ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പശ്ചിമേഷ്യയിൽ ഇറാനിയൻ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ നിർണ്ണായക സൈനിക ചർച്ചകൾ നടത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറുമായാണ് റിയാദിൽ കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പരസ്പര
റിയാദ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ടുണ്ടായ വൻ വ്യോമാക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. സൗദി പ്രതി രോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാൽക്കിയാണ് ശനിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും
ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം ഏഴാം ദിവസവും സ്തംഭനാവസ്ഥയിൽ തുടരുന്നു. ഖത്തർ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് നിർത്തിവെച്ച വാണിജ്യ വിമാന സർവീസുകൾക്ക് പകരമായി, യൂറോപ്പിലുള്ള പൗരന്മാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്‌സ് പ്രത്യേക 'റീപാട്രിയേഷൻ' (Repatriation) വിമാനങ്ങൾ ശനിയാഴ്ച മുതൽ ആരംഭിക്കും. ലണ്ടൻ, പാരീസ്, മാഡ്രിഡ്, റോം,
അബുദാബി: ഇറാൻ കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച വ്യോമാക്രമണങ്ങളെത്തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇ പ്രതിരോധ സംവിധാനങ്ങൾ ഇതുവരെ 205 ബാലിസ്റ്റിക് മിസൈലുകളും 1,184 ഡ്രോണുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും വിജയകരമായി തകർത്തെങ്കിലും, ജനവാസ കേന്ദ്രങ്ങളിൽ വീണ ഡ്രോൺ ശകലങ്ങൾ
മനാമ: മേഖലയിൽ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ അടിയന്തര സുരക്ഷാ ചർച്ചകൾ നടത്തി. സമഗ്ര സുരക്ഷാ സംയോജനത്തിനും സമൃദ്ധിക്കുമുള്ള ഉടമ്പടിയിലെ (C-SIPA) രണ്ടാം അനുച്ഛേദം പ്രകാരമാണ് മൂന്ന് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ
ദുബായ്: ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണ ഭീഷണികളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) പ്രവർത്തനങ്ങൾ ശനിയാഴ്ച ഭാഗികമായി പുനരാരംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ടിരുന്ന വിമാനത്താവളം കർശന നിയന്ത്രണങ്ങളോടെയാണ് വീണ്ടും തുറന്നത്. നിലവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിന്നും ദുബായ് വേൾഡ് സെൻട്രൽ -
ഗൾഫ് രാജ്യങ്ങൾക്കിടയിൽ സംയുക്ത ഏകോപനം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രി യുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-സബാഹും ടെലിഫോൺ സംഭാഷണ ചര്‍ച്ച നടത്തി ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്‍ നടത്തിയ "ഹീനമായ" ആക്രമണങ്ങളെ
ദുബായ്/റിയാദ്: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം ശക്തമാകുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടെത്തിയ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അതത് രാജ്യങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആക്രമണങ്ങളിൽ യുഎഇയിൽ മൂന്ന്
മേഖലയിലെ ഇറാനിയൻ ആക്രമണങ്ങളില്‍ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസും, ദുബായ് കിരീടാവ കാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ടെലിഫോണിൽ ചർച്ച നടത്തി. സൗദി അറേബ്യയ്ക്കും
റിയാദ്: സൗദി അറേബ്യയിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു. റിയാദിന് തെക്കുകിഴക്കായി 80 കിലോമീറ്റർ അകലെയുള്ള അൽ-ഖർജ് മേഖലയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് പ്രതിരോധ സംവിധാനം തടയുകയും ആകാശത്തുവെച്ച് തന്നെ നശിപ്പിക്കുകയും