Gulf
ഒമാനിൽ നിന്ന് വിമാന സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്,​ സർവീസുകൾ നാളെ മുതൽ

ഒമാനിൽ നിന്ന് വിമാന സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്,​ സർവീസുകൾ നാളെ മുതൽ

മസ്‌കറ്റ്: ഒമാനിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ചൊവ്വാഴ്ച മുതൽ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഡൽഹി,​ മംഗലാപുരം,​ മുംബയ്,​ തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ചൊവ്വാഴ്ച മുതൽ നടത്തും. മസ്കറ്റിൽ നിന്നുള്ള ആദ്യവിമാനം പ്രാദേശിക സമയം രാവിലെ 10.25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും. അതേസമയം സൗദി അറേബ്യ ,​

Gulf
പ്രവാസ മണ്ണിൽ നാടിന്റെ തനിമ; റിയാദിൽ വയനാട്ടുകാരുടെ വിപുലമായ ഇഫ്താർ ഒത്തുചേരൽ.

പ്രവാസ മണ്ണിൽ നാടിന്റെ തനിമ; റിയാദിൽ വയനാട്ടുകാരുടെ വിപുലമായ ഇഫ്താർ ഒത്തുചേരൽ.

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വയനാട്ടുകാർക്കായി രൂപം കൊണ്ട പ്രവാസി കൂട്ടായ്മ, 'വയനാടൻ പ്രവാസി അസോസിയേഷൻ റിയാദ്' സംഘടിപ്പിച്ച പ്രഥമ ഇഫ്താർ സംഗമം പ്രവാസി ലോകത്ത് ശ്രദ്ധേയമായി. റിയാദിലെ സുലൈ ഓയാസിസ് ഇസ്ത്രയിൽ നടന്ന ഇഫ്താർ സംഗമത്തിൽ അഞ്ഞൂറിലധികം ആളുകളാണ് കുടുംബസമേതം ഒത്തുചേർന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ എഴുനൂറോളം

Gulf
വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: സ്നേഹവും കാരുണ്യവും വിളിച്ചോതുന്ന ഈ പുണ്യവേളയിൽ, പരസ്പര സൗഹൃദം പുതുക്കുന്ന തിനായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദ ഇഫ്താർ സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു. റിയാദ് സുലൈയിലെ ഒയാസിസ് ഇസ്തിറാഹിൽ നടത്തിയ

Gulf
സൗഹൃദത്തിന്റെ മധുരം പകർന്ന് ഓ ഐ സി സി  എറണാകുളം ജില്ലാ കമ്മറ്റി ഇഫ്താർ വിരുന്ന്.

സൗഹൃദത്തിന്റെ മധുരം പകർന്ന് ഓ ഐ സി സി എറണാകുളം ജില്ലാ കമ്മറ്റി ഇഫ്താർ വിരുന്ന്.

റിയാദ്: ഓ ഐ സി സി എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് ഇഫ്താർ സംഗമവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. കൺവീനർ സലാം പെരുമ്പാവൂരിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങ് ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ഓ ഐ സി

Gulf
സൗദിയിലെ റസ് തനൂറ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; ഡ്രോണുകൾ തകർത്തു; ചില യൂണിറ്റുകൾ അടച്ചു, തീപിടുത്തം നിയന്ത്രണവിധേയമെന്ന് അധികൃതർ

സൗദിയിലെ റസ് തനൂറ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; ഡ്രോണുകൾ തകർത്തു; ചില യൂണിറ്റുകൾ അടച്ചു, തീപിടുത്തം നിയന്ത്രണവിധേയമെന്ന് അധികൃതർ

റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സൗദി അരാംകോയുടെ ദമ്മാമി നടുത്തുള്ള റാസ് തനൂറയിലുള്ള എണ്ണശുദ്ധീകരണ ശാല താല്‍ക്കാലികമായി അടച്ചു. റിഫൈനറിയ്ക്ക് എതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് സൗദി സ്റ്റേറ്റ് ടെലിവിഷന്‍ സ്ഥിരീകരിച്ചു ആക്രമണത്തിനായി എത്തിയ

Gulf
ദുബായ് ലക്ഷ്യമാക്കി ഇറാന്റെ വൻ പ്രത്യാക്രമണം; 165 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു, നഗരത്തിന് മുകളിൽ കറുത്ത പുക; ആശങ്കയിൽ ഗൾഫ് മേഖല

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ വൻ പ്രത്യാക്രമണം; 165 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു, നഗരത്തിന് മുകളിൽ കറുത്ത പുക; ആശങ്കയിൽ ഗൾഫ് മേഖല

ദുബൈ: ഇസ്രയേല്‍ -യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക പടരുന്നു. ആഗോള വാണിജ്യ നഗരമായ ദുബൈ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ദുബൈയുടെ ആകാശത്ത് കറുത്ത പുക നിറയുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ദുബൈയുടെ പ്രധാന തീരദേശ-നഗര

America
ഇറാനെതിരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം; ബാലിസ്റ്റിക് മിസൈൽ ശേഖരവും 9 കപ്പലുകളും തകർത്തു

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം; ബാലിസ്റ്റിക് മിസൈൽ ശേഖരവും 9 കപ്പലുകളും തകർത്തു

വാഷിംഗ്ടൺ : ഇറാനെതിരെ വീണ്ടും ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക,​ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണമായി തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങളും യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിിട്ടു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അറിയിച്ചു. ലോകത്തെ ഏറ്റവും മാരകമായ

Gulf
ഇറാൻ  –  ഇസ്രയേൽ  സംഘർഷം; ഖത്തറിൽ  മലയാളിക്ക് പരിക്ക്

ഇറാൻ  –  ഇസ്രയേൽ  സംഘർഷം; ഖത്തറിൽ  മലയാളിക്ക് പരിക്ക്

ദുബായ്: ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് കെെക്കും കാലിനും പരിക്കേറ്റത്. തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ പൂർവ വിദ്യാർത്ഥിയാണ്. ഇന്നലെ ഖത്തറിൽ ഉണ്ടായ ആക്രമണത്തിലാണ് ഹിഷാമിന് പരിക്കേറ്റത്. ശ​ബ്ദം​കേ​ട്ട് ​ജോ​ലി​സ്ഥ​ല​ത്ത് ​പു​റ​ത്തി​റ​ങ്ങി​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ത​ക​ർ​ന്നു​വീ​ണ​ ​മി​സൈ​ലി​ന്റെ​ ​ക​ഷ​ണം​ ​തെ​റി​ച്ച്

Gulf
ഇന്ത്യ-യുഎഇ വിമാന സർവീസുകൾ നിർത്തിവെക്കൽ നീട്ടി, ഗൾഫ് ബുക്കിങ് തടസ്സപ്പെട്ടവർക്ക് സൗജന്യ റീഷെഡ്യൂളിങ്, റീഫണ്ട് എന്നിവ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ

ഇന്ത്യ-യുഎഇ വിമാന സർവീസുകൾ നിർത്തിവെക്കൽ നീട്ടി, ഗൾഫ് ബുക്കിങ് തടസ്സപ്പെട്ടവർക്ക് സൗജന്യ റീഷെഡ്യൂളിങ്, റീഫണ്ട് എന്നിവ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ

ദുബൈ: മിഡിൽ ഈസ്റ്റിലെ നിലവിൽ നിലനിൽക്കുന്ന സംഘർഷ അന്തരീക്ഷത്തിൽ പ്രധാന ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കലും (ഫ്ലൈറ്റ് സസ്‌പെൻഷൻ) മറ്റ് നടപടികളും നീട്ടുന്നതിനാൽ ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിൽ യാത്രാ തടസ്സം രൂക്ഷമാകുന്നു. ഇത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്, ചുരുങ്ങിയ സമയത്തിനുള്ളിൽ ഷെഡ്യൂളുകൾ മാറിയേക്കാമെന്ന് വിമാനക്കമ്പനികളുടെ അധികൃതർ അറിയിച്ചു.യാത്രക്കാർ പുതിയ

Gulf
ഇറാൻ ഒറ്റപ്പെടും; ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ പ്രത്യാഘാതം കടുക്കും; അയൽക്കാരോടല്ല യുദ്ധം ചെയ്യേണ്ടത്”; ഇറാനെതിരെ രൂക്ഷവിമർശനവുമായി യുഎഇ.

ഇറാൻ ഒറ്റപ്പെടും; ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ പ്രത്യാഘാതം കടുക്കും; അയൽക്കാരോടല്ല യുദ്ധം ചെയ്യേണ്ടത്”; ഇറാനെതിരെ രൂക്ഷവിമർശനവുമായി യുഎഇ.

ദുബായ്: ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎഇ. യുദ്ധം ചെയ്യേണ്ടത് അയല്‍ക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ' നിങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണ്. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ നിങ്ങളെ ഒറ്റപ്പെടു ത്തും. വിവേകത്തോടെ സാഹചര്യം കൈകാര്യം

Translate »