്റെ സഹോദരൻ ജി.ആർ. ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിൾ എന്ന ചിത്രമാണ് മിഷ്കിൻ ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷംനാ കാസിം (പൂർണ) ആണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ പ്രചാരണ

Entertainment
എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ​ഗാനത്തിന് എ.ആർ റഹ്മാന്‍റെ വിശദീകരണം

എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ​ഗാനത്തിന് എ.ആർ റഹ്മാന്‍റെ വിശദീകരണം

തമിഴ് സിനിമാ ​ഗാനലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ലാൽ സലാം എന്ന ചിത്രത്തിലെ തിമിരി യെഴുഡാ എന്ന ​ഗാനം. സം​ഗീത സംവിധായകൻ എ.ആർ റഹ്മാൻ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ​ഗാനമാണിത് എന്നതാണ് ആ ചർച്ചകൾക്ക് അടിസ്ഥാനം. ഈ വിഷയത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് എ. ആർ.

Entertainment
അന്തരിച്ച മകൾ ഭവതരിണിയുടെ ഫോട്ടോ പങ്കുവെച്ച്, സംഗീത സംവിധായകൻ ഇളയരാജ

അന്തരിച്ച മകൾ ഭവതരിണിയുടെ ഫോട്ടോ പങ്കുവെച്ച്, സംഗീത സംവിധായകൻ ഇളയരാജ

അന്തരിച്ച മകൾ ഭവതരിണിയുടെ ഫോട്ടോ പങ്കുവെച്ച് സംഗീത സംവിധായകൻ ഇളയരാജ. കുട്ടിയായിരുന്ന ഭവതരിണിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. 'അൻപ് മകളേ' എന്ന ക്യാപ്ഷനോടെയാണ് ഇളയരാജ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ഇളയരാജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് ചിലർ കുറിച്ചു. പ്രാർഥനകളുമായി

Current Politics
രജനികാന്ത് ഒരു സംഘിയല്ല; മകള്‍, ഐശ്വര്യ രജനികാന്ത്

രജനികാന്ത് ഒരു സംഘിയല്ല; മകള്‍, ഐശ്വര്യ രജനികാന്ത്

സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ 'സംഘി' എന്ന്‍ മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിയ്ക്കുന്നതിനെതിരെയും പ്രതികരിക്കുകയായിരുന്നു അവർ. ചെന്നെെ: രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ 'സംഘി' എന്ന മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിക്കുന്നതിനെതിരെയും പ്രതികരിക്കുകയായിരുന്നു സംവിധായക. 'ലാൽസലാം' എന്ന ചിത്രത്തിന്റെ ചെന്നെെയിൽ നടന്ന ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു

Entertainment
ഇന്ദ്രൻസിൻ്റെയും ശങ്കറിൻ്റെയും മുഖങ്ങളുമായി ‘ഒരു വാതിൽകോട്ട’ ആദ്യ പോസ്റ്റർ പുറത്ത്

ഇന്ദ്രൻസിൻ്റെയും ശങ്കറിൻ്റെയും മുഖങ്ങളുമായി ‘ഒരു വാതിൽകോട്ട’ ആദ്യ പോസ്റ്റർ പുറത്ത്

ബാബു ഫുട്ട്‌ലൂസേഴ്സ് നിർമ്മിച്ച് ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ക്രൈം ഹൊറർ ത്രില്ലർ ചിത്രം "ഒരു വാതിൽകോട്ട" യുടെ ആദ്യ പോസ്റ്റർ പുറത്ത്. കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് ( ബ്ളൂമൗണ്ട്) പോസ്റ്റർ കൈമാറിയാണ് പ്രകാശനകർമ്മം

Entertainment
‘മനംപോലെ മം​ഗല്യം’  പ്രണയസാഫല്യം’; സ്വാസികയും പ്രേം ജേക്കബും വിവാ​ഹിതരായി; ചിത്രങ്ങൾ

‘മനംപോലെ മം​ഗല്യം’ പ്രണയസാഫല്യം’; സ്വാസികയും പ്രേം ജേക്കബും വിവാ​ഹിതരായി; ചിത്രങ്ങൾ

നടി സ്വാസിക വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സ്വാസിക തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമാണ്. ‘ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു’- എന്ന അടിക്കുറിപ്പിലാണ് സ്വാസിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പിങ്ക്