ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സഊദി അറേബ്യയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഇന്ത്യൻ കമ്പനികളുടെ സ്റ്റാളുകൾ സഊദി യിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹേൽ അജാസ് ഖാൻ സന്ദർശിച്ചു , വാണിജ്യ വിഭാഗം സെക്കൻഡ് സെക്രട്ടറി ശ്രീമതി റിതു യാദവും അംബാസിഡർക്കൊപ്പം ഉണ്ടായിരുന്നു സൗദി ഫുഡ് ഷോയിൽ പങ്കെടുക്കുന്ന. ഏറ്റവും
റിയാദ്: റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന് പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. വാസുദേവൻ പിള്ള, ഗോപകുമാർ എന്നിവർ മുഖ്യ രക്ഷാധികാരികളായുള്ള അസോസിയേഷന്റെ 2023-24 ലേക്കുള്ള പുതിയ ഭരണസമിതിയാണ് നിലവിൽ വന്നത്. ബാബുരാജ് പ്രസിഡന്റ്, അൻസർ ഷാ ജനറൽ സെക്രട്ടറി, രാജൻ മാത്തൂർ
കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ( കിയോസ് ) സംഘടിപ്പിച്ച ഗ്ലോബൽ ട്രാവൽസ് വിന്നേഴ്‌സ് ട്രോഫി & പ്രൈസ് മണിക്കും, ഗ്രാന്റ് ജോയ് സ്യൂട്ട്സ് റണ്ണേഴ്സ് ട്രോഫി & പ്രൈസ് മണിക്കും , മിഡ് ടൌൺ സെക്കൻഡ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ‘കിയോസ് - എ ജെ ഗോൾഡ് ’
മക്ക : മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കേന്ദ്രങ്ങളിൽ സൗദി ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്യ സന്ദർശനം നടത്തി. ശുമൈസി, അൽകർ, അൽതൻഈം, അൽബുഹൈത്ത എന്നീ ചെക്ക് പോസ്റ്റുകളിൽ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ച ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ്
ജിദ്ദ : 1,400 കോടിയിലേറെ റിയാലിന്റെ ഇമുതൽ മുടക്കിൽ എയർബസ് കമ്പനിയിൽ നിന്ന് എ 320നിയോ ഇനത്തിൽ പെട്ട 30 വിമാനങ്ങൾ വാങ്ങാൻ സൗദിയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് പാരീസ് എയർ ഷോക്കിടെ കരാർ ഒപ്പുവെച്ചു. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ്
റിയാദ്/ടെഹ്‌റാന്‍: വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഇറാനില്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ച ശേഷമാണ് മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ടെഹ്‌റാനിലെത്തിയത്. ഇറാന്റെ തലസ്ഥാന നഗരിയില്‍ വൈകാതെ എംബസി തുറക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാനുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍ സൗദി മന്ത്രി പറഞ്ഞു.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും തമ്മിലുള്ള വൈരത്തില്‍ മഞ്ഞുരുകല്‍. ഇരു രാജ്യങ്ങളുടെയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി. ഖത്തറിന് എതിരായുള്ള ബഹിഷ്‌കരണ നടപടി അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് മേഖലയിലെ
റിയാദ് : ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സുബൈർകുഞ്ഞു ഫൗണ്ടേ ഷന്റെ ലഹരി വിരുദ്ധപരിപാടി റിസ, മിഡിൽ-ഈസ്റ്റിലെ വിവിധ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലെയും കേരളത്തിലെയും ആറു മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റർ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഈ വർഷത്തെ പുകവലി വിരുദ്ധ പ്രചരണ
റിയാദ്/നജ്‌റാന്‍ : പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ നജ്‌റാന്‍ ശാഖ ജൂണ്‍ 21ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ കിംഗ് സൗദ് സ്ട്രീറ്റില്‍ അല്‍ ബിലാദ് ബാങ്കിന് എതിര്‍വശമാണ് വിശാല സൗകര്യങ്ങളോടെ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കഴിഞ്ഞ ആഴ്ച യാമ്പുവില്‍
റിയാദ്: കാണാതായ പാസ്പോർട്ട് കണ്ടെത്തി പാസ്‌പോര്‍ട്ട് കാണാതായി റിയാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ പ്രതിസന്ധിയിലായ മലയാളി യാത്രക്കാരന് ആശ്വാസം. ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്ന ഇപ്പോള്‍ ജിസാനിലുള്ള മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് പാസ്‌പോര്‍ട്ട് കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകര്‍ ഇത് ശേഖരിച്ച് റിയാദിലെ ത്തിക്കാനുള്ള നടപടികള്‍