Gulf
ഒമാനിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി സ്റ്റാഫ് നേഴ്സ് മരണപെട്ടു.

ഒമാനിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി സ്റ്റാഫ് നേഴ്സ് മരണപെട്ടു.

മസ്കറ്റ്: ഒമാനിൽ കൊവിഡ് രക്തസാക്ഷിയായി ഒരു സ്റ്റാഫ് നേഴ്സ് കൂടി മരണപ്പെട്ടു. ഒമാനിലെ റുശ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാൽ ആണ് മരണപ്പെട്ടത്. കൊവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു

Gulf
സൗദിയില്‍ മാസപിറവി ദൃശ്യമായില്ല;  ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.

സൗദിയില്‍ മാസപിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച.

റിയാദ്: സൗദിയിൽ എങ്ങും ഇന്ന് ശവ്വാൽ മാസപ്പിറവി ദർശിച്ചില്ല. ഹോത്ത സുദൈര്‍, തുമൈര്‍, ശഖ്‌റാ, മക്ക, മദീന, റിയാദ്, ദഹ്‌റാന്‍, അല്‍ഖസീം, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷണം ഏര്‍പെടുത്തിയിരുന്നു എങ്ങും മാസപിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്ർ. ഔദ്യോഗിക അറിയിപ്പ്

Gulf
ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി. നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി

ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി. നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി

റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സൗദി അറേബ്യയിലെത്തി.സൗദിയും ഖത്തറും തമ്മിൽ സൗഹൃദം പുനഃസ്ഥാപിച്ച ശേഷം രണ്ടാം തവണയാണ് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽഥാനി സൗദിയിലെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ സഊദിയിലെത്തിയ ഖത്തർ അമീറിനെ സൗദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിൽ നേരിട്ടെത്തി

Gulf
സൗദി സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ പുറപെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ചര്‍ച്ച നടത്തും.

സൗദി സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ പുറപെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ചര്‍ച്ച നടത്തും.

ഫയല്‍ ചിത്രം ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി സന്ദര്‍ശനത്തിനായി പുറപ്പെട്ടു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി അമീര്‍ ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും

Saudi Arabia
സൗദി അറേബ്യയില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യത.

സൗദി അറേബ്യയില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യത.

റിയാദ്: സൗദി അറേബ്യയില്‍ ഇദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആവാന്‍ സാധ്യതയെന്ന് അധികൃതര്‍. റമദാന്‍ 30 പൂര്‍ത്തിയാക്കുമെന്നാണ് ജ്യോതിശാസ്ത്ര കണക്കുകള്‍ കാണിക്കുന്നതെന്ന് ജിദ്ദ ആസ്‌ട്രോണമിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. മെയ് 11 ചൊവ്വാഴ്ച്ച സൗദിയില്‍ എവിടെയും മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ചയാവും പെരുന്നാള്‍.

Gulf
കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശനവിലക്ക് തുടരാന്‍ മന്ത്രിസഭാ തിരുമാനം, പെരുന്നാള്‍ ദിനത്തില്‍  ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കും

കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശനവിലക്ക് തുടരാന്‍ മന്ത്രിസഭാ തിരുമാനം, പെരുന്നാള്‍ ദിനത്തില്‍ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികളുടെ പ്രവേശനവിലക്ക് പിന്‍വലിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം. റെസ്‌റ്റോറന്റുകളില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോം ഡെലിവറി സേവനം മാത്രമേ ഉണ്ടാകൂ. റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കണമെന്ന് കൊറോണ ഉന്നത അവലോകന സമിതി ശുപാര്‍ശ സമര്‍പ്പിച്ചിരുന്നെങ്കിലും മന്ത്രിസഭായോഗം അത് തള്ളുകയായിരുന്നു. ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാനും

Kuwait
കുവൈറ്റിലെ പ്രവാസി മലയാളി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റിലെ പ്രവാസി മലയാളി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസി മലയാളി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂര്‍ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളില വളപ്പില്‍ മമ്മു (ഉണ്ണി-62 ) ആണ് നിര്യാതനായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗഫില്‍ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: സഫിയ. മക്കള്‍:

Bahrain
സൗദി -ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ തുറക്കാന്‍ പ്രവർത്ത സജ്ജമായി.

സൗദി -ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ തുറക്കാന്‍ പ്രവർത്ത സജ്ജമായി.

ദമാം: മെയ് പതിനേഴിന് അന്താരാഷ്ട്ര അതിർത്തികൾ സഊദി അറേബ്യ തുറക്കുമ്പോൾ ബഹ്‌റൈൻ ലക്ഷമാക്കി പോകുന്നവർക്ക് ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിനു സഊദി-ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ പ്രവർത്ത സജ്ജമായി. അത്യാധുനിക സംവിധാനങ്ങളോടെയാണ് കോസ്‌വേ പ്രവർത്തന സജ്ജമായത്. കോസ്‌വേയിലെ സൗകര്യങ്ങൾ കിഴക്കൻ പ്രവിശ്യ പാസ്പോർട്ട് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നവാഫ് ബിൻ

Qatar
ഖത്തര്‍ പെട്രോളിയയം കമ്പനിയില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. ഇപ്പോള്‍ അപേക്ഷിക്കാം.

ഖത്തര്‍ പെട്രോളിയയം കമ്പനിയില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. ഇപ്പോള്‍ അപേക്ഷിക്കാം.

ദോഹ: ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയായ ഖത്തര്‍ പെട്രോളിയത്തില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. വിദേശികള്‍ക്ക് ഫാമിലി വിസയോട് കൂടിയ ഓഫറുകളും ഉണ്ട്. താമസം, കുട്ടികളുടെ വിദ്യാഭ്യാസം, സൗജന്യ മെഡിക്കല്‍ സേവനം, യാത്രാ അലവന്‍സ് ഉള്‍പ്പെടെയുള്ള പാക്കേജാണ് ഖത്തര്‍ പെട്രോളിയം നല്‍കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം എണ്ണ,

Qatar
ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ച ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു.

ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ച ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു.

ദോഹ: ഖത്തര്‍ ജലാതിര്‍ത്തിക്കകത്തേക്ക് കടന്നു കയറിയ ബഹ്‌റൈന്‍ മല്‍സ്യബന്ധന ബോട്ട് പിടിച്ചെടുത്തു. ഖത്തര്‍ തീരദേശ സേനയാണ് ബഹ്‌റൈന്‍ രജിസ്‌ട്രേഷനുള്ള ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ പിടികൂടിയിട്ടുണ്ട്. ഇവര്‍ ഏഷ്യക്കാരാണെന്നാണ് അറിയുന്നത്. അനധികൃതമായി അതിര്‍ത്തി ലംഘിക്കുകയും മല്‍സ്യബന്ധനം നടത്തുകയും ചെയ്തതിനാണ് നടപടി. നേരത്തേയും പല തവണ ഈ രിതിയില്‍

Translate »