ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ ബദിയ ഏരിയാ കമ്മിറ്റിയും അൽഖർജ് ഏരിയ ഹോത്ഹ യൂണിറ്റും ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ താങ്ങും തണലും സാന്ത്വനവുമായി കഴിഞ്ഞ 22 കൊല്ലമായി പ്രവർത്തിക്കുന്ന കേളി എല്ലാ വർഷവും ജനകീയ ഇഫ്താർ നടത്തി വരുന്നുണ്ട്. ബദിയ
റിയാദ്: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോ ഫോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റെഡ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍ പുറത്തിറക്കി.മൂന്നു ഘട്ടങ്ങളായി പുറത്തിറങ്ങുന്ന മാട്രസ്സ്, സ്ക്രബെഴ്സ്, കാര്‍ സീറ്റ് ഉല്‍പ്പനങ്ങള്‍ എന്നിവയാണ് ജി സി സി യില്‍ എത്തിക്കുന്നത്, ആദ്യ ഘട്ടമായി വിപണിയില്‍ പുറത്തിറക്കിയ സ്ക്രബെഴ്സ് ഉല്‍പ്പന്നങ്ങളുടെ സൗദിതല ലോന്ജ്ജിംഗ്
അബുദാബി: അശ്ളീല ഉള്ളടക്കമുള്ള ടിക്ടോക് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത പ്രവാസികൾ പിടിയിൽ. അഞ്ച് ഫിലിപ്പീൻസ് സ്വദേശികളെയാണ് യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോയാണ് നടപടിയിലേയ്ക്ക് നയിച്ചത് എന്നാണ് പിടിയിലായവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. നിയമനടപടിയുണ്ടാകും എന്നറിയാതെ തമാശയ്ക്ക് ചിത്രീകരിച്ചെങ്കിലും വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലെ ഉള്ളടക്കമാണെന്ന തെറ്റിദ്ധാരണയിൽ
റിയാദ്: മാധ്യമ പ്രവര്ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന് മീഡിയാ ഫോറം അത്താഴ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില് നടന്ന സംഗമം മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റിംഫ് സംഘടിപ്പിച്ച അത്താഴ സംഗമം മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു ചെയ്യുന്നു. മനസ്സു
തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ സമൂഹ നോമ്പ് തുറ 06-04-2023 (വ്യാഴായ്ച) റിയാദ് മലാസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.തണൽ ചേമഞ്ചേരി ചെയർമാൻ അഹമദ് കോയ (സിറ്റിഫ്ലവർ) സംഗമം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. കൊണ്ട് മീറ്റിംഗ് നിയന്ത്രിച്ചു. തണലിന്റെ പ്രവർത്തനങ്ങളും ആശയങ്ങളും അടങ്ങുന്ന
ഹായിൽ :- " വിശുദ്ധ റമളാൻ ദാർശനികതയുടെ വെളിച്ചം" എന്ന പ്രമേയത്തിൽ ഐ.സി.എഫ് അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന റമളാൻ കാംമ്പയിൻ്റെ ഭാഗമായി ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നുഗ്രയിലെ ഫൈഹ ഓഡിറ്റോറിയത്തിൽ വെച്ച് സ്നേഹ സംഗമവും ഗ്രാൻൻ്റ് ഇഫ്ത്താറും നടത്തി… സൗഹാർദ്ദവും സാഹോദര്യവും,സ്നേഹവും പങ്ക് വെക്കലിൻ്റെ വേദിക്കൂടിയായിരുന്നു ICF
റിയാദ് : പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ പരസ്പര സ്നേഹത്തി ന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സന്തോഷകരമായ സായാഹ്‌ന നിമിഷങ്ങൾ പങ്കുവെച്ച് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടി പ്പിച്ചു. 2023 മാർച്ച് 31 വെള്ളിയാഴ്ച സുലൈ ഖൽഅത്തുൽ സുൽത്താൻ ഇസ്തിറാ ഹയിൽ നടത്തിയ ഇഫ്താർ
റിയാദ്: ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനയായ മൈത്രി കരുനാഗപ്പള്ളി കൂട്ടായമ സംഘടിപ്പിച്ച ഇഫ്താര് സംഗമത്തില് റിയാദിലെ സാമൂഹിക സാംസ്കാരിക, വ്യവസായിക, മാധ്യമ രംഗത്തെ നിരവധി പ്രമുഖര് പങ്കെടുത്തു.പ്രസിഡണ്ട് റഹ്മാൻ മുനമ്പത്തിന്റെ അധ്യക്ഷതയിൽ സുലൈയിൽ അൽജസീറ ആഡിറ്റോറിയത്തിൽ വച്ച് കൂടിയ സാംസ്കാരിക സമ്മേളനം പ്രവാസി ഭാരതിയ പുരസ്ക്കാര ജേതവ്
റിയാദ്: ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദും ലുലു റിയാദ് ടീമും . പരിശുദ്ധ റമളാനിലെ പുണ്ണ്യം തേടിയുള്ള യാത്രയിൽ കഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന ഭഷ്യധാന്യ കിറ്റ് വിതരണം ഈ വർഷവും നൽകി . ജോലിയും . മറ്റു വരുമാനങ്ങളൊന്നുമില്ലാതെ ബുദ്ധിമുട്ട്അനുഭവിക്കുന്ന തികച്ചും അർഹരായ പാവങ്ങളെ
റിയാദ് : കണ്ണൂർ ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം അബ്ദുൽ മജീദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ കെ ടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. സി പി മുസ്തഫ,ഡോ :റാഷിദ്,മുഹമ്മദ് വേങ്ങര,അസീസ് വെങ്കിട്ട, നൗഫൽ താനൂർ, എന്നിവർ വിശ്ഷ്ട അതിഥികളായി. എം ടി പി മുനീർ അസ്അദി