Entertainment
ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍

ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍

ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി കുറച്ചുകാലങ്ങളായി. കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്ന് ബാല ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നീട് ആ ലൈവ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദരസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് ബാല ആശുപത്രിയിലാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തപ്പോള്‍ എലിസബത്ത്

Entertainment
ഞാൻ ഈ ദിവസം അവധിദിനമായെടുത്തു; തന്‍റെ സപ്തതിയുടെ ആഘോഷത്തെപ്പറ്റി ബാലചന്ദ്രമേനോൻ

ഞാൻ ഈ ദിവസം അവധിദിനമായെടുത്തു; തന്‍റെ സപ്തതിയുടെ ആഘോഷത്തെപ്പറ്റി ബാലചന്ദ്രമേനോൻ

കൊച്ചി: ‘നിങ്ങൾ പത്രക്കാരുടെ ഭാഷയിൽപ്പറഞ്ഞാൽ തീർത്തും സാധാരണമായ ഒരു ദിവസം’ -സപ്തതിയുടെ ആഘോഷത്തെ ബാലചന്ദ്രമേനോൻ ഒറ്റവാചകത്തിൽ ഒതുക്കി. സിനിമയുടെ എല്ലാമേഖലയിലും കൈയൊപ്പിട്ട പ്രതിഭ ജീവിതത്തിലെ നാഴികക്കല്ലിനെ പതിവുചിരിയോടെ നിസ്സംഗമായി മറികടന്നു. അമേരിക്കയിലായിരുന്ന ബാലചന്ദ്രമേനോൻ മൂന്നാഴ്ചമുമ്പാണ് കാക്കനാട്ടെ ഫ്‌ളാറ്റിൽ തിരിച്ചെത്തിയത്. സപ്തതിയായിരുന്നിട്ടും പ്രത്യേക ആഘോഷങ്ങളൊന്നുമുണ്ടായില്ല. ‘ഞാൻ ഈ ദിവസം ഒരു

Cinema Talkies
ഞാൻ ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകൻ പൊന്നാനിയിലുള്ള ഷൈൻ’; ഹൃദയം കീഴടക്കി ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

ഞാൻ ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകൻ പൊന്നാനിയിലുള്ള ഷൈൻ’; ഹൃദയം കീഴടക്കി ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത നടനായി മാറിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ . അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ ഷൈൻ ഇന്ന് മലയാള സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന യുവ താരങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞു. സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആകാൻ ജീവിതത്തിൽ താണ്ടിയ വഴികളെ ക്കുറിച്ച് ഷൈൻ ടോം ചാക്കോ തുറന്നുപറഞ്ഞ കാര്യങ്ങളാണ്

Entertainment
ജാതിമത ഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയും; ശതാഭിഷേക ആഘോഷത്തിന് നന്ദി പറഞ്ഞ് യേശുദാസ്

ജാതിമത ഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയും; ശതാഭിഷേക ആഘോഷത്തിന് നന്ദി പറഞ്ഞ് യേശുദാസ്

കൊച്ചി: ജാതിമതഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ കെജെ യേശുദാസ്. ശരീരത്തിന്റെ തുടിപ്പുകള്‍ പോലും സംഗീതവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും സംഗീതത്തെ ബഹുമാനിക്കണമെന്നും യേശുദാസ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ശതാഭിഷേക ആഘോഷത്തിന് യേശുദാസ് നന്ദി അറിയിക്കുകയും ചെയ്തു മലയാള ചലച്ചിത്രലോകം കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമേരിക്കയില്‍

Cinema Talkies
സംവിധായകന്‍ വിനു അന്തരിച്ചു

സംവിധായകന്‍ വിനു അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. സുരേഷ് - വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയൂഷ്മാന്‍ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. 2008ല്‍ കണിച്ചുകുളങ്ങരയില്‍ സിബിഐ എന്ന

Cinema Talkies
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ലോസ് ഏയ്ഞ്ചൽസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാന അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച കരീബിയൻ ദ്വീപിൻ്റെ തീരത്ത് വിമാനാപകടത്തിലാണ് ജർമൻ വംശജനായ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും മരണപ്പെട്ടത്. 30 വർഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Cinema Talkies
ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം: ശാരദക്കുട്ടി

ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം: ശാരദക്കുട്ടി

ശോഭന എന്നാൽ മലയാളികൾക്ക് അതൊരു വികാരമാണ്. ശോഭന എന്ന പേരു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒട്ടേറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. ഗംഗ നാഗവല്ലി യായി മാറുന്നതും 'ഇന്നേക്ക് ദുർഗാഷ്ടമി നാൾ' എന്നു തുടങ്ങുന്ന ഡയലോഗും എല്ലാം മലയാളി പ്രേക്ഷകർക്ക് ഇന്നും ഒരു വികാരമാണ്.

Cinema Talkies
ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്നു, ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകുന്നത്’: മറുപടിയുമായി ഉണ്ണി മുകുന്ദന്‍

ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്നു, ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകുന്നത്’: മറുപടിയുമായി ഉണ്ണി മുകുന്ദന്‍

സിനിമ ഹിറ്റാവാൻ ഉണ്ണി മുകുന്ദൻ ഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു എന്ന ആരോപണത്തിൽ മറുപടിയുമായി താരം. സിനിമ ​ഗ്രൂപ്പിൽ വന്ന പോസ്റ്റിനെതിരെ യാണ് താരം രം​ഗത്തെത്തിയത്. മാളികപ്പുറം അജണ്ട മൂവിയാണെന്ന് കരുതുന്നവര്‍ ജയ് ഗണേഷ് കാണേണ്ട എന്നാണ് താരം കുറിച്ചത്. ഒരു വിഭാഗത്തിന് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു കരുതി പൊതുസ്ഥലത്ത്

Cinema Talkies
ഓസ്‌കാർ അവാർഡ് നേടിയ ‘പാരസൈറ്റ്’ സിനിമയിലെ നടൻ ലീ സൺ ക്യുങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്‌കാർ അവാർഡ് നേടിയ ‘പാരസൈറ്റ്’ സിനിമയിലെ നടൻ ലീ സൺ ക്യുങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്‌കാർ അവാർഡ് നേടിയ 'പാരസൈറ്റ്' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദക്ഷിണ കൊറിയൻ ലീ സൺ-ക്യുണിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ലീ സൺ-ക്യുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ സിയോളിലെ പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ലീ സണ്ണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരി

Cinema Talkies
നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: മുഖ്യപ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: മുഖ്യപ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

തൃശൂര്‍: നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി. കുന്നംകുളത്തു നിന്നാണ് പ്രതികളെ ചെന്നൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളായ അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റു രണ്ടു കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സ്വത്തുക്കള്‍ വില്‍ക്കാന്‍, കാരൈക്കുടി കൊട്ടയ്യൂരില്‍ താമസിക്കുന്ന കുടുംബസുഹൃത്തായ