ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു. വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും.
ദുബായ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെയാണ് ഇന്ന് മിസൈൽ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും അറിയിച്ചുള്ള മുന്നറിയിപ്പ് സന്ദേശമെത്തിയത്. പുറത്തിറങ്ങരുതെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. തങ്ങൾക്ക് തുടർച്ചയായി നാല് തവണ ഫോണിലൂടെ
വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്രയേലും ആക്രമണം ആരംഭിച്ചദിവസം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ മിസൈൽ പതിച്ച് നാൽപ്പതിലധികം കുട്ടികളാണ് മരിച്ചത്. അമേരിക്കയുടെ മിസൈലാണ് സ്കൂൾ തകർത്തതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. സ്കൂളിൽ ആക്രമണം നടത്തിയത് ഇറാൻ എന്ന് അമേരിക്ക പറയുകയും ചെയ്തു. ആക്രമിച്ചത് ഇസ്രയേലാണെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാലിപ്പോൾ ആക്രമണത്തിന്
ഷാർജ : ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ പലരും കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിടുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഈ ഭാഗ്യപരീക്ഷണം. ഷാർജയിലെ ട്രാൻസ്പോർട്ട് കമ്പനിയിലെ പിക്കപ്പ് ഡ്രൈവറായ മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിയും ഈ ചോദ്യം വർഷങ്ങളോളം നേരിട്ടിരുന്നു. അവസാനം വിബീഷിന്റെ പരീക്ഷണം വിജയിക്കുക തന്നെ ചെയ്തു,
ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീണ്ടും മുന്നറിയിപ്പ്. ദുബായിലും അബുദാബിയിലുമാണ് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചത്. ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നു എന്നാണ് അറിയിപ്പിന്റെ ഉള്ളടക്കം. മിസൈല്‍ ഭീഷണി നേരിടുന്നതിനാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് നിര്‍ദേശം. സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനും ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇക്കാര്യം
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിര്‍ഹത്തിന്റെ (37,62,41,100 രൂപ) ബംബര്‍ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന വിബീഷ് പള്ളിയാലിയാണ് ആ ഭാഗ്യവാന്‍. ഫെബ്രുവരി 28 ന് എടുത്ത ടിക്കറ്റിനാണ് വിബീഷിന് സമ്മാനം ലഭിച്ചത്. ഗള്‍ഫ് മേഖലയിലുണ്ടായ അപ്രതീക്ഷിതമായ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് മാര്‍ച്ച്
അബുദാബി/ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി അറിയിച്ചു. വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനാൽ പതിവ് വിമാന സർവീസുകൾ
റിയാദ്: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ടെലിഫോണിൽ ചർച്ച നടത്തി. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാ വെല്ലുവിളികളുമാണ് സംഭാഷണത്തിൽ പ്രധാന വിഷയമായത്.സൗദി അറേബ്യയ്ക്കും അയൽരാജ്യങ്ങൾക്കുമെതിരെ ഇറാൻ തുടരുന്ന ആക്രമണങ്ങളെയും പ്രകോപനപരമായ
റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ട് നടന്ന മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. തലസ്ഥാനമായ റിയാദിന് സമീപമുള്ള അൽ-ഖർജിലും കിഴക്കൻ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. റിയാദിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന
റിയാദ്: ദൈവിക സൃഷ്ടിപ്പിലെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് ബഹുസ്വരതയുടെ യാഥാർത്ഥ്യം ഉൾക്കൊള്ളാനുള്ള പ്രേരണയാണ് വിശുദ്ധ റമദാൻ നൽകുന്നതെന്ന് മർകസ് റിയാദ് ഗ്രാൻഡ് ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. റിയാദ് അൽനൂർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രൗഢമായ സംഗമം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.സ്വന്തം സുഹൃത്തുക്കളോടും