Gulf
ഫ്രൻണ്ട്സ് ഓഫ് കേരള പ്രവാസി അസോസിയേഷൻ “അത്താഴവിരുന്ന് ” നടത്തി

ഫ്രൻണ്ട്സ് ഓഫ് കേരള പ്രവാസി അസോസിയേഷൻ “അത്താഴവിരുന്ന് ” നടത്തി

റിയാദ്:ഫ്രണ്ട്സ് ഓഫ് കേരള പ്രവാസി അസോസിയേഷ്യൻ റോയൽ സ്പെയിസി ഹോട്ടലിൽ നടത്തിയ അത്താഴവിരുന്ന് :ശിഹാബ് കൊട്ടുകാട് ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി അദ്യക്ഷത വഹിച്ചു. ചെയർമ്മാൻ മജീദ് പൂളക്കാടി ആമുഖ പ്രസംഗത്തിൽ റമദാനിലെ ലൈലത്തുൽകദർ ദിനങ്ങളെ ആസ്പദ മാക്കി സന്ദേശം നൽകി. പ്രസ്തുത ചടങ്ങിൽ ഇരുപത്തിഒന്നാമത്

Gulf
പി സി ഡബ്ലിയു എഫ് ജിദ്ദ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് ജിദ്ദ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ :- പിസിഡബ്ലിയുഎഫ് ജിദ്ദ മേഖല കമ്മിറ്റി ഇഫ്താർ മീറ്റ് നടത്തി . ഹയ്യ അൽ മർവ ഹോട്ടെലിൽ വെച്ച് നടന്ന ഇഫ്‌താർ മീറ്റിൽ ജിദ്ദ കമ്മിറ്റി സെക്രട്ടറി ദർവേശ് എണിയിലകത്ത്‌ സ്വാഗതം ചെയ്ത് ചടങ്ങിൽ ജിദ്ദ പ്രസിഡൻ്റ് സദക്കത്തു തറമ്മൽ അദ്ധ്യക്ഷത വഹിച്ചു നാഷണൽ എസ്ക്യൂട്ടീവ് അംഗം

Gulf
സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സമൂഹ നോമ്പുതുറ”

സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സമൂഹ നോമ്പുതുറ”

റിയാദ്: ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈർനസ് സൊസൈറ്റിയുടെ കീഴിൽ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ റമദാനിലെ 30 ദിവസവും സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ പരിസമാപ്തിയിലേക്ക്. ബത്ഹയിലെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ വംശ- വർണ്ണ- ദേശവ്യത്യാസമില്ലാതെ ദിനേന ആയിരത്തിനടുത്ത് ആളുകൾക്ക് നോമ്പ് തുറക്കുവാൻ

Gulf
ഉനൈസ ഒ ഐസിസി<br>സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.

ഉനൈസ ഒ ഐസിസി
സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.

ജീവകാരുണ്യ രംഗത്തും കലാസാംസ്കാരിക രംഗത്തും നന്മയാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഉനൈസ ഒ ഐസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. മുവാസിം ഒലയ ഇസ്ഥിറാഹയിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ ഉനൈസയിലെയും പ്രാന്ത പ്രദേശങ്ങളുടെയും സാമൂഹിക സാംസ്കാരിക സംഘടനകൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.ഒഐസിസി ഉനൈസാ പ്രവർത്തകരുടെ ചിട്ടയായ സംഘാടനംകൊണ്ടും വ്യത്യസ്തമായി.ഇഫ്താര്‍ സംഗമം

Gulf
ഓവർസീസ് എൻ സി പി സൗദി നാഷണൽ കമ്മിറ്റി ഇഫ്താർ സംഗമം

ഓവർസീസ് എൻ സി പി സൗദി നാഷണൽ കമ്മിറ്റി ഇഫ്താർ സംഗമം

ദമാം:ഒ എൻ സി പി സൗദി നാഷണൽ കമ്മിറ്റി ദമാം പ്രവശ്യാ തുക്ബ ഏരിയയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ഹനീഫിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ മുഖ്യപ്രഭാഷണം നിസാം പാണയിൽ നിർവഹിച്ചു, ഷിഹാബ് ചാത്തനാംകുളം, അൻവർ പാറയിൽ, റിയാസ് കാസിം, ബഷീർ വരട്ടി

Gulf
കെ എം സി സി- എ.ബി .സി കാർഗോ കപ്പ്: മണ്ഡല തല ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് മെയ്‌ രണ്ടാം വാരം റിയാദില്‍ നടക്കും

കെ എം സി സി- എ.ബി .സി കാർഗോ കപ്പ്: മണ്ഡല തല ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് മെയ്‌ രണ്ടാം വാരം റിയാദില്‍ നടക്കും

കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ മണ്ഡല തല കൂട്ടായ്മ മണ്ഡല തല ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് മിഡ്ലീസ്റ്റിലെ നമ്പർ വൺ കാർഗോ കൊറിയർ കമ്പനിയായ എ.ബി .സി കാർഗോ കപ്പിനു വേണ്ടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികള്‍

Gulf
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഇഫ്താർ മീറ്റ് 2023 സംഘടിപ്പിച്ചു.

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഇഫ്താർ മീറ്റ് 2023 സംഘടിപ്പിച്ചു.

റിയാദ്: മലാസ് പെപ്പർ ട്രീ റെസ്റ്റോറന്റ് ഹാളിൽ വച്ച് പിപിഎആർ നടത്തിയ ഇഫ്താർ മീറ്റിൽ മെമ്പർമാരെക്കൂടാതെ റിയാദിലെ സാമൂഹിക ജീവകാരുണ്യരംഗത്തെ നിരവധി പേർ പങ്കെടുത്തു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഈ റമദാനിൽ ജീവ കാരുണ്യ പ്രവർത്തനത്തിൻറെ ഭാഗമായി സംഘടന നാട്ടിൽ നാൽപ്പത് നിർധനരായ

Gulf
പി സി ഡബ്ലിയു എഫ് ദമാം ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു.

പി സി ഡബ്ലിയു എഫ് ദമാം ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു.

ദമാം:- PCWF ദമാം മേഖല കമ്മിറ്റി ഇഫ്താർ മീറ്റ് നടത്തി .ദമ്മാം ഹോളിഡേയ്‌സ് ഹോട്ടെലിൽ വെച്ച് നടന്ന ഇഫ്‌താർ മീറ്റിൽ PCWF പ്രവർത്തകരും പൊന്നാനി താലുക്കിലെ പ്രവാസി സുഹൃത്തുകളും കുടുംബങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു PCWF സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് സ്വാഗതം പറഞ്ഞ

Bahrain
റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് നവ നേത്രുത്വം.

റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ

Gulf
കേളി കേന്ദ്ര കമ്മറ്റിയും ബത്ഹ ഏരിയയും സംയുക്തമായി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

കേളി കേന്ദ്ര കമ്മറ്റിയും ബത്ഹ ഏരിയയും സംയുക്തമായി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ ബത്ഹ ഏരിയാ കമ്മിറ്റിയും കേളി കേന്ദ്ര കമ്മറ്റിയും സംയുക്തമായി ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദി ലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ താങ്ങും തണലും സാന്ത്വന വുമായി കഴിഞ്ഞ 22 കൊല്ലമായി പ്രവർത്തിക്കുന്ന കേളി എല്ലാ വർഷവും ജനകീയ ഇഫ്താർ

Translate »