Category: Saudi Arabia

Gulf
വീണാ ജോർജിനെതിരായ ആക്രമണം അപലപനീയം; പ്രതിഷേധവുമായി റിയാദ് കേളി.

വീണാ ജോർജിനെതിരായ ആക്രമണം അപലപനീയം; പ്രതിഷേധവുമായി റിയാദ് കേളി.

റിയാദ്: കേരള ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം ഹീനമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, ഒരു വനിതാ മന്ത്രിക്കെതിരായ ശാരീരികാക്രമണം അതീവ ഗൗരവമുള്ള സംഭവമാണെന്നും കേളി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് സാധാരണ

Gulf
സൗഹൃദത്തിന്റെ സന്ദേശമായി ‘കോഴിക്കോടൻസ്’ ഇഫ്താർ സംഗമം; ഷോർട്ട് വീഡിയോ മത്സര വിജയികളെ ആദരിച്ചു.

സൗഹൃദത്തിന്റെ സന്ദേശമായി ‘കോഴിക്കോടൻസ്’ ഇഫ്താർ സംഗമം; ഷോർട്ട് വീഡിയോ മത്സര വിജയികളെ ആദരിച്ചു.

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്‌മയായ 'കോഴിക്കോടൻസ്' ഇഫ്‌താർ സംഗമം സംഘടി പ്പിച്ചു. മലാസ് കാന്റീൻ ലോഞ്ച് - ലുലു റൂഫ്ടോപ് അരേനയിൽ നടന്ന സംഗമം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ ഉത്ഘാടനം ചെയ്തു. റമദാനിലെ ഇഫ്‌താർ സംഗമങ്ങൾ കേവലം വ്രതം അവസാനിപ്പിക്കനുള്ള ഒരു

Gulf
കരുതലായി മൈത്രി കരുനാഗപ്പള്ളി; 200 കാൻസർ രോഗികൾക്ക് സഹായമെത്തിച്ച സുമനസുകളെ റിയാദിൽ ആദരിച്ചു, സൗദി സ്ഥാപക ദിനവും  അത്താഴ സംഗമവും

കരുതലായി മൈത്രി കരുനാഗപ്പള്ളി; 200 കാൻസർ രോഗികൾക്ക് സഹായമെത്തിച്ച സുമനസുകളെ റിയാദിൽ ആദരിച്ചു, സൗദി സ്ഥാപക ദിനവും അത്താഴ സംഗമവും

റിയാദ് : പ്രവാസി സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയസാന്നിധ്യമായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ, മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് സൗദി സ്ഥാപകദിന ആഘോഷവും സ്നേഹാദരവുമടങ്ങിയ പ്രത്യേക സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം ഏകദേശം 200ഓളം ക്യാൻസർ രോഗികൾക്ക് ഇരുപത് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക സഹായം എത്തിക്കാൻ സഹകരിച്ച റിയാദിലെ

Gulf
മതിൽക്കെട്ടുകളില്ലാത്ത സൗഹൃദത്തിന്റെ  ഒത്തുചേരൽ” ഒഐസിസി റിയാദ് ഇഫ്താർ സംഗമം ഫെബ്രുവരി 27-ന്

മതിൽക്കെട്ടുകളില്ലാത്ത സൗഹൃദത്തിന്റെ ഒത്തുചേരൽ” ഒഐസിസി റിയാദ് ഇഫ്താർ സംഗമം ഫെബ്രുവരി 27-ന്

റിയാദ്: പരിശുദ്ധ റമദാന്റെ ആത്മീയ പ്രകാശത്തിൽ ഹൃദയങ്ങൾ ഒന്നിക്കുന്ന സായാഹ്നമായി മാറാൻ ഒരുങ്ങുകയാണ് റിയാദിലെ പ്രവാസി ലോകം. ഒഐസിസി റിയാദ് സംഘടിപ്പിക്കുന്ന ഇഫ്‌താർ സംഗമം ഈ മാസം 27-ന് വെള്ളിയാഴ്ച്ച എക്സിറ്റ് 26-ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ മാൾ ഓഡിറ്റോറിയത്തിൽ നടക്കും. അതിഥികളെ സ്വീകരിക്കാൻ പ്രവർത്തകർ സജ്ജരായതായി

Gulf
സൗദിയിൽ പരിശോധന ശക്തം: നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 19,000-ത്തോളം പേർ പിടിയിൽ.

സൗദിയിൽ പരിശോധന ശക്തം: നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 19,000-ത്തോളം പേർ പിടിയിൽ.

റിയാദ്:തൊഴിൽ, താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് നിരവധി പേരെ ഒരാഴ്ചയ്ക്കു ള്ളിൽ സൗദിയിൽ അറസ്റ്റ് ചെയ്തു. തൊഴിൽ, താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ നടപ്പിലാക്കുന്നതി നുള്ള സംയുക്ത സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമായി നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായാണ് ഇത്.ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 18 വരെയുള്ള ഒരാഴ്ച കാലയളവിനുള്ളിൽ

Gulf
ആയിരങ്ങൾ ഒത്തുചേരുന്ന “കേളി ജനകീയ ഇഫ്താർ മാർച്ച് 6ന്; വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു”

ആയിരങ്ങൾ ഒത്തുചേരുന്ന “കേളി ജനകീയ ഇഫ്താർ മാർച്ച് 6ന്; വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു”

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ ഇഫ്താർ മാർച്ച് 6ന് നടക്കും. റിയാദിൽ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണ് കേളി വർഷംതോറും നടത്തി വരുന്നത്. മലാസ് ലുലു ഹൈപ്പര്‍ അരീനയിലാണ് ഇത്തവണയും സംഗമം നടക്കുന്നത്. ആയിരകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ കേളിയും

Gulf
മണലാരണ്യത്തിൽ പെയ്യുന്ന സ്നേഹമഴ; സൗദിയിലെ ഇഫ്താർ സംഗമങ്ങൾ പ്രവാസി മലയാളികൾക്ക് ആവേശം.; റമദാൻ മാസത്തിൽ സൗദിയിൽ സജീവമായി പ്രവാസി കൂട്ടായ്മകള്‍.

മണലാരണ്യത്തിൽ പെയ്യുന്ന സ്നേഹമഴ; സൗദിയിലെ ഇഫ്താർ സംഗമങ്ങൾ പ്രവാസി മലയാളികൾക്ക് ആവേശം.; റമദാൻ മാസത്തിൽ സൗദിയിൽ സജീവമായി പ്രവാസി കൂട്ടായ്മകള്‍.

റിയാദ്: മണൽക്കാറ്റും ചുട്ടുപൊള്ളുന്ന ചൂടും മാറ്റിവെച്ച്, വിശുദ്ധ റമദാനെ വരവേൽക്കുന്ന സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്ക് ഇഫ്താർ സംഗമങ്ങൾ കേവലം നോമ്പുതുറയല്ല; അത് ഒത്തു ചേരലിന്റെയും മാനവികതയുടെയും വലിയൊരു ആഘോഷമാണ്. നാടും വീടും വിട്ട് പ്രവാസത്തിന്റെ ഏകാന്തതയിൽ കഴിയുന്നവർക്ക് സാന്ത്വനമേകാനും ജാതിമത ഭേദമന്യേ മലയാളികളെ ഒരുമിച്ചു നിർത്താനും ഇവിടുത്തെ

Gulf
പുതുയുഗ യാത്രയ്ക്ക് പ്രവാസി മണ്ണിൽ ഐക്യദാർഢ്യം; റിയാദിൽ പ്രൗഢഗംഭീരമായ സാംസ്കാരിക സംഗമം.യുഡിഎഫ് മാനിഫെസ്റ്റോയിൽ പ്രവാസികൾക്ക് മുൻഗണന; ബെന്നി ബഹന്നാൻ.

പുതുയുഗ യാത്രയ്ക്ക് പ്രവാസി മണ്ണിൽ ഐക്യദാർഢ്യം; റിയാദിൽ പ്രൗഢഗംഭീരമായ സാംസ്കാരിക സംഗമം.യുഡിഎഫ് മാനിഫെസ്റ്റോയിൽ പ്രവാസികൾക്ക് മുൻഗണന; ബെന്നി ബഹന്നാൻ.

റിയാദ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് മാനിഫെസ്റ്റോയിൽ പ്രവാസി കൾക്ക് അർഹമായ മുൻഗണന ഉറപ്പാക്കുമെന്നും, അതിനായി പ്രവാസി സമൂഹത്തിന്റെ ക്രിയാത്മകവും ദൂരദർശിത്വപരവുമായ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും കോൺഗ്രസ് മാനിഫെസ്റ്റോ ചെയർ മാനും ചാലക്കുടി പാർലിമെന്റ് അംഗവുമായ ബെന്നി ബഹന്നാൻ എംപി വ്യക്തമാക്കി. കേരളത്തെ വീണ്ടെടുക്കാൻ പ്രതിപക്ഷ നേതാവ് വിഡി

Gulf
റമദാൻ റിവാർഡ്‌സ്: ആകർഷകമായ ഓഫറുകളും റമദാൻ ഗിഫ്റ്റ് കാർഡുകളും പ്രഖ്യാപിച്ച് അൽ വഫ

റമദാൻ റിവാർഡ്‌സ്: ആകർഷകമായ ഓഫറുകളും റമദാൻ ഗിഫ്റ്റ് കാർഡുകളും പ്രഖ്യാപിച്ച് അൽ വഫ

​റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഹൈപ്പർ അൽ വഫ. ഉപഭോക്താക്കൾക്കായി "റമദാൻ റിവാർഡ്‌സ്" (Ramadan Rewards) എന്ന പേരിൽ പ്രത്യേക പ്രമോഷൻ ക്യാമ്പയിൻ പ്രഖ്യാപിച്ചു. വ്രതകാലത്ത് ഓരോ ദിവസവും ആവശ്യമായ നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്നതാണ് ഈ വർഷത്തെ പ്രധാന ആകർഷണമെന്ന് മാനേജ്‌മെന്റ്

Gulf
പുണ്യ റമദാനിൽ 50% വരെ വിലക്കുറവുമായി ഹൈപ്പർ നെസ്റ്റോ; റമദാൻ ഇനാം ഓഫറുകൾ പ്രഖ്യാപിച്ചു”

പുണ്യ റമദാനിൽ 50% വരെ വിലക്കുറവുമായി ഹൈപ്പർ നെസ്റ്റോ; റമദാൻ ഇനാം ഓഫറുകൾ പ്രഖ്യാപിച്ചു”

​റിയാദ്: പുണ്യ റമദാനിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി പ്രമുഖ റീട്ടെയിൽ ശൃംഖ ലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്. ഉപഭോക്താക്കൾക്കായി ഒട്ടനവധി ഓഫറുകളും സേവന ങ്ങളുമാണ് ഈ വ്രതകാലത്ത് നെസ്റ്റോ ഒരുക്കിയിരിക്കുന്നത്. "റമദാൻ ഇനാം" എന്ന പേരിൽ നടപ്പിലാക്കുന്ന ക്യാമ്പയിനിലൂടെ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന്

Translate »