ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളെ പ്രതിരോധ സേന വെടിവെച്ചിട്ടു. രാജ്യത്തെ റബ് അൽ ഖാലി (ശൂന്യ പ്രദേശം) മരുഭൂമിക്ക് മുകളിൽ വെച്ചാണ് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗികമായി അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് അതിർത്തിയോട് ചേർന്നുള്ള ശൂന്യ പ്രദേശത്താണ്
റിയാദ്: സൗദി അറേബ്യയിലെ ഖർജ് (Al-Kharj) ഗവർണറേറ്റിന് കിഴക്കുഭാഗത്തായി എത്തിയ അഞ്ച് ഡ്രോണുകളെ പ്രതിരോധ സേന വിജയകരമായി തകർത്തു. വ്യോമപരിധി ലംഘിച്ചെത്തിയ ഡ്രോണു കളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തടയുകയും ആകാശത്തുവെച്ച് നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു. പ്രദേശത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും സിവിലിയൻ
റിയാദ്: സൗദി അറേബ്യയുടെ ദേശീയ പതാക ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളുമായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഐക്യത്തി ന്റെയും അടയാളമായ സൗദി പതാകയോടുള്ള ആദരസൂചകമായി #FlagDay (#യൗംഅൽഅലം) എന്ന ഹാഷ്‌ടാഗോടെയാണ് മന്ത്രാലയം ആഘോഷങ്ങളിൽ പങ്കുചേരുന്നത്. സൗദി പതാക കേവലം ഒരു തുണിക്കഷ്ണമല്ലെന്നും അത് രാജ്യത്തിന്റെ അഭിമാനത്തിന്റെയും പൈതൃ
റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിന മേഖല ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. വ്യോമപരിധി ലംഘിച്ചെത്തിയ ഡ്രോണുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന തിന് മുൻപ് തന്നെ തടയുകയും വിജയകരമായി നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു. സൈന്യത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടൽ മൂലം വലിയൊരു
റിയാദ്: ഷിബാ ഫീൽഡ് ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ഡ്രോണുകളെ പ്രതിരോധ സേന തകർത്തു. ഖാലി റബ്-അൽ-ഖാലി (റബ് അൽ ഖാലി) മേഖലയിൽ വെച്ചാണ് ഡ്രോണുകളെ തടയുകയും വിജയകരമായി നശിപ്പിക്കുകയും ചെയ്തതെന്ന് പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു. ഐ ഐ ചിത്രം പ്രതീകല്‍മക ചിത്രം പ്രധാന എണ്ണപ്പാടങ്ങളിലൊന്നായ ഷിബ
റിയാദ്: സൗദി അറേബ്യക്ക് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രകോപനങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. സൗദി അറേബ്യയിൽ വലിയ മാറ്റങ്ങൾക്കും അന്താരാഷ്ട്ര സഹകരണങ്ങൾക്കും വഴിതുറക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി സൗദി മന്ത്രിസഭ.
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ എത്തിയ ഇരുന്നൂറോളം പ്രവാസികൾക്ക് റിയാദ് വിമാനത്താവളത്തിൽ തുണയായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി. റിയാദ് വഴി നാട്ടിലേക്ക് പോകുവാൻ കണക്ഷൻ ഫ്ലൈറ്റുകൾ എടുത്തിരുന്ന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടതോടെയാണ് ഇവർ ദുരിതത്തിലായത്.
മലപ്പുറം : കാരുണ്യ പ്രവർത്തന രംഗത്ത് സഊദി കെഎംസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപര മാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അപ്രതീക്ഷിതമായി വീണുപോകുന്നവരെ ചേർത്തുപിടിക്കുന്ന മുസ്ലിംലീഗിന്റെ ദൗത്യം പരിമിതിക്കു ള്ളിൽ നിന്നുകൊണ്ടും പ്രവാസലോകത്തും ഏറ്റുപിടിക്കുന്നതിൽ സഊദി കെഎംസിസി മുൻപന്തിയി ലാണ്. സമാധാനവും സൗഹൃദവും
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെ റുവൈദ ഗ്രാമത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രവാസികളും, സ്വദേശികളുമടക്കം മുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേളി പ്രസിഡൻ്റ്
ദമ്മാം: "യുദ്ധമല്ല പരസ്പരസ്നേഹമാണ് വേണ്ടത്" എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട്, നവയുഗം സാംസ്ക്കാരികവേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു ദമ്മാം റോസ് റെസ്റ്റാറൻഡ് ഹാളിൽ നടന്ന ഇഫ്താറിൽ പ്രവാസി സമൂഹത്തിൽ നിന്ന് സ്ത്രീകളും, കുട്ടികളുമടക്കം, നവയുഗം പ്രവർത്തകരും, കുടുംബങ്ങളും, പ്രവാസി സംഘടനനേതാക്കളും,