Category: Saudi Arabia

Gulf
റാഷിദ് സബാന് സ്വീകരണം നല്‍കി.

റാഷിദ് സബാന് സ്വീകരണം നല്‍കി.

റിയാദ്: കൊടുവള്ളി മണ്ഡലം മുന്‍ എം എസ് എഫ് പ്രസിഡണ്ടും, യുവ എഴുത്തുകാരനുമായ റാഷിദ് സബാന് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കെ.എം.സി.സി സ്വീകരണം നല്‍കി. മുസ്ലീം സമുദായത്തിന്റെ സാംസ്‌ക്കാരികമായ അസ്തിത്വത്തെ തകര്‍ക്കാനായിരുന്നു അധിനിവേശ കാലത്ത് ബ്രിട്ടീഷ്‌കാരും, പോര്‍ച്ചുഗീസുകാരും ലക്ഷ്യമിട്ടത്. അന്ന് എഴുത്തുകളിലൂടെയും മുസ്ലീം സാംസ്‌ക്കാരിക ചിഹ്നങ്ങളെ തച്ചുടച്ചുമാണ്

Gulf
ലോക വനിതാ ദിനം: വായനയിലൂടെയുള്ള ശാക്തീകരണവുമായി വേൾഡ് മലയാളി ഫെഡറേഷൻ വനിതാ വിഭാഗം കിംഗ് ഫഹദ് ലൈബ്രറി സന്ദർശിച്ചു

ലോക വനിതാ ദിനം: വായനയിലൂടെയുള്ള ശാക്തീകരണവുമായി വേൾഡ് മലയാളി ഫെഡറേഷൻ വനിതാ വിഭാഗം കിംഗ് ഫഹദ് ലൈബ്രറി സന്ദർശിച്ചു

റിയാദ്: ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിൽ വനിതാ വിഭാഗം വേറിട്ടൊരു സന്ദേശവുമായി കിംഗ് ഫഹദ് നാഷണൽ ലൈബ്രറി സന്ദർശിച്ചു. "സ്ത്രീ ശാക്തീകരണം വായനയിലൂടെ" എന്ന പ്രമേയത്തിലൂന്നിയായിരുന്നു ഈ സന്ദർശനം. സ്ത്രീകളുടെ ബൗദ്ധികവും സാമൂഹികവുമായ വളർച്ചയിൽ വായനയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുക എന്നതായിരുന്നു

Gulf
റിയാദിൽ കൊടുവള്ളി പ്രവാസികളുടെ ‘വേക്ക്’ ഇഫ്താർ സംഗമം

റിയാദിൽ കൊടുവള്ളി പ്രവാസികളുടെ ‘വേക്ക്’ ഇഫ്താർ സംഗമം

റിയാദ്: കൊടുവള്ളി നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ WAKE (വെൽഫെയർ അസോസിയേഷൻ ഓഫ് കൊടുവള്ളി എക്സ്പാട്രിയേറ്റ്) സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മലാസിലെ ലുലു റൂഫ് ടോപ്പ് കാന്റീൻ ലോഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, സന്നദ്ധ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ബഷീർ ഇയ്യോത്തി

Gulf
റിയാദ് കെ.എം.സി.സി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ് കെ.എം.സി.സി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: കെ.എം.സി.സി. ആലപ്പുഴ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സുലൈയിലെ അൽ ബലദി ഇസ്തറാഹയിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദിലെ വിവിധ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു .കെ.എം.സി.സി.

Gulf
സൗദിയിലെ അൽ-സുൽഫിയിൽ ഡ്രോൺ വീണു; ആളപായമില്ലെന്ന് സിവിൽ ഡിഫൻസ്

സൗദിയിലെ അൽ-സുൽഫിയിൽ ഡ്രോൺ വീണു; ആളപായമില്ലെന്ന് സിവിൽ ഡിഫൻസ്

അൽ-സുൽഫി: സൗദി അറേബ്യയിലെ അൽ-സുൽഫി പ്രവിശ്യയിലുള്ള ഒരു താമസസ്ഥലത്ത് ഡ്രോൺ വീണതായി സിവിൽ ഡിഫൻസ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ല. സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Gulf
കിഴക്കൻ മേഖലയിൽ ഡ്രോൺ ആക്രമണ ശ്രമം തടഞ്ഞു; രണ്ട് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം.

കിഴക്കൻ മേഖലയിൽ ഡ്രോൺ ആക്രമണ ശ്രമം തടഞ്ഞു; രണ്ട് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം.

രാജ്യത്തിന്റെ കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞു നിർത്തി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ ഡ്രോണുകളെ മുൻകൂട്ടി കണ്ടെത്തുകയും ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ അവ നശിപ്പിക്കുകയുമായിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ

Gulf
സൗദിക്ക് നേരെ വീണ്ടും ആക്രമണശ്രമം; കിഴക്കൻ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ തകർത്തു

സൗദിക്ക് നേരെ വീണ്ടും ആക്രമണശ്രമം; കിഴക്കൻ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ തകർത്തു

റിയാദ്: രാജ്യത്തിന്റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി ശത്രുക്കൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി പ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു. പ്രതിരോധ മന്ത്രാലയ വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അൽ-ഖർജ് മേഖലയിൽ രണ്ട് ഡ്രോണുകൾ തകർത്തതിന് പിന്നാലെയാണ് മിസൈൽ ആക്രമണശ്രമവും ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന

Gulf
അൽ-ഖർജിൽ ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തി; രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടു

അൽ-ഖർജിൽ ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തി; രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടു

റിയാദ്: സൗദി അറേബ്യയിലെ അൽ-ഖർജ് പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ മന്ത്രാലയം തടഞ്ഞു നശിപ്പിച്ചു. പ്രവിശ്യയുടെ കിഴക്ക് ഭാഗത്ത് വെച്ചാണ് ഡ്രോണുകൾ തടഞ്ഞതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കും ഭീഷണി ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന്

Gulf
സൊമാലിയൻ ഇരട്ടകൾ സുഖം പ്രാപിക്കുന്നു; വിജയകരമായ വേർപിരിയലിന് ശേഷം റഹ്മയും റംലയും നിരീക്ഷണത്തിൽ

സൊമാലിയൻ ഇരട്ടകൾ സുഖം പ്രാപിക്കുന്നു; വിജയകരമായ വേർപിരിയലിന് ശേഷം റഹ്മയും റംലയും നിരീക്ഷണത്തിൽ

റിയാദ്: ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സൊമാലിയൻ പെൺകുഞ്ഞുങ്ങളായ റഹ്മയെയും റംലയെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോൾ കുട്ടികളുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ സംഘം അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരം റിയാദിലെ

Gulf
ജസീറ എയർവേസ് അൽ-ഖൈസൂമയിലെത്തി; കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനത്തിന് ആവേശകരമായ സ്വീകരണം

ജസീറ എയർവേസ് അൽ-ഖൈസൂമയിലെത്തി; കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനത്തിന് ആവേശകരമായ സ്വീകരണം

ഹാഫർ അൽ-ബാത്തിൻ: സൗദി അറേബ്യയിലെ അൽ-ഖൈസൂമ ഗവർണറേറ്റിലുള്ള അൽ-ഖൈസൂമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കുവൈറ്റിൽ നിന്നുള്ള ആദ്യ ജസീറ എയർവേസ് വിമാനം എത്തിച്ചേർന്നു. ഹാഫർ അൽ-ബാത്തിൻ പ്രവിശ്യയെ കുവൈറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ വിമാന സർവീസിനാണ് ഇതോടെ തുടക്കമായത്. കുവൈറ്റ് സിറ്റിയിൽ നിന്ന് പുറപ്പെട്ട വിമാനം അൽ-ഖൈസൂമ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത

Translate »