ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ചിലങ്ക പത്തൊൻപതാം വാർഷികം നൃത്തോത്സവ് 2023 വിപുലമായി ആഘോഷിച്ചു. ഏക്സിറ്റ് 30 ലെ അമിക്കാൻ ഓഡിറ്റോറി യത്തിൽ നടന്ന വർണശബളമായ നൃത്തോത്സവത്തിന്റെ ഔദ്യോഗിക ഉത്ഘാടനം സൗദിയിലെ ശ്രീലങ്കൻ എംബസി അംബാസിഡർ HE P M ഹംസ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. കൃഷ്ണകുമാർ അധ്യക്ഷത
ചിരിയും ചിന്തയും ഉണർത്തി മനസിന്‍റെ ആഴങ്ങളിലേക്കിറങ്ങിയ ‘ആറ്റിറ്റ്യൂഡിന്‍റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി. റിയാദ് ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ സംവാദ പരിപാടിയായ റിംഫ് ടോക് സീസൺ-3 ആണ് ജനശ്രദ്ധ നേടിയത്. സംഘടന നേതാക്കൾ, മാധ്യപ്രവർത്തകർ, വാണിജ്യ രംഗത്തെ പ്രധാനികൾ, വിദ്യഭ്യാസ പ്രവർത്തകർ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്
ജിദ്ദ: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ജിദ്ദയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി നിസാർ യൂസുഫും പ്രസിഡന്റായി അനിൽ നായരും തെരഞ്ഞെടുക്കപ്പെട്ടു. അനീസ് മുഹമ്മദ് (സെക്ര.), പ്രസൂൺ ദിവാകരൻ (ട്രഷ.), സിറിയക് കുര്യൻ (വൈസ്. പ്രസിഡന്റ്), ആശിഷ്, റഫീഖ് യൂസുഫ് (ജോ. സെക്ര), ദർശൻ മാത്യു
ദമാം: സൗദിയിൽ മയക്കുമരുന്ന് കേസിൽപെട്ട് മലയാളി വിദ്യാർഥികളടക്കം നിരവധി പേർ ജയിലിലടക്കപ്പെട്ടതായും ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. മയക്കു മരുന്നിനെതിരെ പ്രതിരോധം തീർക്കുക എന്ന പേരിൽ ദമാം ബദർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ സംസാരിക്കുകയായിരുന്നു അവർ. സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ മയക്കു
റിയാദിലെ അറിയപ്പെടുന്ന ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ താജ് ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് "മാം & മി" എന്നപേരിൽ റിയാദിലെ സ്കൂൾ കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. എക്സിറ്റ് 16 ലെ റായ്‌ഡ് പ്രൊ ബാഡ്മിന്റൺ കോർട്ടാണ് മത്സരങ്ങൾക്ക് വേദിയായത്. കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും അവരെ
ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എംപി രഘു (68)നിര്യാതനായി.കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പാലക്കാട് സ്വദേശിയായ എംപി രഘു എന്ന് അറിയപ്പെടുന്ന എം പി രാമനാഥൻ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ ബഹ്‌റൈനിലെ മോഡേൺ ആർട്സിന്‍റെ ഡയറക്ടർ ആയിരുന്നു. കേരളീയ സമാജം പ്രസിഡന്‍റ് ,ജനറൽ സെക്രട്ടറി
റിയാദ്: തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ സൗദി യുവതി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചു. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ മന്ത്രാലയം നിയമിച്ചത്. സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ നിയമിതയാകുന്ന പ്രഥമ വനിതയായി ഹനാൻ
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ യാമ്പു ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ്
അൽ ഹസ്സ: സന്ദർശകവിസയിൽ മകനെയും കുടുംബത്തെയും കാണാൻ എത്തിയ മലയാളി വനിത സൗദി അറേബ്യയിലെ അൽഹസ്സയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ആലപ്പുഴ ചെമ്പകശ്ശേരിൽ പുരയിടം വട്ടയാൽ വാർഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62 വയസ്സ്) ആണ് മരണമടഞ്ഞത്. അൽഹ സയിലുള്ള മകൻ മുനീറിന്റെ കുടുബത്തോടൊപ്പം താമസിയ്ക്കാനായി വിസിറ്റിംങ്ങ്
റിയാദ് : കേരളത്തിൽ നിന്നുള്ള പ്രൊഫഷനുകൾ ആയ എഞ്ചിനീർമാർക് സൗദി അറേബ്യ യിലെ തൊഴിലവസരങ്ങൾ പരിചയപ്പെടാൻ സഹായിക്കുന്നതിന് കേരള എഞ്ചിനീ യേഴ്‌സ് ഫോറം റിയാദ് ഗ്രാബ്-ഓപ്പ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സൗദി അറേബ്യയിൽ നടക്കുന്ന വികസന പദ്ധതികളെ കുറിച്ചും, അവയിൽ നിന്ന് എങ്ങനെ പ്രയോജനം നേടാമെന്നതിനെക്കുറിച്ചും കേരളത്തിലെ