Category: oman

Gulf
ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിക്ക്; ദാരുണാന്ത്യം

ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിക്ക്; ദാരുണാന്ത്യം

മസ്കറ്റ് : ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. ദുബായിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു എംബിബി എസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. 20 വയസായിരുന്നു. ഈജിപ്തിൽ

Gulf
ഒമാന്‍ സലാലയില്‍ പുതിയ വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു

ഒമാന്‍ സലാലയില്‍ പുതിയ വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു

സലാല: സലാല ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തില്‍ പുതിയ വാട്ടർ പാർക്ക് തുറന്നു. സാഹില്‍ അതീന്‍ പ്രദേശത്താണ് അല്‍ സലീം വാട്ടർ പാർക്ക് തുറന്നത്. ദോഫാർ ഗവർണർ സയ്യീദ് മർവാന്‍ ബിന്‍ തുർക്കി അല്‍ സയീദാണ് വാട്ടർ പാർക്കിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 40,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വാട്ടർ പാർക്ക്

Gulf
സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു | മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു, കാര്‍ ഓടിച്ചിരുന്നത്  അമ്മ

സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു | മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു, കാര്‍ ഓടിച്ചിരുന്നത് അമ്മ

മസ്‌കറ്റ്: എറണാകുളം പാലാരിവട്ടത്ത് ഓളാട്ടുപുറം വീട്ടില്‍ ടാക്കിന്‍ ഫ്രാന്‌സിസി ന്റെയും ഭവ്യാ ടാക്കിന്റെയും ഇളയ മകള്‍ അല്‍ന ടാക്കിന്‍ (7) മസ്‌കറ്റില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയും പിന്‍സീറ്റില്‍ ഇരുന്ന കുട്ടി വെളിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. കാര്‍ ഓടിച്ചിരുന്ന

Gulf
ആദ്യ ഒമാനി വാക്സിൻ നിർമാണ പ്ലാന്റിന് തറക്കല്ലിട്ടു

ആദ്യ ഒമാനി വാക്സിൻ നിർമാണ പ്ലാന്റിന് തറക്കല്ലിട്ടു

മസ്‌കറ്റ്: ഒമാനിൽ ആദ്യത്തെ വാക്‌സിൻ നിർമ്മാണ ഫാക്ടറിക്ക് തറക്കല്ലിട്ടു. 60 മില്യൺ ഒമാൻ റിയാൽ ചെലവ് വരുന്ന പദ്ധതി ഖാസാൻ ഇക്കണോമിക് സിറ്റിയിലാണ് സ്ഥാപി ക്കുന്നത്. ഓപാൽ ബയോ ഫാർമയാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. ഖാസെൻ ഇക്കണോമിക് സിറ്റിയിൽ 37,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ട് വർഷത്തിനു ള്ളിൽ

Gulf
ഒമാനിൽ ചിത്രികരിച്ച ഹ്രസ്വചിത്രം ”തീവ്രവാദി”

ഒമാനിൽ ചിത്രികരിച്ച ഹ്രസ്വചിത്രം ”തീവ്രവാദി”

ഒമാൻ : മസ്കറ്റ് പ്രവാസികളായ സജീർ അലി കണ്ണൂർ പ്രധാന വേഷത്തിൽ അഭിനയിച്ച്,പ്രശസ്ത സ്റ്റേജ്, റേഡിയോ നാടക നടനും, ചെറു കഥാകൃത്തുമായ മധു പെരുവാരം സംവിധാനം ചെയ്ത,മസ്കറ്റിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം പ്രദർശനത്തിന് (ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ, 22 മിനിറ്റ് ദൈർഘ്യമുള്ളത്).തീവ്രവാദിയെന്ന് സംശയിക്കുന്ന, നിരപരാധിയായ ഒരു യുവ പ്രൊഫസറുടെ ദുരന്തകഥയാണ്

Bahrain
യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി

യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി

യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ

Gulf
‘ലീ​പ് റി​യാ​ദ് 2023’ൽ ​പ​ങ്കാ​ളി​ക​ളാ​യി ഒ​മാ​നും.

‘ലീ​പ് റി​യാ​ദ് 2023’ൽ ​പ​ങ്കാ​ളി​ക​ളാ​യി ഒ​മാ​നും.

മ​സ്ക​ത്ത്​: സൗ​ദി​യി​ലെ റി​യാ​ദി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സാ​ങ്കേ​തി​ക സ​മ്മേ​ള​ന​മാ​യ ‘ലീ​പ് റി​യാ​ദ് 2023’ൽ ​പ​ങ്കാ​ളി​ക​ളാ​യി ഒ​മാ​നും. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം, നി​ര​വ​ധി സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഒ​മാ​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്കു​ള്ള ദേ​ശീ​യ പ​രി​പാ​ടി​ക്ക് ‘ലീ​പ് റി​യാ​ദ് 2023’ ശ​ക്തി പ​ക​രു​മെ​ന്ന് ഗ​താ​ഗ​ത,

Gulf
ഒമാനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍

ഒമാനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നലെ നടന്ന ഓപ്പണ്‍ ഹൗസില്‍ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയധികം പ്രവാസികള്‍ ഓപ്പണ്‍ ഹൗ സില്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. ഉച്ചക്ക് രണ്ടരയ്ക്ക് ആരംഭിച്ച് നാലിന് അവസാനിക്കേണ്ടിയിരുന്ന

Gulf
ഒമാനില്‍ ബലിപെരുന്നാള്‍ അവധിയില്‍ സമ്പൂര്‍ണ്ണ ലോക് ഡൗൺ ഏര്‍പെടുത്തി ഒമാൻ സുപ്രീം കമ്മിറ്റി.

ഒമാനില്‍ ബലിപെരുന്നാള്‍ അവധിയില്‍ സമ്പൂര്‍ണ്ണ ലോക് ഡൗൺ ഏര്‍പെടുത്തി ഒമാൻ സുപ്രീം കമ്മിറ്റി.

മസ്‌കത്ത് : ബലിപെരുന്നാൾ ദിനമായ ഇന്നു മുതൽ ശനിയാഴ്ച വരെ ഒമാനിൽ സമ്പൂർണ ലോക് ഡൗൺ. യാത്രകൾ, പൊതുസ്ഥലങ്ങളിലെ ഒത്തുചേരൽ എന്നിവയെല്ലാം ഈ കാലയളവിൽ നിരോധി ച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹ ചര്യത്തിലാണ് ഒമാൻ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങിയത്. ജൂൺ

Gulf
ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷം തിങ്ങിനിറഞ്ഞ് ആശുപത്രികള്‍ ഇന്നലെ മാത്രം  മരണത്തിന് കീഴടങ്ങിയത് 119 പേര്‍, രോഗം സ്ഥിരീകരിച്ചത് 5,517 പേര്‍ക്ക്.

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷം തിങ്ങിനിറഞ്ഞ് ആശുപത്രികള്‍ ഇന്നലെ മാത്രം മരണത്തിന് കീഴടങ്ങിയത് 119 പേര്‍, രോഗം സ്ഥിരീകരിച്ചത് 5,517 പേര്‍ക്ക്.

മസ്‌കത്ത് : കോവിഡ് വ്യാപനം രൂക്ഷമായ ഒമാനിൽ ഇന്നലെ 119 പേർ കൂടി മരണത്തിന് കീഴടങ്ങി. 5,517 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,62,059 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,29,998 പേർ രോഗമുക്തി നേടി. 2,967 കോവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത്

Translate »