Gulf
ഹാജിമാർക്ക് കെഎംസിസിയുടെ കാരുണ്യ സ്പർശം; നാനൂറോളം പേർ രക്തദാനം ചെയ്തു

ഹാജിമാർക്ക് കെഎംസിസിയുടെ കാരുണ്യ സ്പർശം; നാനൂറോളം പേർ രക്തദാനം ചെയ്തു

റിയാദ് : ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാംപിൽ സ്ത്രീകളടക്കം നാനൂറോളം പേർ രക്തം ദാനം ചെയ്തു. റിയാദ് കെഎംസിസിയുടെ ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്ന

Gulf
റിംഫ് ടോക് ഇന്ന് ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും.

റിംഫ് ടോക് ഇന്ന് ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും.

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംവാദ പരിപാടി ‘റിംഫ് ടോക് സീസണ്‍-3’ ജൂണ്‍ 9ന് നടക്കും. വൈകീട്ട് 7.30ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തി ലാണ് പരിപാടി നടക്കുക . ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും. ലൈഫ് കോച്ച്, പാരന്റിംഗ് അഡൈ്വസര്‍, എന്‍എല്‍പി പ്രാക്ടീഷ്‌നര്‍

Gulf
പ്രവാസി സ്നേഹ കൂട്ടായ്മ വാർഷികം ആഘോഷിച്ചു

പ്രവാസി സ്നേഹ കൂട്ടായ്മ വാർഷികം ആഘോഷിച്ചു

റിയാദ്: സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി സ്നേഹ കൂട്ടായ്മ അഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു.അൽമാസ്സ്‌ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ ഇന്ത്യൻ എംബസി പ്രതിനിധി ഹരീഷ് പരെരി ഉദ്ഘാടനം ചെയ്തു. യാസിർ കൊടുങ്ങല്ലൂർ അദ്യക്ഷത വഹിച്ച യോഗത്തിൽ ശിഹാബ് കൊട്ടുകാട് ,എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ,സൗദി വനിത സാറ ഫഹദ്

Gulf
സൗദിയിലെ ഇറാനിയൻ നയതന്ത്ര കാര്യാലയങ്ങൾ ഈയാഴ്ച തുറക്കും; ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്, നാസർ കൻആനി  

സൗദിയിലെ ഇറാനിയൻ നയതന്ത്ര കാര്യാലയങ്ങൾ ഈയാഴ്ച തുറക്കും; ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്, നാസർ കൻആനി  

റിയാദ്: സൗദി അറേബ്യയിലെ ഇറാനിയൻ നയതന്ത്ര കാര്യാലയങ്ങൾ ഈയാഴ്ച തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കൻആനി  വ്യക്തമാക്കി. റിയാദിലെ എംബസി, ജിദ്ദ കോൺസുലേറ്റ് എന്നിവ കൂടാതെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) കാര്യാലയത്തിലെ ഇറാൻ ഓഫീസ് എന്നിവ ചൊവ്വ, ബുധൻ ദിവസങ്ങളിലായി തുറക്കുമെന്ന് അദ്ദേഹം

Gulf
സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ ജൂണ്‍ 7ന് ഉദ്ഘാടനം ചെയ്യും.

സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ ജൂണ്‍ 7ന് ഉദ്ഘാടനം ചെയ്യും.

റിയാദ്:/യാമ്പു: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫഌറിന്റെ യാമ്പു ശാഖ ജൂണ്‍ 7ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ് റദ്‌വാ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാനക്കറ്റിന് സമീപമാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പന്ന ങ്ങളുടെ

Gulf
തറവാട് കുടുംബകൂട്ടായ്മയ്ക്കു പുതിയ സാരഥികൾ

തറവാട് കുടുംബകൂട്ടായ്മയ്ക്കു പുതിയ സാരഥികൾ

റിയാദ്: കഴിഞ്ഞ 18 വർഷമായി റിയാദിന്റെ പൊതു സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരുമയുടെ സാക്ഷാത്ക്കാരമാണ് തറവാട് കുടുംബകൂട്ടായ്മ. നിലവിലെ കാരണവർ ബിനു ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2023-2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗം ജോസഫ് കൈലാത്ത് വരണാധികാരി ആയിരുന്നു. സോമശേഖർ എസ് കാരണവരായും,

Gulf
ആർ എസ് സി മുപ്പതാം വാർഷിക പ്രഖ്യാപന സംഗമം നടത്തി

ആർ എസ് സി മുപ്പതാം വാർഷിക പ്രഖ്യാപന സംഗമം നടത്തി

റിയാദ് : രിസാല സ്റ്റഡി സർക്കിൾ ആഗോള തലത്തിൽ സംഘടനയുടെ മുപ്പതാം വാർ ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സഘടിപ്പിച്ച പ്രഖ്യാപന സംഗമം ' ത്രൈവ് ഇൻ' സൗദി ഈസ്റ്റ് നാഷനലിൽ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ വിപുലമായി സംഘടി പ്പിച്ചു. മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

Gulf
RMC ”വർണ്ണോത്സവം സീസൺ 3” പോസ്റ്റർ പ്രകാശനം ചെയ്തു; ‘K7 മാമൻ” എന്നറിയപ്പെടുന്ന സുധീർ പറവൂർ മുഖ്യതിഥിയായി എത്തുന്നു.

RMC ”വർണ്ണോത്സവം സീസൺ 3” പോസ്റ്റർ പ്രകാശനം ചെയ്തു; ‘K7 മാമൻ” എന്നറിയപ്പെടുന്ന സുധീർ പറവൂർ മുഖ്യതിഥിയായി എത്തുന്നു.

കലയെയും കലാകാരന്മാരേയും എന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുള്ള റിയാദിലെ പൊതുസമൂഹത്തിന് RMC (റിയാദ് മ്യൂസിക് ക്ലബ്ബ്)ന്റെ സ്നേഹോപഹാരം ''വർണ്ണോത്സവം സീസൺ 3'' യുടെ പോസ്റ്റർ പ്രകാശനം ചെയ്തു , റിയാദ് മലാസിലെ പെപ്പെർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശനം സാമൂഹിക പ്രവർത്തകരായ ഡോ.ജയചന്ദ്രനും ജയൻ കൊടുങ്ങല്ലൂരും റിയാദ് മ്യൂസിക് ക്ലബ്

Gulf
ഒഡീഷ ട്രെയിൻ അപകടം : സല്‍മാന്‍ രാജാവും; കിരീടാവകാശിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ഒഡീഷ ട്രെയിൻ അപകടം : സല്‍മാന്‍ രാജാവും; കിരീടാവകാശിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

റിയാദ്- ഒഡീഷയില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ദുഃഖവും അനുശോച നവും രേഖപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനയച്ച സന്ദേശത്തിലാണ് രാജവും കിരീടാവ കാശിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്. ഇന്ത്യയുടെ

Gulf
ജിദ്ദ എയര്‍പോര്‍ട്ട് വഴി മക്കയിലെത്തിയ ആദ്യ 145 അംഗ സംഘം മലയാളി ഹാജിമാർക്ക്  മക്ക കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്കി

ജിദ്ദ എയര്‍പോര്‍ട്ട് വഴി മക്കയിലെത്തിയ ആദ്യ 145 അംഗ സംഘം മലയാളി ഹാജിമാർക്ക് മക്ക കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്കി

മക്ക: ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ ജിദ്ദ എയര്‍പോര്‍ട്ട് വഴി മക്കയിലെത്തിയ ആദ്യ സംഘം മലയാളി ഹാജിമാരെ മക്ക കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി മുസല്ലയടങ്ങിയ കിറ്റും പ്രഭാത ഭക്ഷണവും നല്‍കി സ്വീകരിച്ചു. രാവിലെ അഞ്ച് മണിയോടെ ജിദ്ദ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയ 145 അംഗ

Translate »