ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് :കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് 16 വാർത്ത ചാനലിന്റെ സൗദി ബ്യുറോയുടെ ആഭിമുഖ്യത്തിൽ റിയാദിലെ ജീവകാരുണ്യ സാംസ്കാരിക കലാ മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങളായ പ്രമുഖരെ ആദരിക്കുന്ന " ന്യൂസ് 16 സ്നേ ഹാദരവ് " മെയ് 5 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ റിയാദ്
റിയാദ് :ഹെൽമെറ്റ് ഇല്ലാതെ പിക്കപ്പ് വാഹനം ഓടിച്ചതിന് മുൻ പ്രവാസി മാധ്യമ പ്രവർത്തകന് പിഴ 500 രൂപ , പരാതിയെ തുടർന്ന് പിഴ ഒഴുവാക്കി അധികൃതർ തടിയൂരി.റിയാദിൽ മുൻ പ്രവാസിയും മാധ്യമ പ്രവർത്തകനുമായിരുന്ന തിരുവനന്തപുരം വട്ടിയൂർ കാവ് കാഞ്ഞിരപാറ സ്വദേശി ബഷീർ പാങ്ങോടിനാണ് ഈ വിചിത്രമായ പിഴ നോട്ടീസ്
വിദേശത്ത് ജോലിക്ക് പോകുന്ന ഇന്ത്യക്കാരുടെ വരുമാനത്തില്‍ 120 ശതമാനത്തിന്റെ വർധനവെന്ന് വേൾഡ് ഡെവലപ്‌മെന്റ് റിപ്പോർട്ട് . ആഭ്യന്തര കുടിയേറ്റത്തിന്റെ കാര്യത്തിൽ ഇത് 40 ശതമാനം മാത്രമാണ്. യുഎസിലേക്ക് കുടിയേറുന്ന താഴ്ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാർക്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചിരിക്കുന്നത്. ഇവരുടെ വരുമാനത്തിൽ ഏകദേശം 500% വർധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം
യാദൃശ്ചികമായാണ് റിയാദ് മെട്രോ ബസിൽ ഒരു യാത്ര ചെയ്താലോ എന്ന് തോന്നിയത്. റിയാദ് നഗരത്തിലെ കാർയാത്ര മുൻപില്ലാത്ത വിധം തിരക്കിലാണ്. അതിവേഗം മുന്നേറുന്ന മെട്രോയ്ക് അനുബന്ധമായി പരീക്ഷണപര്യടനം നടത്തുന്ന ഹരിതശകടങ്ങൾ മാടിവിളിക്കാൻ തുടങ്ങിയിട്ടു കുറേ ദിവസങ്ങളായി. പൊതു ഗതാഗതം അന്യമായിരുന്ന നഗരത്തിൽ അത്തരം അവസരങ്ങൾക്ക് സാധ്യതയും വിരളമായിരുന്നല്ലോ. റിയാദിലെ
ജിദ്ദ: ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും പ്രധാനം ചെയ്യുമെന്ന പ്രത്യാശയോടെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഈദാശംസകള്‍. സൗദി ജനതക്കും രാജ്യത്തെ പ്രവാസികള്‍ക്കും ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്കും രാജാവ് ഈദാംശസ നേര്‍ന്നു. രണ്ട് വിശുദ്ധ ഹറമുകളില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സൗകര്യം ഉറപ്പാക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചതില്‍
റിയാദ് : കേളി കലാസാംസ്‌കാരിക വേദി എല്ലാ വർഷവും റമദാന്‍ മാസത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തി വരുന്ന ജനകീയ നോമ്പുതുറയുടെ ഭാഗമായി അസീ സിയ, ഉമ്മുൽ ഹമാം ഏരിയ കമ്മറ്റികൾ ഇഫ്താർ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെട്ട അസീസിയ ഏരിയയുടെ ഇഫ്താർ സംഗമത്തിൽ അസീസിയ ഏരിയ
റിയാദ് : പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്ത് പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകർ മാതൃകയാകുന്നു. സ്വകാര്യ കമ്പനിയും പി എം എഫ് ഉം ചേർന്നാണ് റിയാദിലെ മലാസ്, ബത്ത, നസീം, ശിഫ, അസിസിയ ഭാഗങ്ങളിലെ തുച്ഛ വേതന ക്കാരായ തൊഴിലാളികളെ കണ്ടെത്തി വിതരണം ചെയ്തത്. ജീൻസ് പാന്റ്സ്, ഷർട്ടുകൾ,
ദുബായ്: ഒമാൻ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ നാളെയായിരിക്കും ഈദുൽഫിത്തർ. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണിത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിൽ പ്രവാസിമലയാളികളടക്കമുള്ളവർ സജീവമാകും. മക്കയിലും മദീനയിലും പെരുന്നാളിന് വിശ്വാസികളെ സ്വീകരിക്കാൻ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ടെല്‍ അവീവ്: ഇസ്രായേലുമായി പരസ്യമായി ബന്ധമില്ലാത്ത രാജ്യമാണ് സൗദി അറേബ്യ. രഹസ്യമായി ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും സൗദി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പലസ്തീന്‍ രാജ്യം നിലവില്‍ വന്നാല്‍ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കൂ എന്നാണ് സൗദിയുടെ നിലപാട്. എന്നാല്‍ ഇസ്രായേല്‍ പുറത്തുവിടുന്ന വിവരങ്ങള്‍ നേരെ മറിച്ചാണ്.
റിയാദ്: ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മലസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന വിരുന്നിൽ എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രസിഡന്റ് സുരേഷ് ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നാസർ വലപ്പാട് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി