Current Politics
രജനികാന്ത് ഒരു സംഘിയല്ല; മകള്‍, ഐശ്വര്യ രജനികാന്ത്

രജനികാന്ത് ഒരു സംഘിയല്ല; മകള്‍, ഐശ്വര്യ രജനികാന്ത്

സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ 'സംഘി' എന്ന്‍ മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിയ്ക്കുന്നതിനെതിരെയും പ്രതികരിക്കുകയായിരുന്നു അവർ. ചെന്നെെ: രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ 'സംഘി' എന്ന മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിക്കുന്നതിനെതിരെയും പ്രതികരിക്കുകയായിരുന്നു സംവിധായക. 'ലാൽസലാം' എന്ന ചിത്രത്തിന്റെ ചെന്നെെയിൽ നടന്ന ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു

Entertainment
ഇന്ദ്രൻസിൻ്റെയും ശങ്കറിൻ്റെയും മുഖങ്ങളുമായി ‘ഒരു വാതിൽകോട്ട’ ആദ്യ പോസ്റ്റർ പുറത്ത്

ഇന്ദ്രൻസിൻ്റെയും ശങ്കറിൻ്റെയും മുഖങ്ങളുമായി ‘ഒരു വാതിൽകോട്ട’ ആദ്യ പോസ്റ്റർ പുറത്ത്

ബാബു ഫുട്ട്‌ലൂസേഴ്സ് നിർമ്മിച്ച് ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ക്രൈം ഹൊറർ ത്രില്ലർ ചിത്രം "ഒരു വാതിൽകോട്ട" യുടെ ആദ്യ പോസ്റ്റർ പുറത്ത്. കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് ( ബ്ളൂമൗണ്ട്) പോസ്റ്റർ കൈമാറിയാണ് പ്രകാശനകർമ്മം

Entertainment
‘മനംപോലെ മം​ഗല്യം’  പ്രണയസാഫല്യം’; സ്വാസികയും പ്രേം ജേക്കബും വിവാ​ഹിതരായി; ചിത്രങ്ങൾ

‘മനംപോലെ മം​ഗല്യം’ പ്രണയസാഫല്യം’; സ്വാസികയും പ്രേം ജേക്കബും വിവാ​ഹിതരായി; ചിത്രങ്ങൾ

നടി സ്വാസിക വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സ്വാസിക തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമാണ്. ‘ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു’- എന്ന അടിക്കുറിപ്പിലാണ് സ്വാസിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പിങ്ക്

Cinema Talkies
മികച്ച ചിത്രവും നടനുമുൾപ്പടെ 13 നോമിനേഷനുമായി ‘ഓപ്പൻഹെയ്മർ’: ഓസ്കർ നോമിനേഷൻ പ്രഖ്യാപിച്ചു, ഇന്ത്യൻ സാന്നിധ്യവും

മികച്ച ചിത്രവും നടനുമുൾപ്പടെ 13 നോമിനേഷനുമായി ‘ഓപ്പൻഹെയ്മർ’: ഓസ്കർ നോമിനേഷൻ പ്രഖ്യാപിച്ചു, ഇന്ത്യൻ സാന്നിധ്യവും

96ാമത് ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനു കളു മായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹെയ്മറാണ് മുന്നിൽ. എമ്മ സ്റ്റോൺ നായികയായി എത്തിയ ഫാന്റസി ചിത്രം പുവർ തിങ്ങ്സ് 11 നോമിനേഷനും നേടി. നിരൂപക ശ്രദ്ധ നേടിയ കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ 10 നോമിനേഷനിലും ഇടംപിടിച്ചു.

Current Politics
മകന്റെ ഇടതുപക്ഷ ചിന്തയിൽ അഭിമാനം, കേരളത്തിന്റെ നിലപാട് ഇന്ത്യക്ക് മാതൃക: നടി സുഹാസിനി

മകന്റെ ഇടതുപക്ഷ ചിന്തയിൽ അഭിമാനം, കേരളത്തിന്റെ നിലപാട് ഇന്ത്യക്ക് മാതൃക: നടി സുഹാസിനി

മകൻ നന്ദന്റെഇടതുപക്ഷ ചിന്തയിൽ താൻ അഭിമാനം കൊള്ളുന്നതായി നടി സുഹാസിനി ആറാം ക്ലാസിൽ പഠിക്കുമ്പോൾ കാൾ മാർക്സിന്റെ മൂലധനം വായിക്കുകയും ചെറുപ്പം മുതൽ ഇടതുപക്ഷ ചിന്ത കാത്തുസൂക്ഷിക്കുകയും ചെയ്ത മകനിൽ അഭിമാനിക്കുന്നുവെന്ന് പറയുകയാണ് സുഹാസിനി. തളിപ്പറമ്പിൽ ഹാപ്പിനസ് ചലച്ചിത്ര മേള ഉദ്ഘാടനം (Happiness Film Festival) ചെയ്യുകയായിരുന്നു നടി.

Chennai
ശ്രീവിദ്യയുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല; മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി നടിയുടെ സഹോദരഭാര്യ

ശ്രീവിദ്യയുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല; മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി നടിയുടെ സഹോദരഭാര്യ

ചെന്നൈ: നടി ശ്രീവിദ്യയുടെ വില്‍പ്പത്രവുമായി ബന്ധപ്പെട്ട് മന്ത്രി ഗണേഷ് കുമാറി നെതിരെ ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ശ്രീവിദ്യയുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല. സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷ് കുമാറാണെന്നും വിജയലക്ഷ്മി പറഞ്ഞു. സഹോദരന്‍ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയില്‍ നിന്നും അകറ്റാന്‍

Cinema Talkies
വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പ്, ശ്രീരാമനെ ആര്‍എസ്എസിന്‍റെ വകയായി കാണേണ്ടതില്ല’; ചിത്രയെ ചീത്തവിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ശ്രീകുമാരന്‍ തമ്പി

വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പ്, ശ്രീരാമനെ ആര്‍എസ്എസിന്‍റെ വകയായി കാണേണ്ടതില്ല’; ചിത്രയെ ചീത്തവിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: അയോധ്യ ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ നിലവിളക്ക് തെളിയിക്കണമെന്നുമുള്ള ഗായിക കെ.എസ്.ചിത്രയുടെ ആഹ്വാനത്തെതുടര്‍ന്നുള്ള വിവാദങ്ങളില്‍ ചിത്രയെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ‘വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പ്.. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, ചിത്രയെ ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ല’- ശ്രീകുമാരന്‍ തമ്പി

Cinema Talkies
സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായി രുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. 1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. മലയാളത്തിലെ ആദ്യ

Kerala
മൃതദേഹം രണ്ടാഴ്ച പിന്നിട്ടിട്ടും സംസ്കരിക്കാനാകാതെ;നടൻ കെ ഡി ജോർജിന്‍റെ സംസ്കാരം നാളെ

മൃതദേഹം രണ്ടാഴ്ച പിന്നിട്ടിട്ടും സംസ്കരിക്കാനാകാതെ;നടൻ കെ ഡി ജോർജിന്‍റെ സംസ്കാരം നാളെ

കൊച്ചി: അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കെ.ഡി. ജോർജിന്റെ മൃതദേഹം രണ്ടാഴ്ച പിന്നിട്ടിട്ടും സംസ്കരിക്കാനാകാതെ സഹപ്രവർത്തകർ. മൃതദേഹം ഏറ്റെടുക്കാൻ മറ്റ് ബന്ധുക്കളാരുമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും നടപടി ക്രമങ്ങളുടെ ഭാ​ഗമായി മൃതദേഹം വിട്ടു നൽകിയിരുന്നില്ല. ചർച്ചകൾക്ക് പിന്നാലെ സംസ്കാരം തിങ്കളാഴ്ച രവിപുരം ശ്മശാനത്തിൽ നടത്താൻ തീരുമാനമായി. ശനിയാഴ്ച എറണാകുളം ജനറൽ

Entertainment
മകനു വേണ്ടി അഞ്ച് വര്‍ഷക്കാലം സിനിമയില്‍ നിന്നും വിട്ടുനിന്നു; ഇമ്രാൻ ഹഷ്മിയുടെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ കാലം

മകനു വേണ്ടി അഞ്ച് വര്‍ഷക്കാലം സിനിമയില്‍ നിന്നും വിട്ടുനിന്നു; ഇമ്രാൻ ഹഷ്മിയുടെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ കാലം

ബോളിവുഡ് നടൻ ഇമ്രാൻ ഹഷ്മിയുടെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ നിമിഷം മകൻ അയാൻ അർബുദ ബാധിതനാണെന്ന് അറിഞ്ഞതായിരുന്നു. 2014 ലാണ് നാലു വയസ്സുകാരനായ അയാൻ ഹഷ്മിയിൽ ഡോക്ടർമാർ അർബുദം കണ്ടെത്തുന്നത്. അഞ്ച് വർഷത്തെ ചികിത്സയ്ക്ക് ശേഷം അയാൻ അസുഖത്തിൽ നിന്നും പൂർണമായി മോചിതനാവുകയും ചെയ്തു. ഈ ദിവസങ്ങളെ വീണ്ടും