Gulf
ഇറാൻ നടത്തിയ “ഭീരുത്വപരമായ” ആക്രമണങ്ങൾക്കെതിരെ തിരിച്ചടി നൽകാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് സൗദി മന്ത്രിസഭാ യോഗം

ഇറാൻ നടത്തിയ “ഭീരുത്വപരമായ” ആക്രമണങ്ങൾക്കെതിരെ തിരിച്ചടി നൽകാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് സൗദി മന്ത്രിസഭാ യോഗം

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇറാൻ നടത്തിയ "ഭീരുത്വപരമായ" ആക്രമണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. രാജ്യത്തിന് നേരെയുണ്ടാകുന്ന ഇത്തരം ശത്രുതാപരമായ നീക്കങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തിരിച്ചടി നൽകാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് സൗദി മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ

Gulf
കിഴക്കൻ പ്രവിശ്യയിലും അൽ-ഖർജ് ഗവർണറേറ്റിലും ഇറാന്‍ തൊടുത്തുവിട്ട ഒമ്പത് ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും സൗദി പ്രതിരോധ സേന തകര്‍ത്തു

കിഴക്കൻ പ്രവിശ്യയിലും അൽ-ഖർജ് ഗവർണറേറ്റിലും ഇറാന്‍ തൊടുത്തുവിട്ട ഒമ്പത് ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും സൗദി പ്രതിരോധ സേന തകര്‍ത്തു

റിയാദ്: സൗദി പ്രസ് ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തതനുസരിച്ച്, കിഴക്കൻ പ്രവിശ്യയിലും അൽ-ഖർജ് ഗവർണറേറ്റിലും യഥാക്രമം ഒമ്പത് ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും രാജ്യം തടഞ്ഞ് നശിപ്പിച്ചു. സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് കേണൽ ജനറൽ തുർക്കി അൽ-മലികി ഈ നടപടികൾ സ്ഥിരീകരിച്ചു. മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട്

Gulf
സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം; റാസ തനൂറ റിഫൈനറി ലക്ഷ്യമിട്ടുള്ള നീക്കം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം; റാസ തനൂറ റിഫൈനറി ലക്ഷ്യമിട്ടുള്ള നീക്കം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ സുപ്രധാന എണ്ണ ശുദ്ധീകരണ ശാലയായ രാസ തനൂറ റിഫൈനറി ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധ മന്ത്രാലയം പരാജയപ്പെടുത്തി. ബുധനാഴ്ചയായി രുന്നു സംഭവം. ദമ്മാമിനടുത്തുള്ള റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണം വ്യോമ പ്രതിരോധ സേന സമയോചിതമായി തടയുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയോ

Gulf
ആകാശപ്പൊരുതിൽ യുഎഇ; 194 മിസൈലുകളെയും 812 ഡ്രോണുകളെയും പ്രതിരോധിച്ചു; ലക്ഷ്യം കണ്ടത് ഒന്നു മാത്രം

ആകാശപ്പൊരുതിൽ യുഎഇ; 194 മിസൈലുകളെയും 812 ഡ്രോണുകളെയും പ്രതിരോധിച്ചു; ലക്ഷ്യം കണ്ടത് ഒന്നു മാത്രം

ദുബൈ: ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിടുന്ന ഇറാന്റെ നീക്കത്തില്‍ യുഎഇ നേരിട്ടത് ആയിരത്തോളം വ്യോമാക്രമണ ശ്രമങ്ങള്‍. ശനിയാഴ്ച മുതല്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ ഇതുവരെ യുഎഇ ലക്ഷ്യമാക്കിയെത്തിയത് 194 മിസൈലുകളും 812 ഡ്രോണുകളുമാണെന്ന് യുഎഇ വ്യോമ പ്രതിരോധ വിഭാഗം അറിയിച്ചു.

Gulf
ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന്

Gulf
വീണ്ടും ഇറാന്റെ പ്രത്യാക്രമണം: ദുബായ്, ദോഹ, അബുദാബി നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടന്ന് റോയിട്ടേഴ്സ് ; ഇറാൻ ലക്ഷ്യമിടുന്നത് ഗൾഫിലെ യുഎസ് താവളങ്ങൾ ഡൊണാൾഡ് ട്രംപ്

വീണ്ടും ഇറാന്റെ പ്രത്യാക്രമണം: ദുബായ്, ദോഹ, അബുദാബി നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടന്ന് റോയിട്ടേഴ്സ് ; ഇറാൻ ലക്ഷ്യമിടുന്നത് ഗൾഫിലെ യുഎസ് താവളങ്ങൾ ഡൊണാൾഡ് ട്രംപ്

മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു. ദുബായ്, ദോഹ, അബുദാബി എന്നിവിട ങ്ങളിൽ ഇറാൻ വീണ്ടും ആക്രമണങ്ങൾ നടത്തി. പലയിടത്തും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ഇറാനിലെ മരിച്ചവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാൻ അയൽ

Gulf
രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് തിരികെ പറന്നു; മിസൈല്‍ ഭീഷണി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന്

രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് തിരികെ പറന്നു; മിസൈല്‍ ഭീഷണി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന്

ദുബായ്: ഇറാന്‍ - ഇസ്രയേല്‍ / അമേരിക്ക യുദ്ധക്കെടുതി ഗള്‍ഫ് മേഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. പ്രവാസി മലയാളികള്‍ ലക്ഷക്കണക്കിനുള്ള ഗള്‍ഫ് മേഖലയിലേക്ക് യുദ്ധം വ്യാപിച്ചത് ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോയ വിമാനം മിസൈല്‍ ഭീഷണിയെത്തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറിയത് രണ്ട്

Gulf
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു: സൗദിയിലെ ഇന്ത്യക്കാർക്ക് എംബസിയുടെ അതീവ ജാഗ്രതാ നിർദ്ദേശം;  സൗദിയിൽ വിമാന സർവീസുകൾ തുടരുന്നു; മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എംബസിയുടെ സഹായം തേടാം

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു: സൗദിയിലെ ഇന്ത്യക്കാർക്ക് എംബസിയുടെ അതീവ ജാഗ്രതാ നിർദ്ദേശം; സൗദിയിൽ വിമാന സർവീസുകൾ തുടരുന്നു; മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എംബസിയുടെ സഹായം തേടാം

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യ യിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. സൗദി അറേബ്യ യിലെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശിക അധികാരികളും എംബസിയും നൽകുന്ന ഉപദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ റിയാദിലെ ഇന്ത്യൻ

Gulf
സൗദിയിലെയും കുവൈത്തിലെയും യുഎസ് എംബസികള്‍ അടച്ചു; പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം

സൗദിയിലെയും കുവൈത്തിലെയും യുഎസ് എംബസികള്‍ അടച്ചു; പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം

റിയാദ്: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദിയിലെയും കുവൈത്തി ലെയും എംബസികള്‍ അമേരിക്ക അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവര്‍ത്തന ങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷം കണക്കിലെ ടുത്ത് റിയാദിലെ എംബസി കാനഡയും അടച്ചിട്ടുണ്ട്. സൗദിയിലെ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ യുഎസ്

Gulf
റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം;എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം;റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ട്രംപ്.

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം;എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം;റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ട്രംപ്.

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധസേന

Translate »