ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നാവി, അലി അല്‍ഖര്‍നി, മര്‍യം ഫിര്‍ദൗസ്, അലി അല്‍ഗാംദി എന്നിവര്‍ക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീരോചിത സ്വീകരണം. ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ആദ്യമായി സ്വദേശത്ത് തിരിച്ചെത്തി റയാന ബര്‍നാവിയെയും അലി അല്‍ഖര്‍നി യെയും മര്‍യം ഫിര്‍ദൗസിനെയും അലി
മക്ക: ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ വിശുദ്ധ മക്കയിൽ ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു. ഹജ് കോൺസൽ മുഹമ്മദ് ജലീലും അദ്ദേഹത്തോ ടൊപ്പം ഉണ്ടായിരുന്നു. വിവിധ ആശുപത്രികളും, ഓഫീസുകളും, തീർഥടകർ താമസിക്കുന്ന കെട്ടിടങ്ങളും അദ്ദേഹം സന്ദർശിച്ചു. ഒരുക്കങ്ങളിൽ അംബാസിഡർ സംതൃപ്തി രേഖപ്പെടുത്തി. എന്ത് പ്രശ്‌നമുണ്ടെങ്കിലും ഇടപെടാമെന്ന് അദ്ദേഹം
ദമാം: കേരള എൻജിനീയർ ഫോറം ദമാം ഘടകം രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'എൻജിനീയേഴ്‌സ് സമ്മിറ്റ്-2023' എന്ന പേരിൽ ഉദ്ഘാടന പരിപാടി ദമാം റോസ് ഗാർഡൻ റസ്റ്റോറന്റിൽ ഇന്ന് ഉച്ചക്ക് നടക്കും. ഖോനൈനി പ്രോജക്ട്‌സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സി.ഇ.ഒ റഷീദ് ഉമർ വിവിധ
റിയാദ്: സൗദി അറേബ്യയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന വനിതാ ഹജ്ജ് തീര്‍ത്ഥാടകയെയും അവരുടെ ഭര്‍ത്താവിനെയും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. തെലങ്കാന മഹ്‍ബൂബ് നഗര്‍ സ്വദേശികളായ മുഹമ്മദ് അബ്‍ദുല്‍ ഖാദര്‍, ഭാര്യ ഫരീദ ബീഗം എന്നവരെയാണ് സൗദി അധികൃതര്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചത്. ഇരുവരും തെലങ്കാന ഹജ്ജ് കമ്മിറ്റി വഴിയാണ്
ദുബായിലെ ഏറ്റവും വിലയേറിയ വീട് വില്‍പ്പനയ്ക്ക്. 750 ദശലക്ഷം ദിര്‍ഹമാണ് വീടിന്റെ വില. അതായത് ഏകദേശം 2000 കോടി രൂപ. 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീട് പണിതിരിക്കുന്നത്. അവിടെ ഏറ്റവും ഉയര്‍ന്ന ചെലവില്‍ നിര്‍മിച്ച ആഡംബര വീടാണിത്. ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്‍ അടക്കമുള്ളവര്‍ വീട് വാങ്ങാന്‍ താത്പര്യം
മദീന: ഇത്തവണത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവ വരെ പ്രവാചക നഗരിയെന്ന് വിളിക്കപ്പെടുന്ന മദീനയില്‍എത്തിയത് 5,31,243 ഹാജിമാര്‍. മദീനയിലെ തീര്‍ഥാടകരുടെ വരവും പോക്കും നിരീക്ഷിക്കുന്ന ഹജ്ജ് ആന്‍ഡ് വിസിറ്റ് കമ്മിറ്റിയുടെ ഏറ്റവും പുതിയ കണക്കാണിത്. തിങ്കളാഴ്ച അര്‍ധ രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം മദീന സിയാറത്ത് പൂര്‍ത്തിയാക്കി
ജിദ്ദ : ചരിത്രത്തിലെ ഏറ്റവും വലിയ ഹറം വികസനം സമീപ കാലത്ത് നടപ്പാക്കിയത് 20,000 കോടിയിലേറെ റിയാൽ ചെലവഴിച്ചാണെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ജിദ്ദയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേ ഷൻ ആസ്ഥാനം സന്ദർശിച്ച് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയുമായും
ക്ക: ഹജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന വർക്ക് ശിക്ഷ ഏർപ്പെടുത്തി പൊതുസുരക്ഷാവിഭാഗം. 6 മാസം തടവും 50,000 റിയാൽ (10 ലക്ഷം രൂപ) പിഴയുമാണ് ഏർപ്പെടുത്തിയത്. ഇത് നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴ വർധിക്കുകയും ചെയ്യും. അതുപോലെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുകയും കുറ്റക്കാരൻ വിദേശിയെങ്കിൽ ശിക്ഷയ്ക്കുശേഷം
റിയാദ് : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് (ജൂൺ 26) സുബൈർ കുഞ്ഞു ഫൗണ്ടേഷൻറെ 'റിസ' യുടെ നേതൃത്വത്തിൽ സ്‌കൂളുകളിലും പ്രഫഷണൽ കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് ജൂൺ 20 , 26 തീയതികളിലായി ലഹരിവിരുദ്ധ പ്രതിരോധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു. വിവിധ രാജ്യ
റിയാദ് : RMC (റിയാദ് മ്യൂസിക് ക്ലബ്ബ്)ന്റെ വർണ്ണോത്സവം സീസൺ 3 യിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ നവ താരോദയവും അമൃത ചാനലിലെ ഫൺസ് അപ്പോൺ എ ടൈം എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ ഇഷ്ടതാരവുമായ ''K7 മാമൻ'' എന്നറിയ പ്പെടുന്ന സുധീർ പറവൂർ റിയാദിൽ എത്തിച്ചേർന്നു. റിയാദ് മ്യൂസിക്