Category: Saudi Arabia

Gulf
സൗദിയിലെയും കുവൈത്തിലെയും യുഎസ് എംബസികള്‍ അടച്ചു; പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം

സൗദിയിലെയും കുവൈത്തിലെയും യുഎസ് എംബസികള്‍ അടച്ചു; പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം

റിയാദ്: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദിയിലെയും കുവൈത്തി ലെയും എംബസികള്‍ അമേരിക്ക അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവര്‍ത്തന ങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷം കണക്കിലെ ടുത്ത് റിയാദിലെ എംബസി കാനഡയും അടച്ചിട്ടുണ്ട്. സൗദിയിലെ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ യുഎസ്

Gulf
റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം;എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം;റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ട്രംപ്.

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം;എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം;റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ട്രംപ്.

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധസേന

Gulf
പ്രവാസ മണ്ണിൽ നാടിന്റെ തനിമ; റിയാദിൽ വയനാട്ടുകാരുടെ വിപുലമായ ഇഫ്താർ ഒത്തുചേരൽ.

പ്രവാസ മണ്ണിൽ നാടിന്റെ തനിമ; റിയാദിൽ വയനാട്ടുകാരുടെ വിപുലമായ ഇഫ്താർ ഒത്തുചേരൽ.

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വയനാട്ടുകാർക്കായി രൂപം കൊണ്ട പ്രവാസി കൂട്ടായ്മ, 'വയനാടൻ പ്രവാസി അസോസിയേഷൻ റിയാദ്' സംഘടിപ്പിച്ച പ്രഥമ ഇഫ്താർ സംഗമം പ്രവാസി ലോകത്ത് ശ്രദ്ധേയമായി. റിയാദിലെ സുലൈ ഓയാസിസ് ഇസ്ത്രയിൽ നടന്ന ഇഫ്താർ സംഗമത്തിൽ അഞ്ഞൂറിലധികം ആളുകളാണ് കുടുംബസമേതം ഒത്തുചേർന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ എഴുനൂറോളം

Gulf
വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: സ്നേഹവും കാരുണ്യവും വിളിച്ചോതുന്ന ഈ പുണ്യവേളയിൽ, പരസ്പര സൗഹൃദം പുതുക്കുന്ന തിനായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദ ഇഫ്താർ സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു. റിയാദ് സുലൈയിലെ ഒയാസിസ് ഇസ്തിറാഹിൽ നടത്തിയ

Gulf
സൗഹൃദത്തിന്റെ മധുരം പകർന്ന് ഓ ഐ സി സി  എറണാകുളം ജില്ലാ കമ്മറ്റി ഇഫ്താർ വിരുന്ന്.

സൗഹൃദത്തിന്റെ മധുരം പകർന്ന് ഓ ഐ സി സി എറണാകുളം ജില്ലാ കമ്മറ്റി ഇഫ്താർ വിരുന്ന്.

റിയാദ്: ഓ ഐ സി സി എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് ഇഫ്താർ സംഗമവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. കൺവീനർ സലാം പെരുമ്പാവൂരിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങ് ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ഓ ഐ സി

Gulf
സൗദിയിലെ റസ് തനൂറ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; ഡ്രോണുകൾ തകർത്തു; ചില യൂണിറ്റുകൾ അടച്ചു, തീപിടുത്തം നിയന്ത്രണവിധേയമെന്ന് അധികൃതർ

സൗദിയിലെ റസ് തനൂറ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; ഡ്രോണുകൾ തകർത്തു; ചില യൂണിറ്റുകൾ അടച്ചു, തീപിടുത്തം നിയന്ത്രണവിധേയമെന്ന് അധികൃതർ

റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സൗദി അരാംകോയുടെ ദമ്മാമി നടുത്തുള്ള റാസ് തനൂറയിലുള്ള എണ്ണശുദ്ധീകരണ ശാല താല്‍ക്കാലികമായി അടച്ചു. റിഫൈനറിയ്ക്ക് എതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് സൗദി സ്റ്റേറ്റ് ടെലിവിഷന്‍ സ്ഥിരീകരിച്ചു ആക്രമണത്തിനായി എത്തിയ

Gulf
സിജി റിയാദ് ഇഫ്താർ സംഗമം: ഒത്തുചേരലിന്റെ വേദിയായി

സിജി റിയാദ് ഇഫ്താർ സംഗമം: ഒത്തുചേരലിന്റെ വേദിയായി

റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സിജി കുടുംബാംഗങ്ങൾക്ക് പുറമെ റിയാദിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. സിജി ചീഫ്

Gulf
മാനവികതയുടെ വിരുന്ന്; റിയാദ് കെഎംസിസി ഇഫ്താർ സംഗമത്തിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ.

മാനവികതയുടെ വിരുന്ന്; റിയാദ് കെഎംസിസി ഇഫ്താർ സംഗമത്തിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ.

റിയാദ്, ആയിരങ്ങൾ ഒഴുകിയെത്തിയ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താർ ചരിത്രമായി. മലാസ് ലുലു മാളിൽ നടന്ന ഇഫ്താർ മീറ്റിൽ ഏഴായിരത്തോളം അതിഥികളാണ് പങ്കെടുത്തത്. സംഗമം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്

Gulf
പഠനമികവിന് സ്കോളർഷിപ്പും സാന്ത്വനവും; എം.ഇ.എസ് റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് നടത്തി

പഠനമികവിന് സ്കോളർഷിപ്പും സാന്ത്വനവും; എം.ഇ.എസ് റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് നടത്തി

റിയാദ് : മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (MES) റിയാദ് ചാപ്റ്റർ ഇഫ്‌താർ സംഗമം മലസിൽ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. അംഗങ്ങളും അതിഥികളുമായി നൂറിലധികം പേർ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിൽ ചാപ്റ്റർ പ്രസിഡണ്ട് ടി എം അഹമ്മദ് കോയ സിറ്റി ഫ്ലവർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി

Gulf
നവാഗത സംവിധായകനുള്ള പുരസ്‌കാരം: ഷാജു വലപ്പന് റിയാദ് ടാക്കീസിന്റെ സ്നേഹാദരവ്.

നവാഗത സംവിധായകനുള്ള പുരസ്‌കാരം: ഷാജു വലപ്പന് റിയാദ് ടാക്കീസിന്റെ സ്നേഹാദരവ്.

റിയാദ്: രാജസ്ഥാന്‍ രാജ്യന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന്‍ അവാര്‍ഡും നേടിയ റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായശ്രീ . ഷാജു വലപ്പന് റിയാദ് ടാക്കീസ് സ്നേഹാദരവ് നൽകി .സിനിമാ നിര്‍മ്മാണ മേഖലയിലും സംവിധാന രംഗത്തേക്കുമുള്ള തന്റെ ആദ്യ ചുവടുവെപ്പിൽ തന്നെ ഷാജു വാലപ്പന്‍ പുരസ്‌കാരങ്ങൾ

Translate »