ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ റിയാദിൽ എത്തി. വിമാനത്താവളത്തിൽ സംഘടനാ ഭാരവാഹികൾ ചേര്ന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി കൊട്ടാരക്കര പ്രവാസി അസോസിയേഷൻ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായാണ് ഗേണേഷ് കുമാർ റിയാദിൽ എത്തിയത്. വർണ്ണപ്പകിട്ട് 2023 എന്ന് പേരിൽ സംഘടനയുടെ മൂന്നാം വാർഷികം ഇന്ന് റിയാദിൽ നടക്കും എക്സിറ്റ്
\റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള ‘വസന്തം 2023’ന്റെ ആദ്യ ഘട്ടം വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു. RVCC (റിയാദ് വില്ലാസ്) മുഖ്യ പ്രായോജകരും, ഡിസ്പ്ലേ ഐഡിയ, കോഴിക്കോടൻസ്, അറബ്കോ ലോജിസ്റ്റിക് എന്നിവർ സഹപ്രായോജകരുമായ ‘വസന്തം 2023’, റിയാദ് എക്സിറ്റ് 18ലെ അൽ വലീദ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. കേളി രക്ഷാധികാരി സമിതി അംഗം ടി.ആർ സുബ്രഹ്മണ്യൻ വസന്തം 2023ൽ
റിയാദ് : കണ്ണീർപുഴയൊഴുകിയ താനൂരിന്റെ തീരങ്ങളിൽ പൊലിഞ്ഞുപോയ 22 പേരുടെ അപ്രതീക്ഷിത വിയോഗത്തിൽ കെഎംസിസി സഊദി നാഷണൽ കമ്മിറ്റി അഗാധമായ ദുഖം രേഖപ്പെടുത്തി.വിടപറഞ്ഞവർക്ക് പ്രാർത്ഥനയും കണ്ണീർ പൂക്കളും മാത്രം. ആശ്വസിപ്പിക്കാൻ പോലും വാക്കുകളില്ലാത്ത മനുഷ്യ മനസാക്ഷി മരവിച്ചു പോയ ദുരന്തത്തിൽ അകപെട്ടുപായവരുടെ കുടുംബങ്ങൾക്ക് മുമ്പിൽ ഉടമയും അധികാരികളും ഉൾപ്പടെ
റിയാദ് : പ്രവാസ ഭൂമികയിൽ നാടൻ പാട്ടിനേയും കലകളേയും ജനകീയമാക്കുന്നതിന് രൂപം കൊണ്ട സൗദി പാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ‘മലർ’ എന്ന നാടൻ പാട്ട് ആൽബം റിയാദിൽ പ്രകാശനം ചെയ്തു. കേളി കലാസാംസ് കാരിക വേദി സംഘടിപ്പിച്ച 'വസന്തം 2023' ന്റെ വേദിയിൽ വച്ച് സൗദി പാട്ടുകൂട്ടം ഫൗണ്ടർ പോൾ വർഗ്ഗീസ് കേളി കേന്ദ്ര
.22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അതിയായ ദുഃഖം രേഖപ്പെടുത്തി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് താനൂരിൽ നടന്നത്. ഒരു കുടുംബത്തിലെ 12 പേരടക്കം 22 പേരാണ് അപകടത്തിൽ മരിച്ചത് എന്നുള്ളത് വളരെ വേദനയുണ്ടാകുന്ന കാര്യമാണ്. അനുവദിച്ചതിലധികം യാത്രക്കാരെ യാതൊരു സുരക്ഷാ
ന്യൂസ് 16 സ്നേഹാദരവ് വെള്ളിയാഴ്ച്ച അൽമദീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. അർഹതക്കുള്ള അംഗീകാരമായി റിയാദിലെ വിവിധ മേഖലകളിലുള്ള 19 പേരെ ന്യൂസ് 16 ചാനൽ ആദരിച്ചു. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു വൈകുന്നേരം 7.20 തുടങ്ങിയ പരിപാടി വരെ 12.30 നീണ്ടു. കാണികൾക്കും കേൾവിക്കാർക്കും ഒട്ടും മടുപ്പൂ തോന്നാത്ത
റിയാദ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (KDPA ) വാർഷിക പരിപാടിയായ കോട്ടയം ഫെസ്റ്റ് 2023 യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. മുഖ്യ അതിഥിയായി പങ്കെടുക്കുന്ന സിനിമ താരം മനോജ് കെ ജയൻ റിയാദിൽ എത്തി.വിമാനത്താവളത്തിൽ ഭാരവാഹികൾ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. മെയ്
ദുബൈ: ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളില്‍ പൂട്ടിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന്
റിയാദ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാാസ താരം ലയണല്‍ മെസി സൗദി ക്ലബുമായി കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്. മെസിയുമായി കരാറില്‍ ഒപ്പിട്ടതായും അടുത്ത സീസണില്‍ സൗദി ക്ലബില്‍ കളിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ക്ലബിന്റെ പേരോ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. വന്‍ തുക
റിയാദ്: സുമനസ്സുകളുടെ ഇടപ്പെടലിനാൽ ഒടുവിൽ ബിനു നാടണഞ്ഞു. ഒരു മാസം മുമ്പ് ബത്ഹയിൽ തസ്കര സംഘത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ തിരുവനന്തപുരം പട്ടം സ്വദേശി ബിനു (52) ആണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനാൽ നാടണഞ്ഞത്. ഒരു മാസം മുമ്പ് രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്ന ബിനുവിനെ തസ്കര സംഘം