Gulf
‘മ്മ്‌ടെ തൃശ്ശൂർ കൂട്ടായ്‌മ’യുടെ നേതൃത്വത്തിൽ UAE യിലെ പ്രവാസികൾക്ക്, ഭരതനാട്യത്തെക്കുറിച്ച് ശില്പശാല

‘മ്മ്‌ടെ തൃശ്ശൂർ കൂട്ടായ്‌മ’യുടെ നേതൃത്വത്തിൽ UAE യിലെ പ്രവാസികൾക്ക്, ഭരതനാട്യത്തെക്കുറിച്ച് ശില്പശാല

മ്മ്‌ടെ തൃശ്ശൂർ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ UAE യിലെ പ്രവാസികൾക്കായി ദക്ഷിണേന്ത്യൻ ക്ലാസിയ്ക്കൽ നൃത്തമായി അറിയപ്പെടുന്ന ഭരതനാട്യത്തെക്കുറിച്ച് ഒരു ശില്പശാല ഈ വരുന്ന ഞായറാഴ്ച് ജൂൺ 4, 2023 രാവിലെ 9 മണിമുതൽ ഉച്ചതിരിഞ്ഞ് ഒരു മണിവരെ തികച്ചും സൗജന്യമായി നടത്തപ്പെടുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തപെടുന്ന ഈ അസുലഭ സന്ദർഭം

Gulf
റിയാദുകാരി റജ്‍വ ഇനി ജോർദാനിലെ രാജകുമാരി

റിയാദുകാരി റജ്‍വ ഇനി ജോർദാനിലെ രാജകുമാരി

റിയാദ്: ജോർദാൻ തലസ്ഥാനമായ അമ്മാൻ വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് രാജകീയ പ്രൗഢി നിറഞ്ഞ അതിഗംഭീര വിവാഹത്തിന്. കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്‍റെ വിവാഹമാണ് രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ആഘോഷമായി മാറിയത്. റിയാദ് സ്വദേശിനിയായ എൻജിനിയർ റജ്‍വ ഖാലിദ് അൽ സൈഫാണ് അബ്ദുല്ല രണ്ടാമന്‍റെ വധു. അമ്മാനിലെ

Gulf
കൊയിലാണ്ടി നാട്ടുക്കൂട്ടം, റിയാദ് ചാപ്റ്റർ ലോഗോ പ്രകാശനവും സൗഹൃദസംഗമവും നടത്തി.

കൊയിലാണ്ടി നാട്ടുക്കൂട്ടം, റിയാദ് ചാപ്റ്റർ ലോഗോ പ്രകാശനവും സൗഹൃദസംഗമവും നടത്തി.

റിയാദ്: കഴിഞ്ഞ അഞ്ച് വർഷക്കാലമായി കൊയിലാണ്ടിക്കാരുടെയും പരിസരവാസി കളുടെയും കൂട്ടായ്മയായിരുന്ന ഫ്രൻ്റ്സ് ഓഫ് റിയാദ്, ഇനി മുതൽ കൊയിലാണ്ടി നാട്ടു കൂട്ടം എന്ന പേരിൽ പ്രാദേശിക സംഘടനാ തലത്തിലേക്കുയർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂട്ടുചേർന്നയിടം, ഹൃദയവിശാലത എമ്പാടുമുണ്ടായിരിക്കേണ്ട നന്മയ്ക്കും സൗഹൃദ ത്തിനും കാരുണ്യത്തിനുമെല്ലാം നാക്കിലയിൽ വിളമ്പിയ കറിവേപ്പില

Gulf
റിയാദിന്റെ  വാനമ്പാടി ലെനാ ലോറൻസിന് യാത്രയയപ്പ് നൽകി.

റിയാദിന്റെ വാനമ്പാടി ലെനാ ലോറൻസിന് യാത്രയയപ്പ് നൽകി.

റിയാദ് : ഗായികയും നർത്തകിയുമായ ലെനാ ലോറൻസിന് റിയാദ് ഫാമിലി കുടുംബ കൂട്ടായിമ യാത്രയയപ്പ് നൽകി. അസീസിയ അൽ മദീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഒട്ടേറെ പേർ പങ്കെടുത്തു, റിയാദിലെ കലാ സാംസ്കാരിക ജീവ കാരുണ്യ രാഷ്ട്രീയ രംഗത്തുള്ള നിരവധി പേർ ലെനയെ അനുമോദിക്കാൻ എത്തിയിരുന്നു ,

Gulf
താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി യുവാവ് അറസ്റ്റിലായി

താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി യുവാവ് അറസ്റ്റിലായി

ദോഹ: ഖത്തറില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്‍ഡിലാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായ വ്യക്തി ആഫ്രിക്കക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ

Gulf
കുവൈത്തില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കുവൈത്തില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയര്‍ഫോഴ്‍സിന്റെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അറബ് കുടുംബം

Gulf
‘ഇന്ത്യയിൽ പ്രതിപക്ഷ ഐക്യം പ്രതീക്ഷ നൽകുന്നു; കർണാടക കരുത്ത് പകരും’: വെൽഫെയർ പാർട്ടി

‘ഇന്ത്യയിൽ പ്രതിപക്ഷ ഐക്യം പ്രതീക്ഷ നൽകുന്നു; കർണാടക കരുത്ത് പകരും’: വെൽഫെയർ പാർട്ടി

ജിദ്ദ: ഇന്ത്യയിൽ ഫാസിസത്തിനെതിരായ പ്രതിപക്ഷ ഐക്യം പ്രതീക്ഷ നൽകുന്നതാണെന്നും, കർണാടക തെരഞ്ഞടുപ്പ് ഫലം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ ജനാധിപത്യ രാഷ്ട്രീയ

Gulf
ഹജ് കർമത്തിനായി സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി മക്കയിൽ എത്തിയ മലയാളി തീർഥാടക മതാഫിൽ കുഴഞ്ഞുവീണ് മരിച്ചു.

ഹജ് കർമത്തിനായി സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി മക്കയിൽ എത്തിയ മലയാളി തീർഥാടക മതാഫിൽ കുഴഞ്ഞുവീണ് മരിച്ചു.

മക്ക: വിശുദ്ധ ഹജ് കർമത്തിനായി സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി മക്കയിൽ എത്തിയ മലയാളി തീർഥാടക മതാഫിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോൽപലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (50) യാണ് ഹറമിൽ കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ

Gulf
സൗദി അറേബ്യയിലെ ജനസംഖ്യ 3,21,75,224 ആയി വര്‍ധിച്ചു; വിദേശികളിൽ  മുന്നിൽ ബംഗ്ലാദേശ്, രണ്ടാം സ്ഥാനത്ത് ഇന്ത്യ, രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 68%വും  റിയാദ് മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ : പുതിയ  സെന്‍സസ് ഡാറ്റ ഇപ്രകാരം.

റിയാദ്- സൗദി അറേബ്യയിലുള്ള 13.38 ദശലക്ഷം വിദേശികളില്‍ ബംഗ്ലാദേശികള്‍ മുന്നില്‍. മൊത്തം വിദേശ ജനസംഖ്യയുടെ 15.8 ശതമാനം ബംഗ്ലാദേശികളാണ്. 2.12 ദശലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. 1.88 ദശലക്ഷമാണ് ഇന്ത്യക്കാര്‍. വിദേശ ജനസംഖ്യയുടെ 14 ശതമാനം. പാകിസ്ഥാന്‍, യെമന്‍, ഈജിപ്ത് പൗരന്മാരാണ് വിദേശ ജനസംഖ്യയില്‍ തൊട്ടുപിന്നാലെ.

Gulf
സെൻ കുടുംബ കൂട്ടായ്മ യാത്രയയപ്പ് നൽകി.

സെൻ കുടുംബ കൂട്ടായ്മ യാത്രയയപ്പ് നൽകി.

റിയാദിലെ കലാ സാംസ്കാരിക സാമൂഹ്യ വേദികളിലെ നിറ സാന്നിധ്യമായിരുന്ന സന്തോഷ്‌ ലക്ഷ്മണിന്റെ ഭാര്യ സോണിയ, മക്കൾ സായാ, സിയാൻ എന്നിവർക്ക് സെൻ കുടുംബ കൂട്ടായ്മ യാത്ര അയപ്പ് നൽകി. സെക്രട്ടറി ചിയറസ് ലാൽ, പ്രസിഡന്റ് ഷാജി, ട്രഷറർ അനൂപ് ഗോപി എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻസെക്രട്ടറി അനൂപ്, സെൻ

Translate »