Gulf
നവയുഗം കലാവേദിയുടെ “ഓൾഡ് ഈസ് ഗോൾഡ്” സംഗീതസന്ധ്യ മാർച്ച് 9 ന് അരങ്ങേറും.

നവയുഗം കലാവേദിയുടെ “ഓൾഡ് ഈസ് ഗോൾഡ്” സംഗീതസന്ധ്യ മാർച്ച് 9 ന് അരങ്ങേറും.

ദമ്മാം: ഗൃഹാതുരത്വം ഉണർത്തുന്ന പഴയ മലയാളം, തമിഴ്, ഹിന്ദി പാട്ടുകളുടെ അവതരണം നിറഞ്ഞ സംഗീത സന്ധ്യയ്ക്ക് ദമ്മാം വേദിയാകാൻ പോകുന്നു.നവയുഗം സാംസ്ക്കാരികവേദിയുടെ കലാവേദി കേന്ദ്രകമ്മിറ്റിഅവതരിപ്പിയ്ക്കുന്ന, "ഓൾഡ് ഈസ് ഗോൾഡ്" എന്ന സംഗീതസന്ധ്യ മാർച്ച് 9 വ്യാഴാഴ്ച ദമ്മാമിൽ അരങ്ങേറും. ദമ്മാം ബദർ അൽറാബി ഹാളിൽ വെച്ചാണ് വൈകുന്നേരം 7.00

Gulf
സൗദിയിലിനി വീട്ടു ഡ്രൈവറായി വളയിട്ട കൈകള്‍ക്ക് വളയം തിരിക്കാം; ഗാര്‍ഹിക മേഖലയില്‍ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

സൗദിയിലിനി വീട്ടു ഡ്രൈവറായി വളയിട്ട കൈകള്‍ക്ക് വളയം തിരിക്കാം; ഗാര്‍ഹിക മേഖലയില്‍ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

റിയാദ്: വനിതാദിനം അടുക്കെ സ്ത്രീശാക്തീകണം ശക്തിപെടുത്തി കൂടുതല്‍ മേഖലയില്‍സ്ത്രീകള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കി സൗദി അറേബ്യ, ഇനി മുതല്‍ വനിത ഹൗസ് ഡ്രൈവര്‍ അടക്കം ഗാര്‍ഹിക മേഖലയില്‍ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയ തായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

Gulf
ഡോ. സരിന് റിയാദ് കെഎംസിസി പാലക്കാട്‌ ജില്ല കമ്മിറ്റി സ്വീകരണം നല്‍കി

ഡോ. സരിന് റിയാദ് കെഎംസിസി പാലക്കാട്‌ ജില്ല കമ്മിറ്റി സ്വീകരണം നല്‍കി

റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ ഡോ. സരിന് റിയാദ് കെഎംസിസി പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൃദ്യമായ സ്വീകരണം നല്കി. ബത്തയിലെ കെഎംസിസി ഓഫീസിൽ വെച്ച് "Let's Chat With Dr. Sarin" എന്ന പേരിലാണ് സ്വീകരണം

Gulf
ന്യൂസ് 16 സ്നേഹാദരവ് സംഘടിപ്പിക്കുന്നു.

ന്യൂസ് 16 സ്നേഹാദരവ് സംഘടിപ്പിക്കുന്നു.

റിയാദ്: ന്യൂസ് 16 ചാനൽ സൗദി അറേബ്യൻ ഘടകം സ്നേഹാദരവ് ചടങ്ങ് സംഘടിപ്പിക്കുന്നു. റിയാദിലെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവരെയാണ് ആദരിക്കുക എന്ന് ന്യൂസ് 16 സൗദി ഇൻചാർജ് അബ്ദുൽ മജീദ്. കെ.പി. പതിനാറുങ്ങൾ പറഞ്ഞു. മെയ് ആദ്യവാരം റിയാദിലെ മദീന ഹൈപ്പർ മാർക്കെറ്റ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ

Gulf
പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദ് “ശിശിരം 23” സംഘടിപ്പിച്ചു.

പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദ് “ശിശിരം 23” സംഘടിപ്പിച്ചു.

പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദ് ( PJPA ) ശിശിരം 23 എന്ന പേരിൽ വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. സംഘടന രൂപികരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായ 400ൽ പരം അംഗങ്ങള്‍ പങ്കെടുത്തു പങ്കെടുപ്പിച്ചു കൊണ്ട് ജനപങ്കാളിത്തംകൊണ്ടും സംഘടനാ മികവുകൊണ്ടും ശ്രദ്ധേയമായി പരിപാടിയുടെ ഔപചാരിക ഉത്ഘാടനം

Gulf
ഒരു വർഷത്തിനിടെ മൂന്നാം തവണയും കുവൈത്ത് പ്രധാനമന്ത്രി: ആരാണ് ശൈഖ് അഹമ്മദ് നവാഫ്

ഒരു വർഷത്തിനിടെ മൂന്നാം തവണയും കുവൈത്ത് പ്രധാനമന്ത്രി: ആരാണ് ശൈഖ് അഹമ്മദ് നവാഫ്

അമീർ നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ മൂത്തമകനായി 1956 ലാണ് മിലിട്ടറി ഉദ്യോഗസ്ഥനുമായ അഹ്മദ് നവാഫ് അൽ-അഹ്മദ് അൽ-സബാഹ് ജനിക്കുന്നത്. ലെഫ്റ്റനന്റ്-ജനറൽ പദവിയിൽ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്ത അദ്ദേഹം 2014-ൽ വിരമിക്കുകയും അതേ വർഷം തന്നെ ഹവല്ലി മേഖലയുടെ ഗവർണ റായി നിയമിതനാവുകയും ചെയ്തു, ഒന്നിലധികം തവണ

Gulf
AKGMA വാർഷിക കായിക ദിനാഘോഷം; വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു

AKGMA വാർഷിക കായിക ദിനാഘോഷം; വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു

അക്മ സ്പോർട്സ് ഡേ 2023, ദുബായിലെ പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ വാർഷിക കായികദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കായികമത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു. മാർച്ച് 12ന് ദുബായ് അൽ ഖൂസിലെ ഡ്യുവൈൽ സ്കൂളിൽവെച്ച് നടത്തപ്പെടുന്ന മത്സരങ്ങളിൽ നൂറോളം കായിക പ്രതിഭകൾ മാറ്റുരയ്ക്കും. അന്നേ ദിവസം രാവിലെ

Gulf
സൗദിയിൽ വാഹനാപകടം:ആലുവ സ്വദേശി മരിച്ചു.

സൗദിയിൽ വാഹനാപകടം:ആലുവ സ്വദേശി മരിച്ചു.

റിയാദ് :കാർ ട്രൈലറിന് പിന്നിൽ ഇടിച്ചു ആലുവ ദേശം സ്വദേശി ശംസുദ്ധിൻ തുമ്പലകത്ത് (52) മരണപെട്ടു.അൽ ഹുമിയാത്ത് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. രണ്ടു പതിറ്റാണ്ടായി അൽ ഖർജ്ജിലെ ടാക്സി ഡ്രൈവറായിരുന്നു. മൃതദേഹം അൽ കസറ ജനറൽ ആശുപത്രി മോർച്ചറിയിൽ ആണുള്ളത്. ഭാര്യയും മൂന്നു മക്കളുമാണ് പരേതനുള്ളത്.

Gulf
ദുബായില്‍ ബോട്ട് ഷോ ഇന്ന് മുതല്‍

ദുബായില്‍ ബോട്ട് ഷോ ഇന്ന് മുതല്‍

ദുബായ്: ഇന്‍റർനാഷണല്‍ ബോട്ട് ഷോയ്ക്ക് ഇന്ന് തുടക്കം. ദുബായ് ഹാർബറിലാണ് ബോട്ട് ഷോ നടക്കുന്നത്. 175 ജലയാനങ്ങളാണ് ബോട്ട് ഷോയില്‍ പങ്കെടുക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30,000 സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.ലോക പ്രശസ്തമായ ബോട്ടുകള്‍ ഒരുമിച്ചെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയാണിത്. പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​മു​ത്, ഫെ​റാ​റ്റി,

Gulf
സൗദി; വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ആവശ്യമായ രേഖകളും, നടപടികളും ഇതാ ഇങ്ങനെ..

സൗദി; വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ആവശ്യമായ രേഖകളും, നടപടികളും ഇതാ ഇങ്ങനെ..

ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേയ്ക്ക് മാറ്റാന്‍ സാധിയ്ക്കുകയുള്ളൂ. മറ്റു പ്രചാരണങ്ങള്‍ ശരിയല്ല. മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിയ്ക്കണം. ഫാമിലി വിസിറ്റ് വിസ ഒരു പശ്ചാത്തലത്തിലും തൊഴില്‍ വിസയാക്കി മാറ്റാനാകില്ല.വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ഇനി പറയുന്ന രേഖകളാണ് ആവശ്യം.സൗദി എംബസിയും വിദേശകാര്യ മന്ത്രാലയും

Translate »