ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് :ഗാർഹിക മാനസിക ശാരീരിക അവസ്ഥകൾ അനുയോജ്യമല്ലാത്തത് കൊണ്ടാണ് പഠനം മുടക്കി ബാല്യങ്ങൾ പിന്തള്ളപെടുന്നതിന്നു പ്രമുഖ ലഹരി വിരുദ്ധ പ്രചാരകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് അഭിപ്രായപ്പെട്ടു . കുട്ടികൾ നിഷ്കളങ്കരാണ്, അവർ അത്ഭുതങ്ങളും ഇതിഹാസങ്ങളും തേടി പോകുന്നവരാണ്. മക്കൾക്ക് പരിഗണന നൽകാതെ പോയാൽ വലിയ ദുരന്തം തന്നെ
റിയാദ് : ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രെസിഡന്റ് സുഗതൻ നൂറനാടിന്റെ അധ്യക്ഷതയിൽ മലാസി ലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അബ്ദുൽ വാഹിദ് കായംകുളം റമദാൻ പ്രഭാഷണം നിർവ്വഹിച്ചു. ഗ്ലോബൽ ഖജാൻജി മജീദ് ചിങ്ങോലി,ഷിഹാബ് കൊട്ടുകാട്,നാഷണൽ
റിയാദ്: ഇരുപത്തി രണ്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് ജോലി ട്രാൻസ്ഫർ ആയി പോവുന്ന പാലാ എക്സ് പാട്രിയേറ്റ് ഗ്രൂപ്പ് (PEG) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിമ്മി പോള്‍സണും കുടുംബത്തിനും പാലാ എക്സ് പാട്രിയേറ്റ് ഗ്രൂപ്പ് യാത്രയയപ്പ് നൽകി. ചെയർമാൻ ഡേവിഡ് ലൂക്ക് അധ്യക്ഷത വഹിച്ചു, ചെയർമാനും,
റിയാദ് :കലാ കായിക സാമുഹിക രംഗത്ത് പ്രവാസികൾക്ക് ഇടയിൽ ജനപ്രീതി നേടിയ എൻ.എസ് .കെ യുടെ രണ്ടാമത് പരിപാടിയുടെ പോസ്റ്റർ പ്രകാശനം റിയാദിലെ കലാ സാമൂഹിക ജീവകാരുണ്ണ്യ രംഗത്തെ വെക്തിതങ്ങളുടെ സാന്ന്യധ്യത്തില്‍ നടന്നു. സ്പന്ദനം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പ്രൊഫെസർ ഗോപിനാഥ് മുതുകാട് മുഖ്യ അതിഥിയാവും, കൂടാതെ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈറാനിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കണ്ണൂർ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചി മുങ്ങിയാണ് ഇരുവരും മരിച്ചത്.
റിയാദ് : മുൻവർഷങ്ങളിൽ എന്ന പോലെ പയ്യന്നൂർ സൗഹൃദ വേദി, റിയാദിന്റെ പുണ്യ മാസമായ റമദാനിലെ നോമ്പുതുറ, ആദ്യ ദിനത്തിൽ തന്നെ ബത്ത ക്ലാസിക്ക് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സുബൈർ റവാബി ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും,
റിയാദ് : കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി റിയാദില്‍ കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന പി.എസ്. വി റിയാദിന്റെ വാര്‍ഷിക പൊതുയോഗം ബത്തയിലെ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ വച്ച് സംഘടി പ്പിച്ചു. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തമ്പാൻ. വി. വി സ്വാഗതവും, വരവ്, ചെലവ് കണക്കുകളും
റിയാദ് : പ്രവാസി മലയാളി ഫൗണ്ടെഷൻ എല്ലാവർഷവും നടത്തി വരാറുള്ള മരുഭൂമി യിലേക്കൊരു കാരുണ്യ യാത്രക്ക് തുടക്കമായി. വിതരണോത്ഖാടനം ലഹരി വിരുദ്ധ പ്രവർത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് നിർവ്വഹിച്ചു. തൊഴിൽ നഷ്ടപെട്ടു റിയാദിൽ നിന്ന് 80 കിലോമീറ്റർ ദുരെയുള്ള ഒരു ലേബർ ക്യാമ്പിൽ ആയിരുന്നു ഉദ്ഘടന ചടങ്ങ്.
രാജ്യത്തെ കൊള്ളയടിച്ചു വിദേശത്തക്ക് കടന്നു കളഞ്ഞ രാജ്യദ്രോഹികൾക്കെതിരെ പ്രതികരിച്ച രാഹുൽഗാന്ധിയെ അയോഗ്യനാക്കാൻ എടുത്ത തീരുമാനം ബി.ജെ. പി പാർട്ടിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാകുന്നതെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പില്‍ അറിയിച്ചു. രാഹുൽ ഗാന്ധിയെ ബി. ജെ പി എത്രത്തോളം ഭയപ്പെടുന്നുവെന്നുള്ളതാണെന്ന് ഈ നടപടിയിലൂടെ തെളിയിക്കുന്നത്. രാജ്യത്തെ