ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: ജിദ്ദയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് നവ നേത്രുത്വം, ജിദ്ടയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് പി. എം. മായിൻകുട്ടി അധ്യക്ഷത വഹിച്ചു പ്രസിഡന്റ്: സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ജനറൽ സെക്രട്ടറി: സുൽഫീക്കർ ഒതായി
റിയാദ്: റിയാദിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായി, പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ വാർഷികാഘോഷ പരിപാടി ഫ്രണ്ട്സോത്സവം സീസൺ 6; മാർച്ച് 18 ശനിയാഴ്ച്ച റിയാദിലെ എക്സിറ്റ് 18 ൽ വലീദ് ഇസ്തിറാഹിൽ നടക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.. പ്രവാസി
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ 'കൃപ'കായംകുളം മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ കൊച്ചുകുഞ്ഞു സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു.സുമൈസി കാലിക്കറ്റ് റെസ്റ്റോറന്റ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തുള്ള നിരവധി ആളുകൾ പങ്കെടുത്തു. കായംകുളത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാനിധ്യവും സാധാരണക്കാ
ദുബൈ: ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച വൈകുന്നേരം ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തു നിന്ന് കനത്ത പുക ഉയരുന്നത് വളരെ ദൂരെ നിന്ന് പോലും ദൃശ്യമായിരുന്നു. സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍
ജിദ്ദ∙ സൗദി അറേബ്യ അമ്പരപ്പിക്കുന്ന മാറ്റങ്ങളുടെ വാതായനങ്ങൾ തുറന്നു ലോകശ്രദ്ധ നേടി മുന്നേറുന്ന കാലത്തെ വനിതാ ദിനത്തിൽ തിളങ്ങി വനിതാ കായികരംഗം. വലിയ ഉണർവ്വിനും ഒട്ടേറെ നേട്ടങ്ങൾക്കും വനിതാ കായികമേഖല സാക്ഷ്യം വഹിക്കുന്ന കാലമാണിത്. ഭരണാധികാരികളുടെ പിന്തുണയോടെ രാജ്യത്തെ വനിതകൾക്ക് സ്പോർട്സ് പരിശീലിക്കാനും പങ്കെടുക്കാനും സ്വാതന്ത്ര്യമുണ്ടായതോടെ ഇൗ രംഗത്ത്
ദുബായ്: ‘ദുബായിലെ യഥാർഥ മനുഷ്യരെ’ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എമിറാത്തി കവിയും വ്യവസായിയുമായ ഹമദ് ബിൻ സൂഖത്തിനെയും എമിറാത്തി വ്യവസായി ജുമാ അൽ മാജിദിനെയുമാണ് സന്ദർശിച്ചത്. ഇരുവരെയും ‘ദുബായിലെ യഥാർഥ മനുഷ്യർ’ എന്നു വിശേഷിപ്പിച്ച്,
അബുദാബി: രാജ്യാന്തര ബഹിരാകാശ നിലയത്തിനുള്ളിൽ നിന്ന് എടുത്ത തന്‍റെ ആദ്യ സെൽഫികളുമായി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ഭൂമിയുടെ അതിമനോഹരമായ കാഴ്ചകൾ ദൃശ്യമായ സ്റ്റേഷനിലെ നിരീക്ഷണ കേന്ദ്രമായ കപ്പോളയ്ക്ക് മുന്നിൽ നിന്നെടുത്തതാണു ചിത്രങ്ങൾ. "ബഹിരാകാശത്ത് നിന്നു ഞാൻ ഭൂമിയെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളുടെ മാതൃരാജ്യത്തെയും അതിന്റെ
മലയാളി എൻജിനീയേഴ്സ് കൂട്ടായ്മ ആയ കേരള എഞ്ചിനീയേഴ്സ് ഫോറം- റിയാദ്, 03-03-2023 ന് പ്രൊഫഷണൽ ഓറിയന്റഷൻ ക്ലാസ്സുകൾ സംഘടിപ്പിച്ചു. റിയാദ് മലാസിൽ വെച്ച് നടന്ന പരിപാടിയിൽ കെഇഎഫ് റിയാദ് പ്രസിഡൻറ് Engr. ഹസീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. PMP& LEED സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ,തൊഴിൽ മേഖലയിൽ അവയുടെ പ്രാധാന്യങ്ങൾ, എങ്ങനെ
ഓ ഐ സി സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജീ. കാർത്തി കേയൻ അനുസ്മരണം റിയാദിൽ നടത്തപ്പെട്ടു. വിദ്യാർത്ഥിരാഷ്ട്രീയ ത്തിലൂടെ തീക്കനൽ വഴികൾ താണ്ടി കേരളനിയമ സഭാസ്പീക്കർ പദവിവരെ എത്തിച്ചേർന്ന സമാനതകളില്ലാത്ത രാഷ്ട്രീയപോരാട്ടത്തിന്റെ നേർകാഴ്ചയാണ് ജീ. കാർത്തികേയന്‍ . കെ എസ്സ് യൂ - യൂത്ത്കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷപദവികളും
റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാംപയിൻ സമാപനവും അഹ്‌ലൻ റമദാൻ സംഗമവും പരിപാടിയുടെ പോസ്റ്റർ ഡോ.പി സരിൻ റിയാദ് ക്രിയേറ്റീവ് ഫോറം ചെയർമാൻ ഷാജഹാൻ പടന്നക്ക് നൽകി പ്രകാശനം ചെയ്‌തു. ആർ.സി.സി.സി യുടെ സ്നേഹോപഹാരം പ്രബോധകൻ അബ്ദുല്ല അൽ ഹികമി