Gulf
“ജീവസ്പന്ദനം”കേളി ആറാമത് മെഗാ രക്തദാന ക്യാമ്പ് ജൂൺ 16 വെള്ളിയാഴ്ച; രാവിലെ ഒൻപത് മണി മുതൽ   വൈകിട്ട് 5 മണി വരെ

“ജീവസ്പന്ദനം”കേളി ആറാമത് മെഗാ രക്തദാന ക്യാമ്പ് ജൂൺ 16 വെള്ളിയാഴ്ച; രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 5 മണി വരെ

  റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജീവസ്പന്ദനം എന്ന ശീർഷകത്തിൽ നടക്കുന്ന ആറാമത് മെഗാ രക്തദാന ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച (ജൂൺ 16) മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ രാവിലെ ഒൻപത് മണിക്ക് തുടങ്ങി വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കുമെന്ന് സംഘാടകർ

Gulf
സൗദി അറേബ്യയിലെ 45 ശതമാനം മരണങ്ങളും ഹൃദ്രോഗം മൂലമെന്ന് വിദഗ്ധര്‍, ജനസംഖ്യയില്‍ 30 ശതമാനത്തില്‍ അധികം പേരും ഹൃദ്രോഗ ഭീഷണികള്‍ നേരിടുന്നവർ

സൗദി അറേബ്യയിലെ 45 ശതമാനം മരണങ്ങളും ഹൃദ്രോഗം മൂലമെന്ന് വിദഗ്ധര്‍, ജനസംഖ്യയില്‍ 30 ശതമാനത്തില്‍ അധികം പേരും ഹൃദ്രോഗ ഭീഷണികള്‍ നേരിടുന്നവർ

റിയാദ്: സൗദി അറേബ്യയിലെ 45 ശതമാനം മരണങ്ങളും ഹൃദയാഘാതവും ഹൃദയ ധമനികളിലുണ്ടാവുന്ന ബ്ലോക്കും ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ മൂലമാണെന്ന് സൗദി ഹാര്‍ട്ട് അസോസിയേഷന്‍ മേധാവി ഡോ. വലീദ് അല്‍ ഹബീബ് പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാവുന്നതും ഹൃദ്രോഗങ്ങള്‍ തന്നെയാ ണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Human heart with

Gulf
പരീക്ഷണ പറക്കൽ: റിയാദ് എയര്‍ തലസ്ഥാന നഗരിയെ വട്ടമിട്ട് പറന്നു.

പരീക്ഷണ പറക്കൽ: റിയാദ് എയര്‍ തലസ്ഥാന നഗരിയെ വട്ടമിട്ട് പറന്നു.

റിയാദ്: റിയാദ് എയര്‍ തലസ്ഥാന നഗരിയായ റിയാദിനെ വട്ടമിട്ട് പറന്നു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബി787 ബോയിംഗ് റിയാദ് എയര്‍ വിമാനം ഉച്ചക്ക് ഒരു മണിക്കാണ് ആകാശത്തേക്ക് ഉയര്‍ന്നത്. സൗദി വ്യോമ സേന വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിമാനത്തെ

Gulf
ഈ വർഷത്തെ അറബ് ബാങ്കിംഗ് വ്യക്തിത്വമായി അബ്ദുള്ള ബിൻ സുലൈമാൻ അൽ രാജ്ഹിയെ തെരെഞ്ഞെടുത്തു. അറബ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അൽ രാജ്ഹി ബാങ്കിന്റെ ചെയർമാനാണ് അൽ രാജ്ഹി.

ഈ വർഷത്തെ അറബ് ബാങ്കിംഗ് വ്യക്തിത്വമായി അബ്ദുള്ള ബിൻ സുലൈമാൻ അൽ രാജ്ഹിയെ തെരെഞ്ഞെടുത്തു. അറബ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അൽ രാജ്ഹി ബാങ്കിന്റെ ചെയർമാനാണ് അൽ രാജ്ഹി.

അറബ് ബാങ്കുകളുടെ യൂണിയൻ ഡയറക്ടർ ബോർഡ് ഈ വർഷത്തെ അറബ് ബാങ്കിംഗ് വ്യക്തിത്വമായി അബ്ദുള്ള ബിൻ സുലൈമാൻ അൽ രാജ്ഹിയെ തിരഞ്ഞെടുത്തു. അറബ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അൽ രാജ്ഹി ബാങ്കിന്റെ ചെയർമാനാണ് അൽ രാജ്ഹി. നിരവധി ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന കരിയറിനൊപ്പം, സാമ്പത്തിക മേഖലയിലെ അദ്ദേഹത്തിന്റെ പങ്ക്

Gulf
ഒമാനിൽ ചിത്രികരിച്ച ഹ്രസ്വചിത്രം ”തീവ്രവാദി”

ഒമാനിൽ ചിത്രികരിച്ച ഹ്രസ്വചിത്രം ”തീവ്രവാദി”

ഒമാൻ : മസ്കറ്റ് പ്രവാസികളായ സജീർ അലി കണ്ണൂർ പ്രധാന വേഷത്തിൽ അഭിനയിച്ച്,പ്രശസ്ത സ്റ്റേജ്, റേഡിയോ നാടക നടനും, ചെറു കഥാകൃത്തുമായ മധു പെരുവാരം സംവിധാനം ചെയ്ത,മസ്കറ്റിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം പ്രദർശനത്തിന് (ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ, 22 മിനിറ്റ് ദൈർഘ്യമുള്ളത്).തീവ്രവാദിയെന്ന് സംശയിക്കുന്ന, നിരപരാധിയായ ഒരു യുവ പ്രൊഫസറുടെ ദുരന്തകഥയാണ്

Gulf
ബന്ധം ശക്തമാക്കാൻ സൗദി കിരീടാവകാശി- അജിത് ഡോവൽ ചർച്ച

ബന്ധം ശക്തമാക്കാൻ സൗദി കിരീടാവകാശി- അജിത് ഡോവൽ ചർച്ച

റിയാദ്:∙ മേഖലയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നതു സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും മുഹമ്മദ്

Gulf
ദമാം യു.എഫ്.സി ഫാൽക്കൺ അവാർഡ് അഹ് മദ് പുളിക്കലിന്

ദമാം യു.എഫ്.സി ഫാൽക്കൺ അവാർഡ് അഹ് മദ് പുളിക്കലിന്

ദമാം- സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക, സാമൂഹിക രംഗങ്ങളിൽ നിസ്തുല സംഭാവന നൽകുന്ന വ്യക്തികൾക്കായി സമ്മാനിക്കുന്ന യു.എഫ്.സി ഫാൽക്കൺ അവാർഡ് ഈ വർഷം അഹ് മദ് പുളിക്കലിന് സമ്മാനിക്കുമെന്ന് പ്രസിഡന്റ് ആശി നെല്ലിക്കുന്ന് അറിയിച്ചു. അഞ്ചു വർഷത്തിലൊരിക്കലാണ് പ്രവാസി കാൽപന്ത് കളി കൂട്ടായ്മയായ അൽകോബാർ യു.എഫ്.സി ഈ അവാർഡ്

Gulf
നാസർ ഹാജിക്ക് കോട്ടക്കൽ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി

നാസർ ഹാജിക്ക് കോട്ടക്കൽ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി

ജിദ്ദ: നാലു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നാസർ ഹാജി കാടാമ്പുഴയ്ക്ക് ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഹൃദ്യമായ യാത്രയയപ്പ് നൽകി. കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഉപദേശക സമിതി അംഗവും മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റുമാണ് ഇദ്ദേഹം. ബാഗ്ദാദിയ്യ ഇമ്പീരിയൽ റെസ്‌റ്റോറന്റ് ഹാളിൽ നടന്ന

Gulf
റിയാദ് പ്രവാസി വെൽഫെയർ നസീം, സുലൈ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

റിയാദ് പ്രവാസി വെൽഫെയർ നസീം, സുലൈ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

റിയാദ്: പ്രവാസി വെൽഫെയർ നസീം, സുലൈ ഏരിയ സമ്മേളനം നസീമിൽ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് ബഷീർ പാണക്കാട് അധ്യക്ഷത വഹിച്ച സമ്മേളനം പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി അംഗം അംജദ് അലി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി, സഹോദര്യം, നവജനാധിപത്യം, ക്ഷേമരാഷ്ട്ര മുദ്രാവാക്യം മുന്നോട്ടു വെക്കുന്ന

Gulf
റിയാദ് കേളി ‘ജീവസ്പന്ദനം’ രക്തദാന ക്യാമ്പ് 16ന്; സംഘാടക സമിതി രൂപീകരിച്ചു

റിയാദ് കേളി ‘ജീവസ്പന്ദനം’ രക്തദാന ക്യാമ്പ് 16ന്; സംഘാടക സമിതി രൂപീകരിച്ചു

യാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ 'ജീവസ്പന്ദനം' എന്ന പേരിൽ നടക്കുന്ന ആറാമത് മെഗാ രക്തദാന ക്യാമ്പിന്റെ വിജയത്തിനായി വിപുല മായ സംഘാടക സമിതി രൂപീകരിച്ചു. കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും കൈകോർത്താണ് ഇത്തവണയും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.  ജൂൺ 16ന് റിയാദ്

Translate »