Category: Saudi Arabia

Gulf
എണ്ണപ്പാടങ്ങൾക്കും സിവിലിയന്മാർക്കും നേരെയുള്ള ആക്രമണം നിയമവിരുദ്ധം; അറബ് ലീഗ് യോഗത്തിൽ ഇറാനെതിരെ നയതന്ത്ര നീക്കം ശക്തമാക്കി ജിസിസി

എണ്ണപ്പാടങ്ങൾക്കും സിവിലിയന്മാർക്കും നേരെയുള്ള ആക്രമണം നിയമവിരുദ്ധം; അറബ് ലീഗ് യോഗത്തിൽ ഇറാനെതിരെ നയതന്ത്ര നീക്കം ശക്തമാക്കി ജിസിസി

റിയാദ്: മേഖലയിലെ സിവിലിയൻ കേന്ദ്രങ്ങളെയും എണ്ണപ്പാടങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ നേരിടാൻ അറബ് രാജ്യങ്ങളുടെ അടിയന്തര ഐക്യദാർഢ്യം വേണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസെം അൽബുദായിവി ആവശ്യപ്പെട്ടു. നില വിലെ സുരക്ഷാ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത അറബ് ലീഗ് കൗൺസിലിന്റെ അസാധാരണ

Gulf
അൽ ഖർജിൽ പ്രവാസികൾ താമസിക്കുന്ന കെട്ടിടത്തിൽ മിസൈൽ പതിച്ചു; ഇന്ത്യൻ പൗരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്ക്; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി.

അൽ ഖർജിൽ പ്രവാസികൾ താമസിക്കുന്ന കെട്ടിടത്തിൽ മിസൈൽ പതിച്ചു; ഇന്ത്യൻ പൗരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്ക്; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി.

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് സമീപമുള്ള അൽ ഖർജ് മേഖലയിലുണ്ടായ മിസൈൽ ആക്രമ ണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. ഒരു ഇന്ത്യൻ പൗരനും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ച തെന്ന് സിവിൽ ഡിഫൻസ് വിഭാഗം ഞായറാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു പ്രമുഖ ക്ലീനിങ് ആൻഡ് മെയിന്റനൻസ് കമ്പനിയുടെ ജീവനക്കാർ

Gulf
ഒഐസിസി അൽ കർജ് ഇഫ്താർ സംഗമം: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഒഐസിസി അൽ കർജ് ഇഫ്താർ സംഗമം: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഒ ഐ സി സി അൽ കർജ് ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.അൽ കർജിലെ മുംതാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ഇഫ്താർ സംഗമത്തിന് ഒഐസിസി അൽ കർജ് പ്രസിഡന്റ് സവാദ് ആയത്തിൽ അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു

Gulf
നിലമ്പൂർ പ്രവാസി സംഘടന റിയാദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു; പ്രവാസി പ്രമുഖരെ ആദരിച്ചു

നിലമ്പൂർ പ്രവാസി സംഘടന റിയാദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു; പ്രവാസി പ്രമുഖരെ ആദരിച്ചു

നിലമ്പൂർ പ്രവാസി സംഘടന റിയാദ്, ഇഫ്താർ സംഗമം 2026 സംഘടിപ്പിച്ചു.റിയാദിലെ സുലയിലുള്ള ഇസ്തിറഹ്ൽ വച്ചു നടന്നസംഗമത്തോടെ അനുബന്ധിച്ച് നടത്തിയ ചടങ്ങ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് മൻസൂർ അധ്യക്ഷത വഹിച്ചു, സമൂഹപ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു, സൈനുൽ ആബിദ്, ഫൈസൽ (മിഅ ),ഉനൈസ്, സാജിൻ മേലേതിൽ

Gulf
സൗദി എയർലൈൻസ് തിരുവനന്തപുരം സർവീസ് പുനരാരംഭിക്കണം: പാസഞ്ചർ ഫോറം രൂപീകരിച്ച് പ്രവാസികൾ

സൗദി എയർലൈൻസ് തിരുവനന്തപുരം സർവീസ് പുനരാരംഭിക്കണം: പാസഞ്ചർ ഫോറം രൂപീകരിച്ച് പ്രവാസികൾ

പ്രവാസി സമൂഹത്തിന്റെ തുടർച്ചയായ ശ്രമഫലമായി, 2017 ഒക്ടോബർ മുതൽ സൗദി എയർലൈൻസ് റിയാദ്/ജിദ്ദയിൽ നിന്ന് തിരുവനന്തപുരം (TRV) വരെയും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചി രുന്നു. എന്നാൽ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഈ സർവീസുകൾ നിർത്തലാക്കപ്പെട്ടു. ഇപ്പോൾ സൗദി എയർലൈൻസ് കേരളത്തിൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കു മാത്രമാണ്

Gulf
റിയാദിലെ നയതന്ത്ര കാര്യാലയ മേഖലക്ക് നേർക്ക് ഡ്രോൺ ആക്രമണശ്രമം: തടഞ്ഞ് സൗദി പ്രതിരോധ സേന, ഇറാൻ വിവേകം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു: പ്രതിരോധ മന്ത്രി

റിയാദിലെ നയതന്ത്ര കാര്യാലയ മേഖലക്ക് നേർക്ക് ഡ്രോൺ ആക്രമണശ്രമം: തടഞ്ഞ് സൗദി പ്രതിരോധ സേന, ഇറാൻ വിവേകം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു: പ്രതിരോധ മന്ത്രി

റിയാദ്: സൗദി അറേബ്യയുടെ ആകാശപരിധി ലംഘിച്ചെത്തിയ ഡ്രോണുകൾ പ്രതിരോധ മന്ത്രാലയം വെടിവെച്ചിട്ടു. ഞായറാഴ്ചയായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആക്രമണശ്രമം നടന്നത്. തലസ്ഥാനമായ റിയാദിലെ അതീവ സുരക്ഷാ മേഖലയായ നയതന്ത്ര കാര്യാലയ പരിസരത്തെ (Diplomatic Quarter) ലക്ഷ്യമിട്ടും ആക്രമണശ്രമമുണ്ടായതായി മന്ത്രാലയം സ്ഥിരീകരിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി

Gulf
പശ്ചിമേഷ്യയിൽ നയതന്ത്ര നീക്കങ്ങൾ സജീവം; തുർക്കിയ്ക്ക് പിന്തുണയുമായി സൗദി കിരീടാവകാശി

പശ്ചിമേഷ്യയിൽ നയതന്ത്ര നീക്കങ്ങൾ സജീവം; തുർക്കിയ്ക്ക് പിന്തുണയുമായി സൗദി കിരീടാവകാശി

റിയാദ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ, മേഖലയിലെ സമാധാനം ലക്ഷ്യമിട്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ (MBS) നയതന്ത്ര ചർച്ചകൾ ശക്തമാക്കി. വെള്ളിയാഴ്ച തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലൈഡ്സ് എന്നിവരുമായി അദ്ദേഹം

Gulf
ഇറാൻ ആക്രമണം: സൗദി-പാകിസ്ഥാൻ പ്രതിരോധ ചർച്ച; ‘ഇറാൻ വിവേകം കാണിക്കണമെന്ന്’ സൗദി

ഇറാൻ ആക്രമണം: സൗദി-പാകിസ്ഥാൻ പ്രതിരോധ ചർച്ച; ‘ഇറാൻ വിവേകം കാണിക്കണമെന്ന്’ സൗദി

റിയാദ്: പശ്ചിമേഷ്യയിൽ ഇറാനിയൻ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ നിർണ്ണായക സൈനിക ചർച്ചകൾ നടത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറുമായാണ് റിയാദിൽ കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പരസ്പര

Gulf
പശ്ചിമേഷ്യ യുദ്ധം: സൗദിക്ക് നേരെ ഡ്രോൺ-മിസൈൽ വർഷം; പ്രതിരോധം തീർത്ത് വ്യോമസേന

പശ്ചിമേഷ്യ യുദ്ധം: സൗദിക്ക് നേരെ ഡ്രോൺ-മിസൈൽ വർഷം; പ്രതിരോധം തീർത്ത് വ്യോമസേന

റിയാദ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ടുണ്ടായ വൻ വ്യോമാക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. സൗദി പ്രതി രോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാൽക്കിയാണ് ശനിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും

Gulf
ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം: സൗദിയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് കുവൈത്തും മറ്റ് അറബ് രാഷ്ട്രങ്ങളും, സൗദി കിരീടാവകാശിയും കുവൈത്ത് പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം: സൗദിയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് കുവൈത്തും മറ്റ് അറബ് രാഷ്ട്രങ്ങളും, സൗദി കിരീടാവകാശിയും കുവൈത്ത് പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി

ഗൾഫ് രാജ്യങ്ങൾക്കിടയിൽ സംയുക്ത ഏകോപനം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രി യുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-സബാഹും ടെലിഫോൺ സംഭാഷണ ചര്‍ച്ച നടത്തി ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്‍ നടത്തിയ "ഹീനമായ" ആക്രമണങ്ങളെ

Translate »